Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛൻ ഗവ. കരാറുകാരൻ, പ്രതിമാസം വാടകയിനത്തിൽ ലഭിക്കുന്നത് ഒരു ലക്ഷം; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത് ഷഹ്നയെ ഒഴിവാക്കാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 10:58 am IST
in Kerala

കരുനാഗപ്പള്ളി: സാമ്പത്തിക ഭദ്രതയുള്ള ഡോ. റുവൈസ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടത് ഡോ. ഷഹ്‌നയെ ഒഴിവാക്കാനായിരുന്നുവെന്ന വിലയിരുത്തലില്‍ നാട്ടുകാര്‍. കരുനാഗപ്പള്ളി കോഴിക്കോട് എസ്‌വി മാര്‍ക്കറ്റിന് സമീപം ഇടയില വീട്ടില്‍ അബ്ദുള്‍ റഷീദിന്റേയും, ആരിഫയുടേയും രണ്ടു മക്കളില്‍ മൂത്തമകന്‍ ആണ് റുവൈസ്. ഇയാളുടെ സഹോദരിയും എംബിബിഎസ് വിദ്യാര്‍ഥിനിയാണ്.

ഇടതു സഹയാത്രികനാണ് അച്ഛന്‍ അബ്ദുള്‍ റഷീദ്. വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്തശേഷം തിരികെയെത്തിയ അബ്ദുള്‍ റഷീദ് നിലവില്‍ ഗവ. കരാറുകാരനാണ്. ഇടതു നേതാക്കളുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. വളരെ മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണ് റുവൈസിന്റെ കടുംബം. കരുനാഗപ്പള്ളിയില്‍ വിവിധ സ്ഥലങ്ങളില്‍ വീടും, കെട്ടിടങ്ങളും വാടകയ്‌ക്ക് നല്കിയിട്ടുണ്ട്. ഈ ഇനത്തില്‍ ഒരു ലക്ഷത്തോളം രൂപ പ്രതിമാസം വാടകയായി ലഭിക്കുന്നുണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായ ശേഷം പിജിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ ഡോ. ഷഹ്‌നയുമായി അടുപ്പത്തിലായ റുവൈസിന് ഷഹ്‌നയുടെ സാമ്പത്തിക ചുറ്റുപാടുകള്‍ അറിയാമായിരുന്നു. എന്നിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടത് പൂര്‍ണമായും ഒഴിവാക്കുക എന്ന ലഷ്യത്തോടെയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആവശ്യപ്പെട്ട പണം ഒരു രീതിയിലും നല്കാന്‍ ഷഹ്‌നയുടെ കുടുബത്തിന് ആകില്ലെന്ന് റുവൈസിനും കുടുംബത്തിനും അറിയാമായിരുന്നു. ഇതിന് കുടുംബം പൂര്‍ണ പിന്തുണ നല്കി. ഇടതു പിന്തുണയുള്ള കേരള മെഡിക്കല്‍ പി.ജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ റുവൈസ് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഡോ. ഷഹ്‌ന ജീവനൊടുക്കിയ സംഭവത്തില്‍ ഡോ. റുവൈസ് അറസ്റ്റിലായതിനു പിന്നാലെ അച്ഛന്‍ അബ്ദുള്‍ റഷീദിനെയും പ്രതിചേര്‍ത്തിരുന്നു.

പോലിസ് വീട്ടിലെത്തിയെങ്കിലും അബ്ദുള്‍ റഷീദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണ്. സംഭവ ശേഷം വീട് അടച്ചിട്ട നിലയിലാണ്.

Tags: suicidedr ruwaisDr Shahna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.