Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്‍ജീത് ശ്രീനിവാസന്‍ രണ്ടാം ബലിദാന ദിനാചരണം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 12:38 am IST
in Kerala

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും, ആര്‍എസ്എസ് മുല്ലയ്‌ക്കല്‍ ശാഖാ സ്വയംസേവകനുമായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ രണ്ടാം ബലിദാന ദിനാചരണം നാളെ. ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ ശ്രദ്ധാഞ്ജലി സാംഘിക് നാളെ രാവിലെ 6.30ന് പഴയതിരുമല എസ്എസ് കലാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബിജെപിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം വൈകിട്ട് 3.30ന് ആലപ്പുഴ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പങ്കെടുക്കും.

നിരോധിത മതഭീകരപ്രസ്ഥാനമായ പോപ്പുലര്‍ഫ്രണ്ടുകാര്‍ 2021 ഡിസം. 19 ന് രാവിലെയാണ് രണ്‍ജീതിനെ ആലപ്പുഴ വെള്ളക്കിണറിലെ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് കൊലപ്പെടുത്തിയത്. അമ്മയുടേയും, ഭാര്യയുടേയും ഇളയമകളുടേയും മുന്നില്‍ വെച്ചായിരുന്നു നിഷ്ഠൂര കൊലപാതകം. അതേവര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ത്തലയില്‍ ആര്‍എസ്എസ് സ്വയംസേവകന്‍ നന്ദുകൃഷ്ണനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്‍ജീതിനെയും വധിച്ചത്. വധിക്കേണ്ടവരുടെ ഹിറ്റ്‌ലിസ്റ്റ് മതഭീകരര്‍ തയ്യാറാക്കിയിരുന്നു. അനുകൂല സാഹചര്യത്തില്‍ ദേശീയപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ ഇല്ലായ്‌മ ചെയ്യുക എന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു കൊലപാതകം.

രണ്‍ജീതിന്റെ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദം മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി. ജി. ശ്രീദേവി മുന്‍പാകെ പൂര്‍ത്തിയായി. ജനുവരിയില്‍ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. കേസ് പരമാവധി വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമം നടത്തിയിരുന്നു. സുപ്രീംകോടതിയെ വരെ ഇതിനായി ഇവര്‍ സമീപീച്ചു. അതിനെയെല്ലാം അതിജീവിച്ചാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തില്‍ പ്രോസിക്യൂഷന്‍ കേസ് നടത്തിപ്പ് അന്തിമഘട്ടത്തിലെത്തിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരും. പ്രധാന ഗൂഢാലോചന നടത്തിയവരും ഉള്‍െപ്പടെ 15 പ്രതികള്‍ നിലവില്‍ ജയിലിലാണ്.

തങ്ങളുടെ കണ്‍മുന്നില്‍ നടന്ന കൊലപാതകത്തിന്റെ നടുക്കത്തില്‍ നിന്ന് രണ്‍ജീതിന്റെ കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല. രണ്‍ജീത് സമൂഹത്തിലും, സ്വന്തം കുടുംബത്തിലും തെളിച്ച ദേശീയതയുടെ കെടാവിളക്ക് കൂടുതല്‍ പ്രകാശമാനമാക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും അമ്മയും അടങ്ങുന്ന കുടുംബം. സംഘ, വിവിധ ക്ഷേത്രപ്രസ്ഥാനങ്ങളുടെ കാര്യകര്‍ത്താക്കളും, പ്രവര്‍ത്തകരും കുടുംബത്തിന് താങ്ങും തണലുമായുണ്ട്.

Tags: RSSRanjeet Srinivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

India

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.