Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എല്ലാം ഞങ്ങള്‍ക്ക് രാമദൗത്യം’; ഗോട്ടയിലൊരുങ്ങുന്നു രാമ ക്ഷേത്രത്തിന്റെ കൊടിമരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 09:30 pm IST
in India
ഗോട്ടയിലെ ശ്രീ അംബിക എന്‍ജിനീയറിങ് വര്‍ക്‌സിലെ തൊഴിലാളികള്‍ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള വെങ്കല കതകുകളുടെ അന്തിമ മിനുക്കുപണിയില്‍

ഗോട്ടയിലെ ശ്രീ അംബിക എന്‍ജിനീയറിങ് വര്‍ക്‌സിലെ തൊഴിലാളികള്‍ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള വെങ്കല കതകുകളുടെ അന്തിമ മിനുക്കുപണിയില്‍

അഹമ്മദാബാദ്: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഏഴ് കൊടിമരങ്ങള്‍, 42 വാതിലുകള്‍… എല്ലാം പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള വിശ്രമമില്ലാത്ത ജോലിയിലാണ് അഹമ്മദാബാദിലെ ഗോട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അംബിക എന്‍ജിനീയറിങ് വര്‍ക്സിലെ ജീവനക്കാര്‍. വെങ്കലത്തിലാണ് കതകുകളും കൊടിമരങ്ങളും പണിതെടുക്കുന്നത്. രാവും പകലുമറിയാത്ത ജോലിയിലാണ് ഇവര്‍. സ്ഥാപനത്തിന്റെ എണ്‍പത്തൊന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് കിട്ടിയ പുണ്യമായാണ് ഈ അവസരത്തെ കാണുന്നതെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ ദേവ്ചന്ദ്ഭായ് രാംനാഥ് മേവാഡ പറയുന്നു.

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഈ പണികളുടെ കരാര്‍ നല്കിയത് എല്‍ ആന്‍ഡ് ടി കമ്പനിക്കാണ്. അവരാണ് ഞങ്ങളെ ഇതേല്പിച്ചത്. ഇത് രാമദൗത്യമായാണ് ഓരോ ജോലിക്കാരനും കാണുന്നത്. ഞങ്ങളും ഭഗവാന്റെ സേനയിലെ അംഗങ്ങളായതുപോലെ. ആറ് മാസമായി ഈ ജോലി തുടങ്ങിയിട്ട്. 35 മുതല്‍ 45 വരെ ശില്പികള്‍ രാവും പകലും വിശ്രമമില്ലാതെ ഇതിനായി പ്രവര്‍ത്തിക്കുകയാണ്. ദേവ്ചന്ദ് ഭായി പറഞ്ഞു.
പ്രധാന കൊടിമരത്തിന് 5500 കിലോ ഭാരമുണ്ട്. 44 അടി ഉയരവും. മറ്റുള്ളവയ്‌ക്ക് 750 കിലോ തൂക്കവും 20 അടി ഉയരവും. നിര്‍മാണത്തിന് സ്പെഷല്‍ ക്വാളിറ്റി വെങ്കലമാണ് പൂര്‍ണമായും ഉപയോഗിക്കുന്നത്.

കൊടിമരങ്ങളും കതകുകളും മാത്രമല്ല ക്ഷേത്രത്തിലേക്കുള്ള മണികളും നിലവിളക്കുകളും നിര്‍മിക്കുന്നതും കൂടുതലും നിര്‍മിക്കുന്നത് ഇവിടെയാണ്. അവയ്‌ക്ക് വേണ്ടുന്ന വെങ്കലക്കുഴകള്‍ നിര്‍മിക്കുന്നത് വളരെ ശ്രദ്ധയും സാവകാശവും വേണ്ടുന്ന ജോലിയാണ്. രാമാനുഗ്രഹത്താല്‍ അത്തരം ജോലികളെല്ലാം തൃപ്തികരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാസ്തുശാസ്ത്രമനുസരിച്ച് പഞ്ചതത്വത്തിലധിഷ്ഠിതമാണ് നമ്മുടെ സനാതനധര്‍മ്മം. ക്ഷേത്രത്തിന്റെ മുകളിലുയര്‍ത്തുന്ന ഈ കൊടിമരം അന്തരീക്ഷചൈതന്യത്തെ ക്ഷേത്രത്തിലേക്ക് ആവാഹിക്കും. നക്ഷത്രങ്ങളുടെയും ദിക്കുകളുടെയും നില കൂടി പരിഗണിച്ചാണ് ഞങ്ങള്‍ ഈ ഏഴ് കൊടിമരങ്ങളും പണിതീര്‍ക്കുന്നത്, ദേവ്ചന്ദ്ഭായി മേവാഡ പറഞ്ഞു.

 

Tags: Ayodhya Ram templeRama temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.