Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവര്‍ ഒരുമിച്ചുകൂടി… ഒരേ താളം, ഒരേ ചുവടുകള്‍…; അംബേദ്കര്‍ സ്മരണയില്‍ അമൃതകാലത്തിലേക്ക് ചുവട് വച്ച് സമത്വത്തിന്റെ ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2023, 12:01 pm IST
in India

ഗുവാഹത്തി: ചേരികളില്‍ നിന്നാണ് അവര്‍ വന്നത്. അഴുക്കുകൂനകള്‍ നീക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്യുന്നവരുടെ മക്കള്‍… അമൃതകാലം ഞങ്ങളുടേതുമാണെന്ന് വിളിച്ചുപറഞ്ഞ് അവര്‍ ഒരുമിച്ചുകൂടി… ഒരേ താളം, ഒരേ ചുവടുകള്‍… അവര്‍ ഒരുമിച്ച് പുരാണവും ചരിത്രവും ജീവിതവും നിറഞ്ഞ നടനരൂപമായ സത്രിയ നൃത്തമാടി. നാടന്‍ ശീലുകളുടെ ഭോര്‍ത്താല്‍ ചുവടുകളില്‍ ആയിരങ്ങളുടെ മനസ് കവര്‍ന്നു. ശ്രീമന്ത് ശങ്കര്‍ദേവിലുടെ വിഖ്യാതമായ ബോര്‍ഗീത് നാദധാര പൊഴിച്ചു. വന്ദേമാതരം പെയ്തിറങ്ങി…

ഡോ. ഭീംറാവു റാംജി അംബേദ്കറുടെ സ്മൃതിവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതിയായിരുന്നു സംഘാടകര്‍. ഗുവാഹത്തിയിലെ ഖാനപ്പാറ വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ‘സമത്വത്തിന്റെ താളമാണ് ജീവിതത്തിന്റെ സന്തോഷം’ എന്ന് ഉദ്‌ഘോഷിച്ച് സംഘടിപ്പിച്ച പരിപാടിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയത്. സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ പരിപാടിക്ക് ആവേശം പകര്‍ന്നു.

ഗുവാഹത്തിയിലെ 20 ചേരി പ്രദേശങ്ങളിലെ ശുചീകരണ തൊഴിലാളികളുടെ മക്കളെ വിഖ്യാത നര്‍ത്തകി അനന്യ താലൂക്ക്ദറാണ് നൃത്തച്ചുവടുകള്‍ പഠിപ്പിച്ചത്. ഡോ.ഹെഡ്‌ഗേവാര്‍ സ്മാരക സമിതി നടത്തുന്ന വാത്മീകി മ്യൂസിക് സ്‌കൂളാണ് ഈ കുട്ടികള്‍ക്ക് ഇതിനുള്ള അവസരം ഒരുക്കിയത്. ഭാരതത്തിന്റെ ഭരണഘടനാ ശില്പിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക, പൗരന്മാരെ അവരുടെ കടമകളും ഉത്തരവാദിത്തങ്ങളും ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഉത്തര്‍ കമലബാരി സത്രയുടെ അധികാരി ജനാര്‍ദന്‍ ദേവഗോസ്വാമി, ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, പ്രശസ്ത നര്‍ത്തകന്‍ ജതിന്‍ ഗോസ്വാമി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഭാരതീയ ജീവിതത്തെ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും പടര്‍ത്തുന്നതില്‍ ശ്രീമന്ത് ശങ്കര്‍ദേവിനെപ്പോലുള്ള ആചാര്യന്മാര്‍ വലിയ പങ്കാണ് വഹിച്ചതെന്നും സമത്വത്തിന്റെ മഹോത്സവം ശരിയായ പാതയിലേക്കുള്ള സമഗ്രമായ ചുവടുവയ്‌പാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ചരിത്രത്തെയും പുരാണത്തെയും കൂട്ടിയിണക്കുന്ന സത്രിയ നൃത്തച്ചുവടുകള്‍ നമ്മുടെ പാരമ്പര്യമാണ് വിളംബരം ചെയ്യുന്നത്. സത്രിയ സംസ്‌കാരം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനാണ് ശങ്കര്‍ദേവിനെപ്പോലുള്ളവര്‍ ഊന്നല്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: amruth maholsavDr B R AmbedkarCeleration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാപരിനിര്‍വാണ ദിനത്തില്‍ പാര്‍ലമെന്റിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തുന്നു
India

അംബേദ്കറിന് ശ്രദ്ധാഞ്ജലി

Main Article

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

Main Article

അംബേദ്കറുടെ ഉത്കണ്ഠകളും വര്‍ത്തമാന യാഥാര്‍ത്ഥ്യവും

Article

പിന്നില്‍ നിന്ന് കുത്തിയവരുടെ വാഴ്‌ത്തുപാട്ട്

India

കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്‌ട്രീയ നാടകം; രാഷ്‌ട്രത്തെ പുരോഗതിയില്‍ എത്തിച്ചത് അംബേദ്കറുടെ ദീര്‍ഘവീക്ഷണം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.