Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു; തമിഴ്നാട് മുൻ ഡിജിപിക്ക് നിർബന്ധിത വിരമിക്കൽ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 07:29 pm IST
inIndia

ചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിന് തടവുശിക്ഷ ലഭിച്ച  മുന്‍ ഡിജിപി രാജേഷ് ദാസിന് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കി തമിഴ്നാട് സർക്കാർ. നിലവില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി പൂര്‍ത്തിയാകാന്‍ ഒരുമാസം ശേഷിക്കേയാണ് നടപടി.

വനിതാ ഐപിഎസ് ഓഫീസറെ വാഹനത്തില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ പരാതി. 2021-ല്‍ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സുരക്ഷയൊരുക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. കരൂരില്‍നിന്ന് ഉളുന്തൂര്‍പ്പെട്ടിലേക്കുള്ള യാത്രയില്‍ തന്റെ വാഹനത്തിൽ കയറാന്‍ സഹപ്രവര്‍ത്തകയോട് രാജേഷ് ദാസ് ആവശ്യപ്പെടുകയും വഴിയില്‍വെച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

മറ്റൊരു വണ്ടിയില്‍ക്കയറി ചെന്നൈയിലെത്തിയ വനിതാ ഓഫീസര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി. കേസില്‍ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വിഴുപുരത്തെ കോടതി  വിധിച്ചിരുന്നു. മൂന്നുവര്‍ഷം തടവും പിഴയും വിധിക്കുകയും ചെയ്തു. പിന്നാലെയാണ് നടപടി.

Tags: IPS PoliceFormer DGP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളസ്റ്റോറി എന്ന പ്രൊപ്പഗണ്ട സിനിമയെന്ന് രാഹുല്‍ ഗാന്ധി; യാഥാർഥ്യം പറയുന്നത് പ്രൊപ്പഗാണ്ടയാണോ എന്ന് ജേക്കബ് തോമസ്

Kerala

ന്യൂ മാഹി ഇരട്ട കൊലപാതക കേസില്‍ തെളിവില്ലാതാക്കിയത് പോലീസ് തന്നെയെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍

മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍. (ഇടത്ത്)
Kerala

ഇന്ത്യ കൈവിട്ടാല്‍ ഹിന്ദുക്കള്‍ കടലില്‍ ചാടി മരിക്കേണ്ടിവരുമെന്ന് ടി.പി. സെന്‍കുമാര്‍

India

പാകിസ്ഥാൻ അള്ളാഹുവിന്റെ നാടാണെങ്കിൽ, ഇത് ഭഗവാൻ മഹാദേവന്റെ അനുഗ്രഹമുള്ള മണ്ണ്; ഇന്ത്യയ്‌ക്കെതിരെ നീങ്ങിയാൽ പിന്നെ പാകിസ്ഥാൻ ഉണ്ടാകില്ല: എസ് പി വൈദ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.