Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘അവിശ്വാസികളായ ഇരുട്ടിന്റെ സന്തതികളെ’ ശബരിമലയിൽ എത്തിക്കാൻ പിണറായി വിജയൻ കാണിച്ച ശുഷ്‌കാന്തി അയ്യപ്പന്മാരോട് കാണിക്കുന്നില്ല .കൃഷ്ണകുമാർ

ഉദയനിധി സ്റ്റാലിൻ ആണ് സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് അധ്വാനം ചെയ്തതെങ്കിലും അത് പ്രാവർത്തികമാക്കാൻ നോക്കുന്നത് സുഹൃത്തായ പിണറായി വിജയനാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 05:35 pm IST
in Entertainment

മണ്ഡല കാലത്ത്‌ ശബരിമലയിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുമെന്നും അതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും അറിയാത്തവരല്ല ഇവിടെ ഭരണം നടത്തുന്നവർ .ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു ക്രമീകരണവും ചെയ്തിട്ടില്ല .ശബരിമലയുടെ കാര്യത്തിൽ ബോധപൂർവമായ അലംഭാവമാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല .

ചരിത്രത്തിൽ ആദ്യമായിട്ടൊന്നുമല്ല ശബരിമലയിൽ ഇത്രയും തീർത്ഥാടകർ എത്തുന്നത് .അയ്യപ്പന്മാർക്കു ദർശനത്തിനായി 18 മണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് .മെഡിക്കൽ അസൗകര്യങ്ങൾ ,ഗതാഗത സൗകര്യം ,കുടിവെള്ളം ഇതൊന്നും ഭക്തർക്ക് ലഭിക്കുന്നില്ല .തീർത്ഥാടനത്തിന്റെ സുരക്ഷക്ക് മതിയായ പോലീസ് സംരക്ഷണവും ഇവിടെയില്ല .ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന ഭക്തർക്ക് സുരക്ഷിതമായി മെഡിക്കൽ സേവനം നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല

എട്ട് വയസുള്ള ഒരു പെൺകുട്ടി തളർന്ന് അവശയായി കുഴഞ്ഞു വീണ് മരിച്ചു .എന്നിട്ടും തീർത്ഥാടകരുടെ സംരക്ഷണത്തിനായി സർക്കാരോ ദേവസ്വം ബോർഡോ ഒരു ക്രിയാത്മക നടപടിയും സ്വീകരിച്ചിട്ടില്ല .ആകെയുള്ളത് 600 പോലീസുകാർ മാത്രം അവിശ്വാസികളായ ഇരുട്ടിന്റെ സന്തതികളെ ശബരിമലയിൽ എത്തിക്കാൻ ഒരു വ്യക്തിക്ക് 1500 പോലീസ് എന്ന നിലയിൽ പിണറായി കാണിച്ച ശുഷ്‌കാന്തി വൃത്തമെടുത്തു വരുന്ന അയ്യപ്പന്മാരോട് കാണിക്കുന്നില്ല .

നിലയ്‌ക്കലിൽ നിന്ന് പമ്പക്ക് പോകുന്ന പരമാവധി 70 പേർക്ക് കയറാവുന്ന ബസ്സുകളിൽ നൂറ്റി അന്പതോളം പേരെ തള്ളി കയറ്റി വിടുകയാണ് കേരള പോലീസ് .എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലീസും സർക്കാരും തയ്യാറാകില്ല .സർക്കാർ അയ്യപ്പന്മാർക്ക് മതിയായ സംരക്ഷണം നൽകണം ,അതിന് കഴിവില്ലെങ്കിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കാര്യങ്ങൾ വിട്ട്കൊടുക്കണം .ഹിന്ദുവിനെയും സനാതന ധർമ്മത്തെയും ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് പിണറായി വിജയൻ ഇത്തരത്തിൽ ശബരിമലയെ ഈ ഒരു അവസ്ഥയിലേക്ക് തള്ളി വിടാൻ കാരണം .കേരളത്തിലെ അയ്യപ്പ ഭക്തരും ഓരോ ഹിന്ദുവും ഈ അനാസ്ഥക്കെതിരെ പ്രതികരിക്കണം

 

Tags: SABARIMALAactor KrishnakumarCM PInarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.