Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മുണ്ടിന്റെ അറ്റം പിടിച്ച് നടക്കാൻ ഇത് വരിക്കാശ്ശേരി മനയല്ല ,അക്കാദമി ഓഫീസാണ് ; രഞ്ജിത്തിനെതിരെ താക്കീതുമായി കൗൺസിൽ അംഗങ്ങൾ .

മാടമ്പിയെപ്പോലെയാണ് അക്കാദമിചെയർമാൻ പെരുമാറുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2023, 03:38 pm IST
inEntertainment

രഞ്ജിത്തിന്റെ പ്രവർത്തികൾ അക്കാദമിക്ക് നാണക്കേടുണ്ടാക്കുന്നു ,അതിനു ഞങ്ങൾ കൂടിയാണ് മറുപടി പറയേണ്ടത് .അദ്ദേഹത്തിന്റെ വാക്കുകൾ അറപ്പുണ്ടാക്കുന്നു .മാടമ്പിയെപ്പോലെയാണ് അക്കാദമിചെയർമാൻ പെരുമാറുന്നത് .രഞ്ജിത്ത് ഏകാധിപതിയെപ്പോലെ .വിവരക്കേടും ശുദ്ധ അസംബന്ധവുമാണ് അയാൾ ഓരോ ദിവസവും വിളിച്ചു പറയുന്നത് ചെയർമാനെതിരെ സാംസ്‌കാരിക മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് .സർക്കാർ ഒന്നുകിൽ ഇതിനെ തിരുത്തുകയോ അയാളെ പുറത്താക്കുകയോ വേണമെന്ന് അം​ഗങ്ങൾ തുറന്നടിച്ചു.രഞ്ജിത്തിന്റെ മാടമ്പിത്തരം കാണാൻ ഇത് വരിക്കാശ്ലേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്.

ചെയർമാൻ മുണ്ടിന്റെ അറ്റം പിടിച്ച് ആറാം തമ്പുരാനായി നടക്കുന്നത് കൊണ്ടല്ല ഐഎഫ്എഫ്കെ ഭംഗിയായി നടക്കുന്നത്. പലരീതിയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രഞ്ജിത്തിന്റെ പെരുമാറ്റം സഹിക്കാനാവുന്നതല്ല.കുക്കു പരമേശ്വരനെ വിളിച്ചിട്ട് ഇല്ല. പത്രസമ്മേളനം നടക്കുന്നതിന് മുന്നേ ഒന്ന് വിളിച്ച് സംസാരിക്കാൻ പോലും തയ്യാറായില്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരായാണ് സംസാരിക്കുന്നത്. കുക്കു പരമേശ്വരന് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുണ്ട്.ഒരു സുപ്രഭാതത്തിൽ ചെയർമാൻ വിളിച്ച് വരണ്ട എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ആകില്ല. ജനാധിപത്യപരമായല്ല ചെയർമാൻ കാര്യങ്ങൾ നടപ്പിലാക്കുന്നത്. ചെയർമാനോട് യതൊരു വിധേയത്വവുമില്ല.അക്കാദമിയിൽ ആകെയുള്ള 15 അംഗങ്ങളിൽ ഒമ്പത് പേരും ചെയർമാന് എതിരാണ്. എന്നാൽ വിമർശനങ്ങൾ ശക്തമാകുമ്പോഴും രാജിവയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രഞ്ജിത്ത്.

Tags: RenjithIFFKchalachithra academy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.