Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വണ്ടിപ്പെരിയാര്‍ കേസ്: അപ്പീല്‍ നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 12:39 am IST
inKerala

തൊടുപുഴ: വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും പുനരന്വേഷണം ഒഴിവാക്കി അപ്പീല്‍ നല്‍കി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. ചൂരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറ് വയസുകാരി പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് നീക്കം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.

ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. ഇയാളെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടന്നിരുന്നു. ബിജെപി, മഹിളാമോര്‍ച്ച, ഹിന്ദുഐക്യവേദി, ഇടത്, വലത് മുന്നണികള്‍ എന്നിവയും സമരവുമായി രംഗത്തുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും ബന്ധുക്കളും തൊഴിലാളികളും കഴിഞ്ഞ ദിവസം വാമൂടിക്കെട്ടി പ്രതിഷേധം നടത്തി. സമാനമായ സാഹചര്യത്തില്‍ വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും വണ്ടിപ്പെരിയാറിലെത്തി.

എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവായ പ്രതിക്ക് വേണ്ടി ആദ്യം മുതല്‍ ഉന്നത നേതാക്കള്‍ ഇടപെട്ടിരുന്നു. പ്രതിയെ വെറുതെ വിട്ടതോടെ അന്വേഷണത്തില്‍ സിപിഎം സ്വാധീനമുണ്ടായതായി ആരോപണം ശക്തമായി.

കൃത്യത്തിനുശേഷം വീട് അകത്ത് നിന്ന് പൂട്ടി പ്രതി അഴിയില്ലാത്ത ജനലിലൂടെ രക്ഷപ്പെട്ടെന്നാണ് പോലീസ് വിശദീകരണം. രക്ഷപ്പെട്ട രീതി പിന്നീട് പോലീസിനെ പ്രതി കാണിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പോലും കോടതിയില്‍ പോലീസിനായില്ല.

കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍

മരണം അറിഞ്ഞിട്ടും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലത്ത് എസ്എച്ച്ഒ എത്തിയത് രണ്ടാം ദിവസം

കുട്ടി തൂങ്ങി നിന്നിരുന്നിടത്ത് നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ രേഖകളില്‍ കാണിച്ചിട്ടില്ല.

കൊലപാതകം നടന്ന മുറിയില്‍ നിന്ന് വിരലടയാളം ശേഖരിച്ചില്ല.

കുട്ടിയെ കെട്ടിത്തൂക്കിയ വസ്തു എടുത്ത അലമാര പരിശോധിച്ചില്ല

കൊലപാതകസ്ഥലത്തെ തെളിവുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു

സുപ്രധാന തെളിവുകളായ തോര്‍ത്തും കത്തിയും ബെഡ്ഷീറ്റും മുദ്ര വച്ച് സൂക്ഷിച്ചില്ല

പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു

ഒന്നാം സാക്ഷിപോലും കൃത്യമായി മൊഴി നല്‍കിയില്ല

അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു

പ്രതി രക്ഷപ്പെട്ടതെങ്ങനെയെന്ന് തെളിയിക്കാനായില്ല

സംഭവസ്ഥലത്ത് നിന്ന് അദൃശ്യമായ ചാന്‍സ് വിരലടയാളം(മുറിയില്‍ പതിഞ്ഞിരിക്കുന്ന എല്ലാ വിരലടയാളങ്ങളും) ശേഖരിക്കുന്നതില്‍ വിദഗ്ധന്റെ സേവനം തേടിയില്ല

കൊലയും പീഡനവും കോടതി സ്ഥിരീകരിക്കുമ്പോഴും ഇത് നടത്തിയത് അര്‍ജുന്‍ ആണെന്നത് തെളിവില്ലാത്തതിനാല്‍ തള്ളി

 

 

Tags: bjpKerala GovernmentVandiperiyar caseappealing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.