Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുകേഷ് പിരിഞ്ഞുപോയി….ഇനി ബധിരര്‍ക്കും മൂകര്‍ക്കും നൃത്തച്ചുവടുകളുമായി മേതില്‍ ദേവിക

നടന്‍ മുകേഷ് വിവാഹബന്ധം വേര്‍പെടുത്തി പിരിഞ്ഞുപോയതോടെ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു മേതില്‍ ദേവിക. ഇപ്പോഴിതാ നൃത്തത്തിലൂടെ ബധിരര്‍ക്കും മൂകര്‍ക്കും പുതിയൊരു ലോകം തുറക്കുന്നതിലൂടെ ആത്മസംതൃപ്തി നേടുകയാണ് മേതില്‍ ദേവിക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 11:53 pm IST
in Kerala

തിരുവനന്തപുരം: നടന്‍ മുകേഷ് വിവാഹബന്ധം വേര്‍പെടുത്തി പിരിഞ്ഞുപോയതോടെ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു മേതില്‍ ദേവിക. ഇപ്പോഴിതാ നൃത്തത്തിലൂടെ ബധിരര്‍ക്കും മൂകര്‍ക്കും പുതിയൊരു ലോകം തുറക്കുന്നതിലൂടെ ആത്മസംതൃപ്തി നേടുകയാണ് മേതില്‍ ദേവിക.

ബധിരര്‍ക്കും മുകര്‍ക്കും വേണ്ടിയുള്ള ദി ക്രോസ് ഓവര്‍ ഡാന്‍സ് എന്ന ഡോക്യുമെന്‍ററിക്കായി മേതില്‍ ദേവിക ഏറെ അധ്വാനിച്ചു. നിരവധി ദിവസങ്ങള്‍ സമര്‍പ്പിച്ച് ബധിരരുടെയും മൂകരുടെയും ആംഗ്യഭാഷ അഭ്യസിച്ചു. ഈ ആംഗ്യഭാഷയെ നൃത്തത്തിലേക്ക് സംക്രമിപ്പിച്ചു. അതോടെ മേതില്‍ ദേവികയുടെ നൃത്തച്ചുവടുകളും മുദ്രകളും അനായാസും ബധിരവും മൂകരും ആസ്വദിക്കാനും തുടങ്ങി. അതാണ് നര്‍ത്തകി ഉദ്ദേശിക്കുന്നതും. ഗാനമില്ലാതെ, മേളമില്ലാതെ നിശ്ശബ്ദം നൃത്തത്തിന്റെ ആത്മാവ് ബധിരര്‍ക്കും മൂകര്‍ക്കും പകര്‍ന്നുകൊടുക്കുക. നൃത്തം കാണാനെത്തിയ ബധിരരും മൂകരും നൃത്തം ഏറെ അറിഞ്ഞാസ്വദിച്ചു.

ഡാന്‍സ് ഫിലാന്ത്രൊപി ആന്‍റ് സോഷ്യല്‍ ഇന്‍ക്ലൂഷന്റെ ഭാഗമായാണ് ഈ ഡോക്യുമെന്‍ററി. അതായത് ബധിരരെയും മൂകരെയും കൂടില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കലാണ് ലക്ഷ്യം.

കോഴിക്കോട് ആസ്ഥാനമായ ഡ്രീം ഓഫ് അസ് ആണ് നൃത്തപരിപാടിയുടെ സംഘാടകര‍്.

Tags: sign languagedanceMethil Devikamukeshdance for deaf and dumbDream of usdancer Methil DevikaMethilDevika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിംഗിൾ മദറായി 30 വർഷം , ഇല്ലെങ്കിൽ ഞാനിന്നും ആ പാവം പെണ്ണായി നിൽക്കുമായിരുന്നു ; മുകേഷിനു നന്ദി പറഞ്ഞ് സരിത

Entertainment

മഞ്ജു വാര്യർ, ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി.

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.