Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീശങ്കര്‍, മൊഹമ്മദ് ഷമി ഉള്‍പ്പെടെയുളളവര്‍ക്ക് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം,ഖേല്‍ രത്‌നയ്‌ക്ക് സ്വാത്വിക് സായിരാജ് ചിരാഗ് ഷെട്ടി

അതേസമയം, ധ്യാന്‍ചന്ദ് അജീവനാന്ത നേട്ടത്തിനുളള പുരസ്‌കാരത്തിന് മൂന്ന് പേരെയാണ് സമിതി നാമനിര്‍ദ്ദേശം ചെയത ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 09:56 pm IST
in Sports

ന്യൂദല്‍ഹി: മലയാളി അത്‌ലറ്റ് ശ്രീശങ്കര്‍ ക്രിക്കറ്റ് താരം മൊഹമ്മദ് ഷമി ഉള്‍പ്പെടെ 16 കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു.

ഖേല്‍ രത്‌ന പുരസ്‌കാരത്തിന് സ്വാത്വിക് സായിരാജ് ചിരാഗ് ഷെട്ടി സഖ്യത്തെയാണ് ശുപാര്‍ ചെയ്തിട്ടുളളത്. ഗണേഷ് പ്രഭാകരന്‍, മഹാവീര്‍ സൈനി, ലളിത് കുമാര്‍, ആര്‍ ബി രമേശ്, ശിവേന്ദ്ര സിംഗ് എന്നിവരെ മികച്ച പരിശീലകനുളള ദ്രോണാചാര്യ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതായാണ് വിവരം.

ദ്രോണാചാര്യ പുരസ്‌കാരത്തിന് അഞ്ച് പേരെയാണ് നാമനിര്‍ദ്ദശം ചെയ്തിട്ടുളളത്. ഗണേഷ് പ്രഭാകരന്‍, മഹാവീര്‍ സൈനി, ലളിത് കുമാര്‍, ആര്‍ ബി രമേഷ്, ശിവേന്ദ്ര സിംഗ് എന്നിവരാണ് അഞ്ച് നോമിനേഷനുകള്‍.

അതേസമയം, ധ്യാന്‍ചന്ദ് അജീവനാന്ത നേട്ടത്തിനുളള പുരസ്‌കാരത്തിന് മൂന്ന് പേരെയാണ് സമിതി നാമനിര്‍ദ്ദേശം ചെയത ത്. കവിത(കബഡി), മഞ്ജുഷ കന്‍വര്‍ (ബാഡ്മിന്റണ്‍) വിനീത് കുമാര്‍ ശര്‍മ്മ (ഹോക്കി).

അര്‍ജുന അവാര്‍ഡ്: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (അന്ധ ക്രിക്കറ്റ്), ഓജസ് പ്രവീണ്‍ ഡിയോട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി (അമ്പെയ്‌ത്ത്), ശീതള്‍ ദേവി (പാരാ ആര്‍ച്ചറി), പരുള്‍ ചൗധരി, എം ശ്രീശങ്കര്‍ (അത്ലറ്റിക്‌സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്‌സിംഗ്), ആര്‍ വൈശാലി. (ചെസ്സ്), ദിവ്യകൃതി സിംഗ്, അനുഷ് അഗര്‍വല്ല (അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോള്‍), ഐശ്വരി പ്രതാപ് സിംഗ് തോമര്‍ (ഷൂട്ടിംഗ്), ആന്റിം പംഗല്‍ (ഗുസ്തി), അയ്ഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്).

 

Tags: mohammed shamiarjuna awardsatwik sairaj chirag shettykhel retnadronacharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനവ് ബിന്ദ്രയുടെ പരിശീലകനും മുന്‍ ദേശീയ ചാമ്പ്യനുമായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിര്യാതനായി

India

റംസാൻ സമയത്ത് മൗലാന എന്തിനാണ് ക്രിക്കറ്റ് കണ്ടത് : മൗലാന ഷഹാബുദ്ദീൻ റസ്വിയ്‌ക്കെതിരെ മാധവി ലത

Cricket

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര, സൂര്യകുമാര്‍ യാദവ് നയിക്കും, സഞ്ജു സാംസണ്‍ ടീമില്‍

Sports

സജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന

India

മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും ഖേൽ രത്ന; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ്

പുതിയ വാര്‍ത്തകള്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.