Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2178 ബലാത്സംഗവും, 3872 പോക്‌സോ കേസുകളും; ഒക്‌ടോബര്‍ വരെ ലഭിച്ചത് 4.92 ലക്ഷം കേസുകള്‍

2022 ല്‍ ആകെ 4,54,836 കേസുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ടുമാസത്തെ കണക്കുകള്‍ വരാനിരിക്കെ ഈ വര്‍ഷം 37387 കേസുകളുടെ വര്‍ധനവ്.

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Dec 14, 2023, 05:30 am IST
inKerala

കൊല്ലം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 4,92,223 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി (ഇന്ത്യന്‍ ശിക്ഷാ നിയമം) 2,21,811, എസ്എല്‍എല്‍ (സ്‌പെഷ്യല്‍ ആന്‍ഡ് ലോക്കല്‍ നിയമം) 2,70,412 കേസുകള്‍. 2022 ല്‍ ആകെ 4,54,836 കേസുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ടുമാസത്തെ കണക്കുകള്‍ വരാനിരിക്കെ ഈ വര്‍ഷം 37387 കേസുകളുടെ വര്‍ധനവ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 16,322 കേസുകള്‍ ഒക്‌ടോബര്‍വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാത്സംഗം(2178), പീഡനം(3971), തട്ടിക്കൊണ്ടുപോല്‍ (124), സ്ത്രീധന മരണം (7), ഭര്‍ത്താവിന്റെയും ബന്ധുക്കളില്‍ നിന്നുമുള്ള ആക്രമണം (3997), മറ്റു കുറ്റകൃത്യങ്ങള്‍ (6045) ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 18943 (2022), 16199 (2021), 12659(2020) കേസുകളായിരുന്നു ഉണ്ടായിരുന്നത്.

3872 പോക്‌സോ കേസുകള്‍ ഈ വര്‍ഷം ചെയ്തു. 4518 (2022), 3516(2021), 3042(2020) കേസുകളായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 4254 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 5640 (2022), 4536(2021), 3941(2020)ല്‍ കേസുകളായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ കേസുകള്‍ വര്‍ധിച്ചു. ഇതുവരെ 1143 കേസുകളെടുത്തു. 2022ല്‍ 1222, 2021ല്‍ 1081, 2020ല്‍ 996 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്ത് സൈബര്‍ കേസുകള്‍ കുതിച്ചുയരുകയാണ്. ഒക്‌ടോബര്‍ 2478കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2022ല്‍ 773, 2021ല്‍ 626, 2020ല്‍ 426 കേസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോപ്റ്റ (സിഗററ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്‌സ് ആക്ട്) കേസില്‍ 63359 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. 2022ല്‍ 79045, 2021ല്‍ 86449, 2020ല്‍ 46970 കേസുകളായിരുന്നു ഉണ്ടായിരുന്നത്. വാഹനാപകടങ്ങള്‍ക്കും കുറവില്ല. 45447 അപകടങ്ങള്‍ ഉണ്ടായി. 3346 പേര്‍ മരിച്ചു. യഥാക്രമം 2022ല്‍ അപകടം 49307, മരണം 4317, 2021ല്‍ 40204, 3429, 2020ല്‍ 30510, 2979.

Tags: keralacrimeCrime Rate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

പുതിയ വാര്‍ത്തകള്‍

ഗണപതി വിഗ്രഹം സ്ഥാപിച്ച ട്രാക്ടറുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിലേയ്‌ക്ക് : മാല ചാർത്തി സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.