Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹുവ മൊയ്ത്ര സുപ്രീംകോടതിയിലേക്ക്; എത്തിക്സ് കമ്മിറ്റിക്ക് എംപിയെ പുറത്താക്കാം, എതിര്‍ വിസ്താരം അനുവദിക്കേണ്ടതില്ല: മഹേഷ് ജെത് മലാനി

ചോദ്യത്തിന് കോഴ വാങ്ങിയെന്ന കുറ്റത്തിന്റെ പേരില്‍ എത്തിക്സ് കമ്മിറ്റി പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കിയ നടപടിയ്‌ക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 11:38 pm IST
inIndia

ന്യൂദല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന കുറ്റത്തിന്റെ പേരില്‍ എത്തിക്സ് കമ്മിറ്റി പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കിയ നടപടിയ്‌ക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്ന് മഹുവ പരാതിയില്‍ വാദിക്കുന്നു. അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ദര്‍ശന്‍ ഹീരാനന്ദാനി എന്ന ബിസിനസ് കാരനില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി എന്ന് ദര്‍ശന്‍ ഹിരാനന്ദാനി തന്നെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മഹുവയെ പുറത്താക്കിയത്. എന്നാല്‍ ഇത് തെളിവില്ലാത്ത ആരോപണമാണെന്നായിരുന്നു മഹുവയുടെ വാദം. തന്റെ ഭാഗം വിശദീകരിക്കാന്‍ പാര്‍ലമെന്‍റില്‍ അവസരം തന്നില്ലെന്നും മഹുവ പരാതിയില്‍ പറയുന്നു.

എതിര്‍വിസ്താരത്തിന് അനുവാദം നല്‍കേണ്ടതില്ലെന്നും പുറത്താക്കിയ നടപടി കീഴ് വഴക്കം പാലിച്ചിട്ടാണെന്നും മഹേഷ് ജെത് മലാനി

സുപ്രീംകോടതിയില്‍ മഹുവയ്‌ക്ക് അനുകൂല വിധിയുണ്ടാകാന്‍ സാധ്യത കുറവാണെന്നും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകര്‍ വാദിക്കുന്നു. എതിര്‍വിസ്താരത്തിന് മഹുവയ്‌ക്ക് അനുവാദം നല്‍കേണ്ടതില്ലെന്നും മഹുവയെ പുറത്താക്കിയ നടപടി കീഴ് വഴക്കം പാലിച്ചിട്ടാണെന്നും സീനിയര്‍ സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി പറയുന്നു.

“2005ല്‍ ഉള്ള കീഴ്വഴക്കം പാലിച്ചാണ് എത്തിക്സ് കമ്മിറ്റി പ്രവര്‍ത്തിച്ചത്. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയ രാജാറാം പാല്‍ എന്ന എംപിയെ ഇതുപോലെ പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കുകയായിരുന്നു. അയാളെ മാത്രമല്ല, അന്ന് രഹസ്യാന്വേഷണത്തില്‍ ചോദ്യത്തിന് കോഴവാങ്ങിയെന്നതിന് പിടിക്കപ്പെട്ടത് മറ്റ് പത്ത് എംപിമാരെയും പുറത്താക്കി. അയാള്‍ കോഴി വാങ്ങിയത് ഒരു രഹസ്യനീക്കത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. അന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നിഷ്കര്‍ഷിച്ച പ്രക്രിയ ആണ് പിന്തുടര്‍ന്നിരുന്നത്. അതില്‍ പുറത്താക്കപ്പെടുന്ന എംപിയ്‌ക്ക് എതിര്‍വിസ്താരം നടത്താനുള്ള അവകാശം നിര്‍ദേശിക്കപ്പെടുന്നില്ല. അത് തന്നെയാണ് ഇപ്പോള്‍ മഹുവ മൊയ്ത്രയുടെ കാര്യത്തിലും ഉണ്ടായത്.” – മഹേഷ് ജെത് മലാനി പറയുന്നു.

“അന്ന് സുപ്രീംകോടതി നിര്‍ദേശിച്ച നടപടികള്‍ പാലിച്ചതുകൊണ്ടാണ് മഹുവ മൊയ്ത്രയ്‌ക്കും എതിര്‍ വിസ്താരം അനുവദിക്കാതിരുന്നത്. മാത്രമല്ല, സുപ്രീംകോടതി ഭരണഘടനാബെഞ്ച് എത്തിക്സ് കമ്മിറ്റിക്ക് ചോദ്യത്തിന് കോഴവാങ്ങിയ അംഗത്തെ പുറത്താക്കാനും അധികാരം നല‍്കുന്നു. അത് തന്നെയാണ് മഹുവ മൊയ്ത്രയുടെ കാര്യത്തിലും നടപ്പാക്കിയത്. ചോദ്യം ചോദിക്കാന്‍ പണം വാങ്ങുന്നത് അങ്ങേയറ്റം ഗൗരവതരമായ വിഷയമാണ്. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചുള്ള നടപടികളാണ് പിന്തുടര്‍ന്നിരിക്കുന്നത്. അതുകൊണ്ട് സ്വാഭാവിക നീതി നടപ്പാക്കി എന്ന് പറയാമെന്നും സുപ്രീംകോടതിയുടെ സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത് മലാനി പറയുന്നു. അന്ന് എത്തിക്സ് കമ്മിറ്റി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ മോശമായി തന്നോട് ചോദ്യങ്ങള്‍ ചോദിച്ചു എന്ന് മഹുവ പരാതിപ്പെട്ടിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ അന്നേ മഹുവ മൊയ്ത്ര പരാതിയുമായി കോടതിയെ സമീപിക്കണമായിരുന്നു. അത് ചെയ്തില്ല”. – മഹേഷ് ജെത് മലാനി പറയുന്നു.

ദര്‍ശന്‍ ഹീരാനന്ദാനിയെ ചോദ്യം ചെയ്യാന്‍ മഹുവ മൊയ്ത്രയ്‌ക്ക് അനുവാദം നല്‍കേണ്ടതുണ്ടോ?

ചോദ്യത്തിന് കോഴവാങ്ങിയ 2005 കേസില്‍ രാജ റാം പാലിനെയും മറ്റ് ഒമ്പത് എംപിമാരെയും ഇതിന് മുന്‍പ് എത്തിക്സ് കമ്മിറ്റി പുറത്താക്കിയിട്ടുണ്ട്. അന്നൊന്നും പുറത്താക്കപ്പെട്ട എംപിമാര്‍ക്ക് എതിര്‍ വിസ്താരം നടത്താന്‍ അവസരം നല്‍കിയിരുന്നില്ല. മാത്രമല്ല, ദര്‍ശന്‍ ഹീരാനന്ദാനി താന്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. സാധാരണ നിലയില്‍ കൈക്കൂലി കൊടുത്ത ഒരാളെ ശിക്ഷിക്കേണ്ടതാണ്. പക്ഷെ അദ്ദേഹം മാപ്പ് സാക്ഷിയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം നല‍്കിയ തെളിവുകള്‍ക്ക് നല്ല ഗൗരവമുണ്ട്. ഒരു പാട് സമ്മാനങ്ങള്‍ നല‍്കാന്‍ നിര്‍ബന്ധിതനായെന്നും ലക്ഷങ്ങള്‍ ചെലവാക്കി അവരുടെ വീട് പുതുക്കി നല്‍കിയെന്നും ദര‍്ശന്‍ ഹിരാനന്ദാനി പറഞ്ഞിട്ടുണ്ട്. സദാചാരപരമായ പെരുമാറ്റം ഒരു എംപിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. എത്തിക്സ് കമ്മിറ്റിക്ക് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളെ വിധിക്കാന്‍ അധികാരമില്ല.നിങ്ങളെ ക്രിമിനല്‍ എന്ന് വിധിക്കില്ല. പക്ഷെ ഒരു എംപിയുടെ സദാചാരപരവും നീതിപൂര്‍വ്വകവുമായ പെരുമാറ്റം അവര്‍ക്ക് പരിശോധിക്കാം. ഒരു കോടതി ചെയ്യുന്നതൊന്നും എത്തിക്സ് കമ്മിറ്റിക്ക് ചെയ്യാന്‍ കഴിയില്ല. പക്ഷെ ഒരു എംപിയെ പുറത്താക്കാന്‍ അവര്‍ക്ക് കഴിയും. – മഹേഷ് ജെത്മലാനി പറയുന്നു.

 

Tags: Mahua MoitraDarshan HiranandaniBribe for queryethics committeeMahesh Jethmalani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.