Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്‍ടിടിഇ പ്രഭാകരന്റെ മകള്‍ ദ്വാരകയെ കണ്ട ഓളത്തില്‍ തമിഴര്‍; ദ്വാരക മോദിയെ കാണുമെന്നും അഭ്യൂഹം; ദ്വാരക കൃത്രിമബുദ്ധിയില്‍ ഒരുക്കിയ രൂപമോ?

എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട പ്രഭാകരന്റെ മകള്‍ ദ്വാരക തമിഴര്‍ക്കിടയില്‍ ചെറിയ ചലനമല്ല ഉണ്ടാക്കിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ദ്വാരക എന്ന പെണ്‍കുട്ടി തരംഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 05:23 pm IST
inIndia

ചെന്നൈ: എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട പ്രഭാകരന്റെ മകള്‍ ദ്വാരക തമിഴര്‍ക്കിടയില്‍ ചെറിയ ചലനമല്ല ഉണ്ടാക്കിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ദ്വാരക എന്ന പെണ്‍കുട്ടി തരംഗമാണ്.

നവമ്പര്‍ 27നാണ് തമിഴ് പോരാളികളുടെ രക്തസാക്ഷിത്വ ദിനത്തില്‍ ദ്വാരക സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയില്‍ തമിഴ് രാജ്യം സൃഷ്ടിക്കുന്നതിനിടയില്‍ പൊരുതി മരിച്ച എല്‍ടിടിഇ യുവാക്കളുടെ രക്താസാക്ഷിത്വ ദിനമായ മാവീരര്‍ നാള്‍ കൂടിയായിരുന്നു ദ്വാരക സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട നവമ്പര്‍ 27.

14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ദ്വാരക ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. നല്ലൊരു ദിവസം തന്നെ ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ദ്വാരക പറഞ്ഞു. “നിരവധി പ്രയാസങ്ങളും ചതികളും മറികടന്നാണ് ഇവിടെ എത്തിയത്. ഒരു നാളില്‍ തമിഴ് ഈളത്തില്‍ ചെല്ലാനും അവിടുത്തെ ജനങ്ങളെ സേവിക്കാനും അവസരം ഉണ്ടാകുമെന്ന് കരുതുന്നു.”- ദ്വാരക പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും നാനാത്വത്തില്‍ ഏകത്വം എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും ദ്വാരക ഈ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. “പ്രത്യേക തമിഴ് രാജ്യത്തിന് മാത്രമേ സ്വയംഭരണാധികാരവും വികസനവും ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. തമിഴരുടെ പോരാട്ടം സിംഹളര്‍ക്കെതിരായല്ല, പിന്നെയോ അഴിമതി രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാരിനും എതിരാണ്.”- ദ്വാരക പറഞ്ഞു.

ദ്വാരക മോദിയെ കാണുമെന്നും സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം
പ്രഭാകരന്റെ മകള്‍ ദ്വാരക പ്രധാനമന്ത്രി മോദിയെ കാണുമെന്നും സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ട്രിച്ചി വേലുസാമി രാധാകൃഷ്ണനാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. തീര്‍ച്ചയായും ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മോദിയെ ദ്വാരക കാണുമെന്നായിരുന്നു ട്രിച്ചി വേലുസാമി രാധാകൃഷ്ണന്റെ പ്രസ്താവിച്ചത്.
14 വര്‍ഷത്തിന് ശേഷം ദ്വാരക എത്തി

2009ല്‍ ശ്രീലങ്കയിലെ മുല്ലൈത്തീവില്‍ വെച്ചാണ് യുദ്ധത്തിനിടയില്‍ ശ്രീലങ്കന്‍ സൈന്യം എല്‍ടിടിഇ നേതാവ് പ്രഭാകരനെ വധിച്ചത്. മകനും കൊല്ലപ്പെട്ടിരുന്നു. പക്ഷെ ദ്വാരക രക്ഷപ്പെട്ടു. പക്ഷെ കഴിഞ്ഞ 14 വര്‍ഷമായി ദ്വാരകയുടെ വിവരം ഇല്ലായിരുന്നു. ഇപ്പോഴാണ് വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് ദ്വാരകയല്ലെന്നും അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച രൂപമാണ് ജനങ്ങളോട് സംസാരിച്ചതെന്നുമാണ് ശ്രീലങ്കന്‍ സൈന്യത്തിന്റെ വിശദീകരണം.

ദ്വാരക ഏതോ യൂറോപ്യന്‍ രാജ്യത്തില്‍ പഠിക്കുകയാണെന്ന് ചില വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈയിലെ ഒരു സംഘടനയാണ് ദ്വാരക ടിവിയില്‍ ‘മാവീരര്‍ നാളി’ല്‍ പ്രത്യക്ഷപ്പെടുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത്.

Tags: PM ModiVeluppillai PrabhakaranNarendra Modi DwarakaLTTE leader PrabhakaranTamil tigers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

India

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.