Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് ആദ്യ സെമി; ഹരിയാനയും തമിഴ്‌നാടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 12:56 am IST
inCricket

രാജ്‌കോട്ട്: ഭാരതത്തിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ആദ്യ സെമിഫൈനല്‍. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയും തമിഴ്‌നാടും തമ്മില്‍ ഫൈനല്‍ ബര്‍ത്തിലേക്ക് മുന്നേറാന്‍ പോരാടും. ഇന്നത്തെ വിജയികളും നാളത്തെ രണ്ടാം സെമി വിജയികളും തമ്മില്‍ ശനിയാഴ്‌ച്ച കലാശപ്പോരാട്ടത്തിനിറങ്ങും.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച രാജസ്ഥാനും വിദര്‍ഭയെ തോല്‍പ്പിച്ച കര്‍ണാടകയും തമ്മില്‍ ഏറ്റുമുട്ടും.

മുംബൈയെ ഏഴ് വിക്കറ്റിന് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചതിന്റെ മികവുമായാണ് തമിഴ്‌നാട് ഇന്ന് ഹരിയാനയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത്. തമിഴ്‌നാട് താരം ബി. ഇന്ദ്രജിത്ത് തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ക്വാര്‍ട്ടറില്‍ കാഴ്‌ച്ചവച്ചത്. മുംബൈ നേടിയ 227 റണ്‍സിനെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ തമിഴ്‌നാട് അനായാസമായാണ് വിജയിച്ചുകയറിയത്.

ആദ്യ ക്വാര്‍ട്ടറില്‍ ബംഗാളിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിയാന സെമിയിലെത്തിയിരിക്കുന്നത്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജയിച്ചെത്തിയ ബംഗാളിനെതിര നാല് വിക്കറ്റിനായിരുന്നു ഹരിയാനയുടെ ക്വാര്‍ട്ടര്‍ വിജയം. 50 ഓവറില്‍ 225 റണ്‍സില്‍ ഓള്‍ഔട്ടായ ബംഗാളിനെതിരെ ഹരിയാന 45.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തോടെ ലക്ഷ്യം കണ്ടു. അങ്കിത് കുമാര്‍ നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ഹരിയാന ക്വാര്‍ട്ടര്‍ വിജയം സ്വന്തമാക്കിയത്.

ഗ്രൂപ്പ് സിയില്‍ നിന്ന് കളിച്ച ഏഴ് കളികളും വിജയിച്ചാണ് ഹരിയാന ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഇയില്‍ ബെംഗാളിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് തമിഴ്‌നാട് 20 പോയിന്റുമായി ക്വാര്‍ട്ടറില്‍ നേരിട്ട് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് കളികളില്‍ നിന്ന് അഞ്ചും ജയിച്ചാണ് തമിഴ്‌നാടിന്റെ മുന്നേറ്റം.

Tags: HaryanaTamil NaduVijay Hazare Trophy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

പുതിയ വാര്‍ത്തകള്‍

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.