Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഗവര്‍ണ്ണര്‍ക്ക് എസ് എഫ് ഐക്കാരില്‍ നിന്നും എന്തെങ്കിലും പറ്റിയാല്‍ പിണറായി സര്‍ക്കാരിനെ പിരിച്ചുവിടും’

കേരള ഗവര്‍ണ്ണര്‍ക്ക് എസ് എഫ് ഐക്കാരില്‍ നിന്നും എന്തെങ്കിലും പറ്റിയാല്‍ അത് പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ കലാശിക്കുമെന്ന് അഡ്വ. എം.ആര്‍. അഭിലാഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 06:00 pm IST
in Kerala
കലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ (ഇടത്ത്) അഡ്വ.എം.ആര്‍. അഭിലാഷ് (വലത്ത്)

കലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ (ഇടത്ത്) അഡ്വ.എം.ആര്‍. അഭിലാഷ് (വലത്ത്)

തിരുവനന്തപുരം: കേരള ഗവര്‍ണ്ണര്‍ക്ക് എസ് എഫ് ഐക്കാരില്‍ നിന്നും എന്തെങ്കിലും പറ്റിയാല്‍ അത് പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ കലാശിക്കുമെന്ന് അഡ്വ. എം.ആര്‍. അഭിലാഷ്. നിയമപരമായ പഴുത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് ഒരു ടിവി ചാനല്‍ ചര്‍ച്ചയിലാണ് അഡ്വ അഭിലാഷ് പറഞ്ഞു.

എസ്.ആര്‍. ബൊമ്മൈ കേസില്‍ ഭരണഘടനാപരമായ സംവിധാനം അട്ടിമറിക്കപ്പെടുക എന്നത് എന്താണെന്നത് സംബന്ധിച്ച് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹം അക്രമിക്കപ്പെട്ടുകഴിഞ്ഞാല്‍  കളി മാറും. ആന്തരിക അട്ടിമറി  (Internal subversion) എന്ന വകുപ്പിലാണ് ഇത് പെടുക. ഭരണഘടനാസംവിധാനം തകര്‍ന്നുപോയി എന്നതിന് അടിസ്ഥാനപരമായ കാര്യമാണ് (breakdown of constitutional machinery) എന്നത് ഒരു സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അടിസ്ഥാന കാര്യമാണ്. പിന്നെ പിണറായി വിജയനൊന്നും മുഖ്യമന്ത്രിപദത്തില്‍ ഉണ്ടായിരിക്കില്ല. – അഡ്വ. അഭിലാഷ് പറഞ്ഞു.

രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ ഒരു സുപ്രീംകോടതിയ്‌ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ഗവര്‍ണര്‍ക്കും ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടായിരിക്കാം അദ്ദേഹവും എസ് എഫ് ഐയ്‌ക്കെതിരെ കരുത്തുറ്റ നിലപാട് എടുക്കുന്നത്. -അഡ്വ. അഭിലാഷ് പറഞ്ഞു.

Tags: SFIconstitutionAdv.M.R.AbhilashS.R. Bommai casePresident rulePinarayi govrnmentinternal subversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.