Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാഹ മോതിരം ഊരിമാറ്റി ബച്ചൻ ; ഐശ്വര്യയും അഭിഷേകും വേർപിരിഞ്ഞോ ?കേട്ടതെല്ലാം സത്യമാണോ എന്ന് ആരാധകർ

കുടുംബത്തിൽ നിന്നും ഐശ്വര്യ റായ് അകന്നുവെന്നും താരം ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 03:26 pm IST
in India, Entertainment

കഴിഞ്ഞ ദിവസങ്ങളിൽ ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഐശ്വര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ റിപ്പോർട്ടുകൾ. ഇപ്പോഴിതാ വേർപിരിഞ്ഞുവെന്ന വാർത്തകർ കൂടുതൽ ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിന് ഒരു കാരണവുമുണ്ട്, ഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്തൊരു പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രങ്ങളിൽ അഭിഷേക് തന്റെ വിവാഹ മോതിരം ധരിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. എപ്പോഴും തന്റെ വിവാഹ മോതിരം കൈകളിൽ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. പുറത്ത് വരുന്ന റിപ്പോർട്ടുകൾക്കിടെ അഭിഷേക് വിവാഹമോതിരം ഊരി വച്ച് വന്നതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന് ആരാധകരും ഉറപ്പിച്ചിരിക്കുകയാണ്. അഭിഷേകിന്റെ സഹോദരി ശ്വേതയും ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാൽ വിവാഹമോചനം നേടിയിട്ടില്ല. സമാനമായ രീതിയിൽ അഭിഷേകും ഐശ്വര്യയും പിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ചുവോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

കുടുംബത്തിൽ നിന്നും ഐശ്വര്യ റായ് അകന്നുവെന്നും താരം ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഐശ്വര്യയുടെ ജന്മദിനത്തിൽ അഭിഷേക് ബച്ചൻ പങ്കുവച്ച വികാരഹിതമായ പോസ്റ്റും സംശയങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനിടെ പാരീസ് ഫാഷൻ വീക്കിൽ വച്ച് ശ്വേതയും ജയ ബച്ചൻ ഐശ്വര്യയേയും ആരാധ്യയേനയും അവഗണിച്ചതും വാർത്തയായിരുന്നു

ഐശ്വര്യയും ബച്ചൻ കുടുംബവും തമ്മിലുള്ള കോൾഡ് വാർ താരം പങ്കുവെയ്‌ക്കുന്ന പോസ്റ്റുകളിലൂടെ വ്യക്തമാണ്. ദീപാവലി, പൂജ പാർട്ടികളിൽ പോലും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്താതിരുന്നത് ചർച്ചകളിൽ നേടിയിരുന്നു. ഐശ്വര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ചർച്ചയാകുന്നുണ്ട്. അന്തരിച്ച പിതാവ് കൃഷ്ണരാജ് റായ്യുടെ ജന്മവാർഷികത്തിൽ മകൾ ആരാധ്യ, അച്ഛനൊപ്പം പോസ് ചെയ്യുന്ന പഴയ ഫോട്ടോകളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.

Tags: Aishwarya Rai BachchanHindi MovieAbhishekBachan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

പുതിയ വാര്‍ത്തകള്‍

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജിനരികില്‍ (ഇടത്ത്) മുനമ്പത്ത് വഖഫിന്‍റെ കുടിയൊഴിക്കലിനെതിരെ താമസക്കാര്‍ (വലത്ത്)

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് വിശദീകരണം തേടി കേന്ദ്ര സർക്കാർ; കേരള വഖഫ് ബോർഡിന് നോട്ടീസ് അയച്ചു.

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.