Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മുക്ക് ജാതിമതഭേദമില്ല; മുന്‍ എംഎല്‍എ ഗൂളിഹട്ടി ശേഖറിന്റെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് ആര്‍എസ്എസ്

ഹൊസ്ദുര്‍ഗയിലെ മുന്‍ എംഎല്‍എയുടെ ആരോപണം തെറ്റാണ്. നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിലും സ്മൃതിമന്ദിരത്തിലും സന്ദര്‍ശകരുടെ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രവേശിപ്പിക്കുന്ന സംവിധാനമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 10:10 pm IST
in India

ബെംഗളൂരു: നാഗ്പൂരിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതിമന്ദിരത്തില്‍ ജാതി ചൂണ്ടിക്കാട്ടി തനിക്ക് പ്രവേശനം നിഷേധിച്ചെന്ന കര്‍ണാടക മുന്‍ എംഎല്‍എ ഗൂളിഹട്ടി ശേഖറിന്റെ ശബ്ദസന്ദേശം അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് ആര്‍എസ്എസ് ദക്ഷിണ മധ്യക്ഷേത്ര കാര്യവാഹ് എന്‍. തിപ്പസ്വാമി.

ഹൊസ്ദുര്‍ഗയിലെ മുന്‍ എംഎല്‍എയുടെ ആരോപണം തെറ്റാണ്. നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിലും സ്മൃതിമന്ദിരത്തിലും സന്ദര്‍ശകരുടെ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രവേശിപ്പിക്കുന്ന സംവിധാനമില്ല. ആര്‍എസ്എസിന്റെ എല്ലാ സ്ഥാപനങ്ങളിലും എല്ലാവര്‍ക്കും ഒരു തടസ്സവുമില്ലാതെ വരാം. ജാതിമതഭേദമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെയെത്താറുണ്ട്. ഇത്തരമൊരു ആരോപണം വിചിത്രമാണ്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പാണ് ഈ സംഭവമെന്ന് അവകാശപ്പെടുന്ന ഗൂളിഹട്ടി ശേഖര്‍ അതിനുശേഷം ആര്‍എസ്എസിന്റെ എത്രയോ മുതിര്‍ന്ന പ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്. എന്നാല്‍ എവിടെയും ഈ സംഭവം അദ്ദേഹം ഉന്നയിച്ചിട്ടില്ല. പത്ത് മാസത്തിന് ശേഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ആശ്ചര്യകരമാണെന്ന് തിപ്പസ്വാമി ചൂണ്ടിക്കാട്ടി.

Tags: Goolihatti ShekharRSS Nagpur HeadquatersRSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.