Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സുരേഷ് ഗോപിയെ എന്നെങ്കിലും നേരിട്ട് കാണുബോൾ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കണം; അമയ

അന്ന് ചാനൽ റിപ്പോർട്ടറുടെ ദേഹത്തു കൈ വച്ചപ്പോൾ അത് സ്നേഹം കൊണ്ട് അദ്ദേഹം ചെയ്തതാണ് എന്നാണ് എനിക്കും തോന്നിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 06:58 pm IST
in Entertainment

സുരേഷ് ഗോപി സാറിനെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട് ,അദ്ദേഹം ഞങ്ങളെ എല്ലാരേയും വിളിച്ചുകൂട്ടി എറണാകുളത്തു ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു . ഞങ്ങളെ വളരെ ബഹുമാനത്തോടെ ചേർത്ത് നിർത്തുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്തിരുന്നു .അദ്ദേഹം തരുന്ന ബഹുമാനം സ്നേഹം എല്ലാം ഞങ്ങൾക്ക് ഇഷ്ട്ടമാണ് . എന്നും ചേർത്ത് നിർത്താൻ  എന്നും മനസ്സ് കാണിച്ചിരുന്നു ,ഞങ്ങൾക്ക് ഒരുപാടു സഹായങ്ങൾ ചെയ്യാൻ അദ്ദേഹം മുന്നോട്ട് വന്നിരുന്നു .സുരേഷ് ഗോപിയെപ്പോലെ .പാവപ്പെട്ടവരോട് ഇത്രയും കരുണയുള്ള സിനിമ നടനെ കാണാൻ പ്രയാസമാണ് .

അദ്ദേഹത്തിന് ലഭിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി മാറ്റി വയ്‌ക്കുകയാണ് ചെയ്യുന്നത് ,അങ്ങനെയുള്ള എത്ര പേരെ നമുക്ക് കാണാനാകും .അതുകൊണ്ട് തന്നെ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയോട് സ്‌നേഹമാണ് ബഹുമാനമാണ് , എന്നെങ്കിലും നേരിട്ട് കാണുബോൾ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കണം എന്നും ട്രാൻസ് വുമൺ അമയ പറഞ്ഞു .അന്ന് ചാനൽ റിപ്പോർട്ടറുടെ ദേഹത്തു കൈ വച്ചപ്പോൾ എനിക്കും അത് സ്നേഹം കൊണ്ട് അദ്ദേഹം ചെയ്തതാണ് എന്നാണ് തോന്നിയത് .അതിനെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചു അദ്ദേഹത്തെ താഴ്‌ത്തി കെട്ടാനാണ് നോക്കിയത് .അത് എനിക്ക് ഒരിക്കലും ഉൾക്കൊള്ളാനായിരുന്നില്ല .അദ്ദേഹത്തെ ഇഷ്ട്ടമാണ് സ്നേഹമാണ്,

ഇത് ഒരിക്കലും ഒരാളെ പൊക്കി പറയാൻ വേണ്ടിയിട്ടല്ല ,നല്ലതു ആര് ചെയ്താലും നല്ലത് എന്ന് തന്നെ പറയും .ഞങ്ങൾ സമൂഹത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്,അങ്ങനെയുള്ളവരെ ചേർത്ത് നിർത്തുന്നയാളാണ് അദ്ദേഹം .എല്ലാര്ക്കും നല്ല കാര്യങ്ങൾ ചെയ്യുന്ന അദ്ദേഹം തൃശ്ശൂരിൽ ജയിക്കും എന്ന് എനിക്ക് ഉറപ്പുണ്ടെന്നും അമയ കൂട്ടി ചേർത്തു .

Tags: Actor Suresh GopiAmaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

Kerala

ഔദ്യോഗിക വാഹനം എത്താന്‍ വൈകി ; ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തവനൂരില്‍ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തില്‍ സുരേഷ് ഗോപി പങ്കെടുത്തപ്പോള്‍
Kerala

ആദ്ധ്യാത്മിക ശക്തിയില്‍ കേരളം കരുത്തു നേടും : സുരേഷ് ഗോപി

പള്ളിപ്പുറത്ത് നടന്ന റോസ്ഗര്‍ മേളയില്‍ നിയമനം ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ സുരേഷ് ഗോപിക്കൊപ്പം
Kerala

ജോലി നിയമനത്തിലൂടെ യുവാക്കള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: സുരേഷ് ഗോപി

Entertainment

അവൾ ചോറ് വിളമ്പി തന്നില്ലെങ്കിൽ എനിക്ക് കഴിക്കാൻ പറ്റില്ല.; അവൾ ഇല്ലെങ്കിൽ ആ വീട്ടിൽ ഞാൻ എങ്ങനെ ജീവിക്കും ; ഭാര്യയെ കുറിച്ച് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.