Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിയോബേബിയുടെ നിലപാടുകള്‍ കോളെജിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ക്കെതിരെന്ന്; ഫാറൂഖ് കോളെജ് പരിപാടി റദ്ദാക്കി; പ്രതിഷേധിച്ച് സംവിധായകന്‍

തന്റെ പരാമര്‍ശങ്ങള്‍ കോളെജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണം ചൂണ്ടിക്കാണിച്ച് ഫാറൂഖ് കോളെജ് തന്റെ പരിപാടി റദ്ദാക്കി തന്നെ അപമാനിച്ചുവെന്ന് സംവിധായകന്‍ ജിയോബേബി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 04:49 pm IST
inKerala, Mollywood, Entertainment

കോഴിക്കോട് : തന്റെ പരാമര്‍ശങ്ങള്‍ കോളെജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണം ചൂണ്ടിക്കാണിച്ച് ഫാറൂഖ് കോളെജ് തന്റെ പരിപാടി റദ്ദാക്കി തന്നെ അപമാനിച്ചുവെന്ന് സംവിധായകന്‍ ജിയോബേബി. ജിയോബേബിയുടെ പരിപാടി റദ്ദാക്കാന്‍ സംവിധായകന്റെ ധാര്‍മ്മിക മൂല്യങ്ങളാണ് കാരണമായതെന്ന് കോളെജിലെ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഭാരവാഹികളാണ് ജിയോബേബിയെ അറിയിച്ചത്.

ജിയോബേബിയുടെ ഫേസ്ബുക്ക് ലൈവ്- നടി മാലാ പാര്‍വ്വതി പങ്കുവെച്ചത്:

സുഹൃത്തുക്കളെ..അരിക് വൽകരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരന്റെയും ഒപ്പമാണ് Jeo Baby എന്ന ചലച്ചിത്ര സംവിധായകൻ.മനുഷ്യത്വഹീനമായ പ്രവർത്തികൾ, അത് ആർക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.നീതിയും, സമത്വവും, മനുഷ്യത്വവുമാണ്ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാർമ്മിക മൂല്യങ്ങൾ.മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയർത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിന്റെ രാഷ്‌ട്രീയവും രാഷ്‌ട്രബോധവും വ്യക്തമാണ്.ഇതിൽ ഏത് ധാർമിക മൂല്യത്തെയാണ്… ഫാറൂക്ക് കോളജിലെ വിദ്യാർത്ഥികൾ എതിർക്കുന്നത്.സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ?ഫാറൂഖ് കോളജിലെ വിദ്യാർത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.

Posted by Maala Parvathi on Wednesday, December 6, 2023

കോളെജ് യൂണിയന്‍ ജിയോബേബിക്കയച്ച കത്ത് സംവിധായകന്‍ പുറത്ത് വിട്ടിട്ടുണ്ട്. സട്ടില്‍ പൊളിറ്റിക്സ് ഓഫ് പ്രസന്‍റ് ഡേ മലയാള സിനിമ എന്ന പേരില്‍ ഫാറൂഖ് കോളെജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ സംസാരിക്കാനാണ് ജിയോബേബിയെ ക്ഷണിച്ചത്. എന്നാല്‍ ഏറെ ദൂരം യാത്ര ചെയ്ത് കോഴിക്കോട് എത്തിയപ്പോഴാണ് കോളെജ് അധികൃതര്‍ പരിപാടി റദ്ദാക്കിയ കാര്യം വിളിച്ചറിയിച്ചത്.

പരിപാടി കോര്‍ഡിനേറ്റ് ചെയ്ത ടീച്ചറോട് എന്തുകൊണ്ടാണ് തന്റെ പ്രഭാഷണം റദ്ദാക്കിയതെന്ന് ചോദിച്ചതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. കോളെജ് പരിപാടിയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയതിന്റെ കാരണം തേടി കോളെജ് പ്രിന്‍സിപ്പളിന് ഇ-മെയില്‍ അയയ്‌ക്കുകയും വാട്സാപ് സന്ദേശം അയയ്‌ക്കുകയും ചെയ്തെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഫറൂഖ് കോളെജിന്റെ ചരിത്രത്തിലാദ്യമായി ഡോ. ഐഷ സ്വപ്ന എന്ന വനിതാ പ്രിന്‍സിപ്പലാണ് ഇവിടെ ഭരിയ്‌ക്കുന്നത്. പിന്നീടാണ് കോളെജിലെ സ്റ്റുഡന്‍സ് യൂണിയന്‍ കാരണം അറിയിച്ചത്.

ഈയിടെ മമ്മൂട്ടിയെ സ്വവര്‍ഗ്ഗരതിക്കാരനായ ഒരു കഥാപാത്രമാക്കി ജിയോബേബി സംവിധാനം ചെയ്ത കാതല്‍ എന്ന സിനിമ വന്‍വിജയമായിരുന്നു. സിനിമയിലെ ഈ വിഷയം ഏറെ വിവാദമുണ്ടാക്കിയിരുന്നു.

 

Tags: director JeobabyFarook CollegeKozhikkodeKadhalsodomyhomosexualityJeobaby
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

കേരളത്തില്‍ ഏഴ് ജില്ലകളിൽ രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 ന് തുടങ്ങും

Kerala

കേരളത്തിലേക്ക് ക്രിപ്റ്റോകറന്‍സിയായി കോടികളുടെ ഹവാല പണം ഒഴുകുന്നു;മലപ്പുറത്തും കോഴിക്കോടും റെയ്ഡില്‍ 300 കോടി പിടിച്ചു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ തീപിടിത്തത്തിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി; മരണം പുകശ്വസിച്ച് ശ്വാസം മുട്ടിയോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.