Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇംഗ്ലണ്ടിന് ജയം; പരമ്പരയില്‍ ഒപ്പമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 12:45 am IST
inCricket
വിജയം ആഘോഷിക്കുന്ന ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലറും ഹാരി ബ്രൂക്കും

വിജയം ആഘോഷിക്കുന്ന ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലറും ഹാരി ബ്രൂക്കും

ആന്റിഗ്വ: വിന്‍ഡീസ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ആദ്യ ജയത്തോടെ ഒപ്പമെത്തി. ഇന്നലെ പുലര്‍ച്ചെയോടെ അവസാനിച്ച രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ആതിഥേയരെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ജയിച്ചിരുന്നു.

വെസ്റ്റിന്‍ഡീസ് മുന്നില്‍ വച്ച 203 റണ്‍സിന്റെ വിജയലക്ഷ്യം 32.5 ഓവറില്‍ മറികടന്നു. ഓപ്പണര്‍ വില്‍ ജാക്‌സും(72 പന്തില്‍ 73) നായകന്‍ ജോസ് ബട്ട്‌ലറും(പുറത്താകാതെ 58) നേടിയ അര്‍ദ്ധ സെഞ്ചുറിയുടെയും ഹാരി ബ്രൂക്കി(പുറത്താകാതെ 48)ന്റെയും പ്രകടനമികവിലാണ് ഇംഗ്ലണ്ട് വേഗത്തിലുള്ള വിജയം സ്വന്തമാക്കിയത്. 13-ാം ഓവറില്‍ 85 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വില്‍ ജാക്‌സിനൊപ്പം ചേര്‍ന്ന ഹാരി ബ്രൂക്ക് വിക്കറ്റ് കളയാതെ ഇന്നിങ്‌സ് ഭദ്രമാക്കി. പിന്നീട് നാലാമനായി ജാക്‌സ് പുറത്തായതിന് പിന്നാലെയാണ് നായകന്‍ ജോസ് ബട്ട്‌ലര്‍ ക്രീസിലെത്തിയത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച ബൗളിങ് ലൈനപ്പിന്റെ പിന്തുണയോടെ വിന്‍ഡീസ് നിരയെ 39.4 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടാക്കി. ഏഴ് ഓവറാകുമ്പോഴേക്കും 23 റണ്‍സില്‍ നാല് വിക്കറ്റുകള്‍ വീണ് തകര്‍ച്ച നേരിട്ട ആതിഥേയര്‍ നായകന്‍ ഷായ് ഹോപ്പിന്റെയും(68) ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെയും(63) അര്‍ദ്ധസെഞ്ചുറി പ്രകടനമികവിലാണ് 200ന് അപ്പുറമുള്ള ടോട്ടല്‍ സ്വന്തമാക്കിയത്. കരീബിയന്‍ നിരയില്‍ മറ്റാരും തന്നെ മികവ് കാട്ടിയില്ല.

ഇംഗ്ലണ്ടിന്റെ സാം കറനും ലിയാം ലിവിങ്‌സ്‌റണും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ഗസ് അറ്റ്കിന്‍സണും റെഹാന്‍ അഹമ്മദും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. വിന്‍ഡീസ് ഇന്നിങ്‌സിന് തുടക്കത്തിലേ പ്രഹരമേല്‍പ്പിച്ച സാം കറന്‍ ആണ് കളിയിലെ താരം.

Tags: Englandwest indies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.