Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടാളവേഷമിട്ട് ബിസിനസുകാരില്‍ നിന്നും പണം പിടുങ്ങുന്ന മാവോയിസ്റ്റ് സംഘം; 4 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ; രണ്ട് പേര്‍ പിടിയില്‍

പട്ടാളവേഷത്തില്‍ ബിസിനസുകാരില്‍ നിന്നും പണം പിടുങ്ങുന്ന മാവോയിസ്റ്റ് സംഘത്തെ പിടികൂടി എന്‍ഐഎ. ബീഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ദല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ 23 ഇടങ്ങളില്‍ റെയ് ഡ് നടത്തിയ ശേഷമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2023, 08:24 pm IST
in India

ന്യൂദല്‍ഹി: പട്ടാളവേഷത്തില്‍ ബിസിനസുകാരില്‍ നിന്നും പണം പിടുങ്ങുന്ന മാവോയിസ്റ്റ് സംഘത്തെ പിടികൂടി എന്‍ഐഎ. ബീഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ദല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ 23 ഇടങ്ങളില്‍ റെയ് ഡ് നടത്തിയ ശേഷമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ സിപിഐ (മാവോയിസ്റ്റ്) എന്ന ഗ്രൂപ്പിന്റെ ഉപസംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ് ഐ) എന്ന സംഘടനയില്‍പ്പെട്ടവരാണ്.

ദല്‍ഹിയില്‍ നിന്നും നിവേഷ് കുമാര്‍, ബീഹാറില്‍ നിന്നും രമണ്‍ കുമാര്‍ സോനു എന്നിവരെയാണ് പിടികൂടിയത്.

ഇവരില്‍ നിന്നും സേനയുടെ യൂണിഫോം, ആയുധങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം എന്നിവ കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ പട്ടാളവേഷത്തില്‍ എത്തി വ്യാപാരികളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണത്തിനൊരുങ്ങിയത്.

ജാര്‍ഖണ്ഡിലാണ് വ്യാപകമായ തിരച്ചില്‍ നടത്തിയത്. 19 ഇടങ്ങളഇലാണ് ഇവിടെ റെയ്ഡ് നടത്തിയത്. ഗുംല, റാഞ്ചി, കുന്തി, സിംഗഡ, പലമു, വെസ്റ്റ് സിംഗ്ബു എന്നീ ജില്ലകളിലാണ് റെയ്ഡ് നടത്തിയത്. റെയില്‍വേ കോണ്‍ട്രാക്ടര്‍മാര്‍, കല്‍ക്കരി വ്യാപാരികള്‍, ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തുന്നവര്‍ എന്നിങ്ങനെ വിവിധ വ്യാപാരികളില്‍ നിന്നും മാവോയിസ്റ്റ് സംഘം ഭീഷണിപ്പെടുത്തി തുക പിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജാര്‍ഖണ്ഡ്, ഛത്തീസ് ഗഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭീഷണിപ്പെടുത്തിയുള്ള പണപ്പിരിവ്.

 

Tags: indian armyextortionNIAmaoistsPLFICPI Maoists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.