Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സോളാറില്‍ നിന്നും വൈദ്യുതി: ഹരിതോര്‍ജ്ജ നിര്‍മ്മാണത്തില്‍ അദാനി ലോകത്തിലെ തന്നെ രണ്ടാമന്‍

ലോകത്തിലെ ഫോട്ടോവോള്‍ട്ടിക് സെല്‍ ഉപയോഗിച്ച് സൗരോര്‍ജ്ജത്തെ ഹരിതോര്‍ജ്ജമാക്കി മാറ്റുന്ന വ്യവസായത്തില്‍ അദാനി ഗ്രീന്‍ എനര്‍ജി ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ലീന്‍ എനര്‍ജിയില്‍ ഗവേഷണഗ്രൂപ്പായ മെര്‍കോം കാപിറ്റല്‍ പുറത്തുവിട്ട ലിസ്റ്റിലാണ് അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക് ലോകത്തിലെ രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 06:02 pm IST
inBusiness

മുംബൈ: ഭൗമതാപനം കുറയ്‌ക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം ഹരിതോര്‍ജ്ജമാണെന്നിരിയ്‌ക്കെ അദാനി ആ മേഖലയില്‍ ശക്തമായി ചുവടുറപ്പിക്കുകയാണ്. ഇപ്പോള്‍ ലോകത്തിലെ ഫോട്ടോവോള്‍ട്ടിക് സെല്‍ ഉപയോഗിച്ച് സൗരോര്‍ജ്ജത്തെ ഹരിതോര്‍ജ്ജമാക്കി മാറ്റുന്ന വ്യവസായത്തില്‍ അദാനി ഗ്രീന്‍ എനര്‍ജി ലോകത്തിലെ രണ്ടാമത്തെ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ലീന്‍ എനര്‍ജിയില്‍ ഗവേഷണഗ്രൂപ്പായ മെര്‍കോം കാപിറ്റല്‍ പുറത്തുവിട്ട ലിസ്റ്റിലാണ് അദാനി ഗ്രൂപ്പ് ഫോട്ടോവോള്‍ടിക് സെല്‍ വഴി സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുന്നതില്‍ അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക് ലോകത്തിലെ രണ്ടാം സ്ഥാനം നല്‍കിയിരിക്കുന്നത്.

2022 ജൂണ്‍ മുതല്‍ 2023 ജൂലായ് വരെയുള്ള ഒരു വര്‍ഷക്കാലത്തെ കണക്ക് പ്രകാരമാണ് അദാനിയെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജിയാണ് ഒന്നാം സ്ഥാനത്ത്. കണക്കെടുക്കുമ്പോള്‍ ഒരു മെഗാവാട്ടോ അതില്‍ കൂടുതലോ ഉള്ള പദ്ധതികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ പദ്ധതികളുടെ പ്രവര്‍ത്തനക്ഷമത, നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍, വൈദ്യുതി വാങ്ങുമെന്ന കരാര്‍ നിശ്ചയിച്ചുകഴിഞ്ഞ പദ്ധതികള്‍ എന്നിവ കണക്കിലെടുത്താണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജി ഈ രംഗത്തെ ഭീമനാണ്. 41.3 ജിഗാവാട്ട് വൈദ്യുതിയാണ് ടോട്ടര്‍ എനര്‍ജി ഫോട്ടോ വോള്‍ടിക് സോളാര്‍ (സോളാര്‍ പിവി) വഴി ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ അദാനിയുടെ കമ്പനികളാകട്ടെ ആകെ ഉല്‍പാദിപ്പിക്കുന്നത് ഇതിന്റെ പകുതിയില്‍ താഴെ മാത്രമാണ്. 18.1 ജിഗാവാട്ട് ഹരിത വൈദ്യുതി. കാനഡയിലെ ബ്രൂക്ക്ഫീല്‍ഡ് റിന്യൂവബിള്‍സാണ് മൂന്നാം സ്ഥാനത്ത്. 18 ജിഗാ വാട്ട്.

We are happy to see Mercom Capital's recent rankings, placing us second globally among the world's large-scale solar PV developers. This recognition underscores our continued and unwavering commitment as one of the fastest growing renewable energy players in the world and on…

— Gautam Adani (@gautam_adani) December 9, 2023

തങ്ങളെ ലോകത്തിലെ രണ്ടാമത്തെ സോളാര്‍ പിവിവഴി ഹരിതഊര്‍ജ്ജം നിര്‍മ്മിക്കുന്ന കമ്പനിയായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് അദാനി എക്സില്‍ പ്രതികരിച്ചു. 2030ല്‍ 45 ജിഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കുമെന്നും ഈ അംഗീകാരം ഹരിത ഊര്‍ജ്ജ നിര്‍മ്മാണരംഗത്ത് ശക്തമായി നിലകൊള്ളാനുള്ള പ്രചോദനമായെന്നും അദാനി ട്വീറ്റില്‍ കുറിച്ചു. 2030ല്‍ 45 ജിഗാവാട്ട് ഹരിതോര്‍ജ്ജം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയ്‌ക്കായി 7500 കോടി ഡോളര്‍ ആണ് അദാനി ഗ്രീന്‍ എനര്‍ജി നിക്ഷേപിക്കുക.

റാങ്കില്‍ ആദ്യ പത്ത് കമ്പനികളില്‍ ആറെണ്ണം യൂറോപ്പില്‍ നിന്നുള്ള കമ്പനികളും മൂന്നെണ്ണം അമേരിക്കയില്‍ നിന്നുള്ള കമ്പനികളുമാണ്.

എന്താണ് സോളാര്‍ പിവി?

സെമികണ്ടക്ടര്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഫോട്ടോ വോള്‍ടിക് സെല്‍ ഉണ്ടാക്കുക. നാല് തലമുടിനാരിന്റെ മാത്രം കട്ടിയുള്ള ഈ സെല്ലിനെ സുരക്ഷിതമാക്കാന്‍ ചില്ലോ പ്ലാസ്റ്റിക്കോ കൊണ്ട് പൊതിയും. ഈ ഫോട്ടോ വോള്‍ടിക് സെല്ലുകള്‍ അതില്‍ വന്നുവീഴുന്ന സൂര്യപ്രകാശം വലിച്ചെടുത്ത് വൈദ്യുതോര്‍ജ്ജമാക്കിമാറ്റുമെന്നതാണ് ഇതിലെ സാങ്കേതിക വിദ്യ. അദാനി ഗ്രീന്‍ എനര്‍ജിയ്‌ക്ക് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ സോളാര്‍ പിവി യൂണിറ്റുകള്‍ ഉണ്ട്.

 

Tags: Solar PVAdani greenAdani green energyAGELclean energyTotal energygreen energyPhotovoltic Solar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

India

ഗഗന്‍യാന്‍, ഡീപ് ഓഷ്യന്‍ മിഷന്‍; 2027ല്‍ ഭാരതം ചരിത്രപരമായ ഇരട്ട നേട്ടം കുറിക്കും: കേന്ദ്രമന്ത്രി

Education

ഗവേഷണ-വികസന-നൂതനാശയ നിധി: നവീകരണയുഗത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ്

India

അദാനി ഗ്രീന്‍ എനര്‍ജി ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ച് ജെഫ്രീസ്; ഓഹരി വില 30 ശതമാനം മുകളിലേക്ക് കുതിക്കുമെന്ന് പ്രവചനം

Kerala

സൂര്യഘര്‍ പദ്ധതി അട്ടിമറിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍; പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താൻ ശ്രമം, നയങ്ങള്‍ തീരുമാനിക്കുന്നത് ഇടത് യൂണിയനുകൾ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.