Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധ്യമസ്വാതന്ത്ര്യത്തിന്റെ പുതുയുഗം; കോളനിവാഴ്ചക്കാലത്തെ ആക്റ്റ് റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 10:31 pm IST
inIndia

ന്യൂദല്‍ഹി:ചരിത്രപരമായ തീരുമാനത്തിൽ, കോളനിവാഴ്ചക്കാലത്തെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്ക്‌സ് ആക്റ്റ് 1867 റദ്ദാക്കി, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ 2023 ലോക്‌സഭ പാസാക്കി.

ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ശീർഷകവും രജിസ്ട്രേഷനും അനുവദിക്കുന്ന പ്രക്രിയ ലളിതമാക്കുകയും, ഭൗതിക ഇടപെടലില്ലാതെ ഓൺലൈൻ സംവിധാനത്തിലൂടെയാക്കുകയും ചെയ്യുന്നതാണ് ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കായുള്ള പുതിയ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ, 2023. ഇത് പ്രസ് രജിസ്ട്രാർ ജനറലിനെ പ്രക്രിയ വേഗത്തിലാക്കുന്നതിനു പ്രാപ്തമാക്കും.

അതിലൂടെ പ്രസാധകർക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം പ്രസാധകർക്ക് പ്രസിദ്ധീകരണം ആരംഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ കുറയ്‌ക്കാനാകുമെന്ന് ഉറപ്പാക്കും. ഏറ്റവും പ്രധാനമായി, പ്രസാധകർ ഇനി ജില്ലാ മജിസ്‌ട്രേറ്റുകൾക്കോ പ്രാദേശിക അധികാരികൾക്കോ പ്രതിജ്ഞാപത്രം സമർപ്പിച്ച് അവ അംഗീകൃതമാക്കേണ്ടതില്ല. കൂടാതെ, പ്രിന്റിങ് പ്രസ്സുകളും അത്തരം പ്രഖ്യാപനങ്ങളൊന്നും നൽകേണ്ടതില്ല; പകരം ഒരു അറിയിപ്പ് മാത്രം മതിയാകും. മുഴുവൻ പ്രക്രിയക്കും നിലവിൽ 8 ഘട്ടങ്ങളാണുള്ളത്. അത് സമയം ഗണ്യമായി ചെലവഴിക്കുന്നുണ്ട്.

അടിമത്തമനോഭാവം ഇല്ലാതാക്കുന്നതിനും പുതിയ ഇന്ത്യക്കായി പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനുമുള്ള മോദി ഗവണ്മെന്റിന്റെ മറ്റൊരു ചുവടുവയ്‌പാണ് ബില്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിക്കവേ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കുർ പറഞ്ഞു. പുതിയ നിയമങ്ങളിലൂടെ ക്രിമിനൽ സ്വഭാവം അവസാനിപ്പിക്കുക, വ്യവസായനടത്തിപ്പു സുഗമമാക്കുക എന്നിവയാണു ഗവണ്മെന്റിന്റെ മുൻഗണനയെന്നും അതനുസരിച്ച് കോളനിവാഴ്ചക്കാലത്തെ ചട്ടങ്ങൾ ഗണ്യമായി ക്രിമിനൽരഹിതമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചില നിയമലംഘനങ്ങൾക്ക്, നേരത്തെയുള്ള ശിക്ഷാവിധിക്ക് പകരം സാമ്പത്തികമായി പിഴശിക്ഷകൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സന്റെ നേതൃത്വത്തിൽ വിശ്വസനീയമായ അപ്പീൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിൽ ഊന്നൽ നൽകിയ ഠാക്കുർ, ചിലപ്പോൾ 2-3 വർഷമെടുക്കുന്ന ശീർഷക രജിസ്ട്രേഷൻ പ്രക്രിയ ഇപ്പോൾ 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ചൂണ്ടിക്കാട്ടി.

1867-ലെ നിയമം ബ്രിട്ടീഷ് വാഴ്ചയുടെ പാരമ്പര്യമായിരുന്നു. അത് പ്രസ്സിന്റെയും പത്രങ്ങളുടെയും പുസ്തകങ്ങളുടെയും അച്ചടിക്കാരുടെയും പ്രസാധകരുടെയുംമേൽ പൂർണനിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. ഒപ്പം കനത്ത പിഴയും, വിവിധ ലംഘനങ്ങൾക്ക് തടവ് ഉൾപ്പെടെയുള്ള ശിക്ഷകളും നിർദേശിച്ചിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ ഇന്നത്തെ യുഗത്തിലും മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയിലും, പുരാതന നിയമം നിലവിലെ മാധ്യമമേഖലയുമായി പൂർണമായും പൊരുത്തപ്പെടുന്നില്ലെന്നാണു കരുതുന്നത്

Tags: Lok Sabhapress freedom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.