Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

എനിക്ക് ദാവൂദ് ഇബ്രാഹിമിനോട് ഭയങ്കര ആരാധനയായിരുന്നു; ഇന്ത്യയിൽ ലുക്ക്ഔട്ട് നോട്ടീസ് ഇറങ്ങിയ സമയം അയാൾ ഷാർജയിൽ ക്രിക്കറ്റ് കാണുകയായിരുന്നു; ആസിഫ് അലി.

അഭിമുഖത്തിലാണ് നടൻ അധോലോക നായകനെ പുകഴ്‌ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 04:35 pm IST
inEntertainment

താൻ പറയുന്നത് എത്രത്തോളം പ്രശ്‌നമാകുമെന്നറിയില്ലെന്ന മുഖവുരയോടെയാണ് ആസിഫ് ദാവൂദിനോടുള്ള ആരാധന വെളിപ്പെടുത്തുന്നത്. വീണ മുകുന്ദനുമായുള്ള അഭിമുഖത്തിലാണ് നടൻ അധോലോക നായകനെ പുകഴ്‌ത്തിയത്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനോടുള്ള ആരാധന വെളിപ്പെടുത്തുന്ന നടൻ ആസിഫ് അലിയുടെ പഴയ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ദാവൂദിനെ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ പവേശിപ്പിച്ചെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് വീഡിയോ ശ്രദ്ധ നേടിയിരിക്കുന്നത് .

ദാവൂദ് ഇബ്രാഹിം എന്ന ഡോണിന് ഇവിടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ സമയത്ത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരുന്ന് ലൈവ് ക്രിക്കറ്റ് കാണുന്ന ഫോട്ടോ ഞങ്ങളുടെ ചെറുപ്പത്തിൽ കണ്ടിരുന്നതായി ആസിഫ് അലി പറയുന്നു. അന്ന് അദ്ദേഹത്തിനോട് ഭയങ്കര ആരാധന തോന്നിയിരുന്നു.ഞാൻ ഉൾപ്പടെയുളള പ്രേക്ഷകർക്ക് മാസ് എന്ന് തോന്നുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ലൈഫിൽ അതുപോലെ ആകണമെന്ന് തോന്നുന്ന കാര്യങ്ങൾ. ടോയ് വാങ്ങിക്കാൻ പോകുമ്പോൾ ഗൺ വാങ്ങുന്നതിന്റെ പിന്നിലുള്ള രഹസ്യം വരെ അതാണെന്ന് ആസിഫ് അലി അഭിമുഖത്തിൽ പറഞ്ഞു

 

Tags: Asif ALIDavood Ibrahim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Entertainment

പോറ്റിയോ അജയ് ചന്ദ്രനോ മണിയനോ? കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉടൻ

Mollywood

‘ദൃശ്യം 3’ക്ക് മുമ്പ് ആസിഫും അപർണയും ഒന്നിക്കുന്ന ‘മിറാഷ്’ ; ജീത്തു ജോസഫ് ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.