Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗണപതിയ്‌ക്ക് ശേഷം നിലവിളക്കിനെ പിടിച്ച് ഷംസീര്‍ ; നിലവിളക്ക് കൊളുത്തുന്ന രീതി മാറ്റണമെന്ന് ഷംസീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 08:39 pm IST
inKerala

തിരുനവന്തപുരം: ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തുന്ന രീതി മാറണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ .  പുതിയ രീതികള്‍ പരീക്ഷിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

പുതിയ രീതിയില്‍ നിലവിളക്ക് കൊളുത്തുന്നതിന് ഉദാഹരണമായി അദ്ദേഹം സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ഉദാഹരണമായി നിരത്തി. സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെള്ളമൊഴിക്കുമ്പോള്‍ നിലവിളക്ക് കത്തുന്ന രീതിയാണ് കണ്ടത്. ഇത് ശാസ്ത്രീയമാണ്. സ്പീക്കര്‍ പറഞ്ഞു. ശാസ്ത്രമേളയ്‌ക്ക് എത്തിയ കുട്ടികള്‍ പരീക്ഷണാര്‍ത്ഥം ചെയ്ത ഒരു കാര്യത്തെയാണ് സ്പീക്കര്‍ ഇവിടെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി മാറ്റേണ്ടുന്നതിന് ഉദാഹരണമാക്കിയത്.

പേരാമ്പ്ര ഹയര്‍ സെക്കന്‍ററി സ്കൂളില്‍ കോഴിക്കോട് റവന്യൂജില്ലാ കലോത്സവം നിലവിളക്ക് കൊളുത്തി ഇദ്ഘാടനം ചെയ്ത ശേഷമുള്ള പ്രസംഗത്തിലാണ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ പുതിയ രീതികള്‍ കൊണ്ടുവരണമെന്ന് മന്ത്രി ആഹ്വാനം ചെയ്തത്.

ഗണപതി മിത്താണെന്ന പ്രസ്താവനയുടെ പേരില്‍ ഷംസീറിനെതിരെ ഹിന്ദുവിശ്വാസികള്‍ പൊട്ടിത്തെറിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഷംസീര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു. അന്നും ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറഞ്ഞ് ചില ഹിന്ദു കഥകളെ വിമര്‍ശിക്കുകയായിരുന്നു ,ഷംസീര്‍ ചെയ്തത്. ഇപ്പോഴും ശാസ്ത്രബോധത്തെ ഉയര്‍ത്തിക്കാട്ടിയാണ് ശാസ്ത്രമേളയ്‌ക്ക് കുട്ടികള്‍ വെള്ളമൊഴിച്ച് നിലവിളക്ക് കത്തിച്ചതുപോലെ പുതിയ രീതികള്‍ പരീക്ഷിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടത്. നിലവിളക്ക് കൊളുന്നതിന്റെ ആത്മീയതയോ വിശുദ്ധിയോ വെളിച്ചത്തെക്കുറിച്ചുള്ള സങ്കല്‍പമോ അല്ല, വെള്ളമൊഴിച്ച് നിലവിളക്ക് കത്തിക്കുന്നതുപോലെയുള്ള രീതികള്‍ വരണമെന്നാണ് സ്പീക്കര്‍ പറഞ്ഞത്.

Tags: A.N.ShamseerGanapati mythNilavilakkulighting the lamp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാത്തിമ തെഹ്ളിയ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയാണോ എന്ന് സംശയമുണ്ടെന്ന ഫക്രൂദ്ദീന്‍ അലിയുടെ പ്രസ്താവന ശരിയെന്ന് തെളിഞ്ഞു?

Samskriti

നിലവിളക്ക് കത്തിക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങൾ

Samskriti

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Article

രാഹുലും ഷംസീറും ഉദയനിധിയും ഒരേപോലെ

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.