Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് മുങ്ങുന്ന കപ്പലെന്ന് ഷാ ഫൈസല്‍; മോദി സര്‍ക്കാരിനെ പിന്തുണച്ച സുപ്രീംകോടതിയെ അഭിനന്ദിച്ച് ഷാ ഫൈസല്‍

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് മുങ്ങുന്ന കപ്പലാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍. ഈ വകുപ്പ് എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചത് ഇന്ത്യ ഒന്നാണെന്നതിന്റെ വിളംബരമാണെന്നും ഷാ ഫൈസല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 06:14 pm IST
inIndia

ശ്രീനഗര്‍:

പണ്ട് 370ാം വകുപ്പ് എടുത്തുകളയാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന്നെതിരെ സുപ്രീംകോടതിയെ സമീപിച്ചവരാണ് ഷാ ഫൈസലും ഷെഹ് ല റഷീദും. അന്ന് ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മോദിയ്‌ക്കെതിരെ സമരം ചെയ്ത തീപ്പൊരി നേതാവായിരുന്നു ഷഹ്ല റഷീദും. എന്നാല്‍ കാര്യങ്ങള്‍ സ്വന്തം ബുദ്ധിയില്‍ പഠിച്ചപ്പോഴാണ് മോദിയും അമിത് ഷായും എത്ര ആത്മാര്‍ത്ഥതയോടെയാണ് രാജ്യത്തെ നയിക്കുന്നതെന്ന് ഷെഹ് ല റഷീദിന് തിരിച്ചറിവുണ്ടായത്.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ നീക്കം കശ്മീരിന് കൂടുതല്‍ അധികാരം നല്‍കുകയായിരുന്നുവെന്നും ഷാ ഫെയ്സലും ഷെഹ്ല റഷീദും ഇപ്പോള്‍ വാദിക്കുന്നു.

സുപ്രീംകോടതി തന്നെ ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ 370ാം വകുപ്പ് എടുത്ത് കളഞ്ഞ നീക്കത്തെ പിന്തുണച്ചു. പ്രമുഖ അഭിഭാഷകനായ അഭിഷേക് മനു സിംഘ് വി ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ മോദി സര്‍ക്കാരിനെതിരെ വാദിച്ചെങ്കിലും മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

370ാം വകുപ്പ് എന്നത് നോഹയുടെ പെട്ടകമല്ല. അത് തകര്‍ത്ത കപ്പലാണ്. അത് ഭാവിയില്‍ നമ്മെയും മുക്കിക്കളയുമായിരുന്നു. ആ മാറ്റത്തെ നമുക്ക് സ്വാദതം ചെയ്യാം. ഇന്ത്യ ഒറ്റക്കെട്ടാണെന്ന് അതുവഴി സുപ്രീംകോടതി വാദിച്ചു. ശരിയായ ശാക്തീകരണം ഒന്നിച്ച് നില്‍ക്കലാണ്. 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം ഭാവി എല്ലാവരുടേതുമാണ്. സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള യാത്രയില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വിജയം നേരുന്നു. – ഷാ ഫെയ്സല്‍ പറയുന്നു.

2009ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുക വഴി വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിത്വമാണ് ഷാ ഫെയ് സല്‍. 2019ല്‍ അദ്ദേഹം ഐഎഎസ് പദവി ഉപേക്ഷിച്ച് കശ്മീര്‍ പിപ്പിള്‍സ് മൂവ് മെന്‍റ് എന്ന പാര്‍ട്ടി ഉണ്ടാക്കി. കശ്മീരിന് പ്രത്യേക പദവി എടുത്തുകളയുന്ന തീരുമാനത്തിന് പിന്നാലെ പൊതു സുരക്ഷാ നിയമത്തിന്റെ പേരില്‍ ഇദ്ദേഹത്തെ തടവിലാക്കിയിരുന്നു.

 

Tags: article 370Jammu KashmirShehla RasheedJ&KShah FaesalSpecial status for Kashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

India

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.