Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭവന്‍സ് മുന്‍ഷി അത്ലറ്റിക്ക് മീറ്റ്: ആദര്‍ശ ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 12:52 am IST
in Sports
ഓള്‍ കേരള ഭവന്‍സ് മുന്‍ഷി അത്ലറ്റിക് മീറ്റില്‍ ഒന്നാമതായ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ലീഗ് താരം നിഹാല്‍ സുധീഷ് ട്രോഫികള്‍ കൈമാറുന്നു

ഓള്‍ കേരള ഭവന്‍സ് മുന്‍ഷി അത്ലറ്റിക് മീറ്റില്‍ ഒന്നാമതായ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ലീഗ് താരം നിഹാല്‍ സുധീഷ് ട്രോഫികള്‍ കൈമാറുന്നു

കൊച്ചി: രണ്ടു ദിവസമായി നടന്ന ഓള്‍ കേരള ഭവന്‍സ് മുന്‍ഷി അത്ലറ്റിക് മീറ്റില്‍ ആതിഥേയരായ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ 204.3 പോയിന്റ് നേടി ഒന്നാമതെത്തി. 152 പോയിന്റ് നേടിയ ഭവന്‍സ് വിദ്യാമന്ദിര്‍ എരുര്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 126 പോയിന്റ് നേടിയ ഭവന്‍സ് വിദ്യാമന്ദിര്‍ പൂച്ചട്ടി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഷോട്ട് പുട്ടില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളൂര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ മാസ്റ്റര്‍ ജൊഹാന്‍ സണ്ണി 8.13 മീറ്ററിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ ശ്വേത കെ 9.65 മീറ്ററിലും ഷോട്ട്പുട്ട് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭവന്‍സ് വിദ്യാമന്ദിര്‍ ഗിരിനഗറിലെ നിരഞ്ജന രാജ് 8.39 മീറ്ററിലും സീനിയര്‍ വിഭാഗത്തിലെ ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ ചേവായൂര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ ദേവക് ഭൂഷണ്‍ 2.02 മീറ്ററിലും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ അക്ഷത 2.56 മിനിറ്റിലും പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചു.

വൈകിട്ട് നാലിന് നടന്ന സമാപന സമ്മേളനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ ലീഗ് താരം നിഹാല്‍ സുധീഷ് ട്രോഫികള്‍ വിതരണം ചെയ്തു. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, അക്കാദമിക് കണ്‍സള്‍ട്ടന്റ് മീന വിശ്വനാഥന്‍, റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ജയ ജേക്കബ്, അക്കാദമിക് കോര്‍ഡിനേറ്റര്‍ സുനിത എസ്, വിദ്യാഭ്യാസ ഓഫിസര്‍മാരായ സുകുമാരി, വിജയലക്ഷ്മി, മറ്റ് ഭവന്‍സ് സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഭവന്‍സ് ആദര്‍ശ വിദ്യാലയ പ്രിന്‍സിപ്പല്‍ കെ സുരേഷ്, വൈസ് പ്രിന്‍സിപ്പല്‍ ജ്യോതി പി. എന്നിവര്‍ പങ്കെടുത്തു.

Tags: Bhawans Munshi Athletic MeetAdarsh ​​winners
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.