Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യമേളയില്‍ പാരമ്പര്യ ചികിത്സാ ഉപകരണങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 02:45 pm IST
in Kerala, Health

തിരുവനന്തപുരം:ആയുര്‍വേദ ചികിത്സാവിധികള്‍ക്കായി ഉപയോഗിക്കുന്ന പാരമ്പര്യ തനിമയാര്‍ന്ന ഉപകരണങ്ങളാല്‍ സമ്പന്നമാണ് അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന ആരോഗ്യമേള. കേരളത്തില്‍ പുരാതനകാലം മുതല്‍ക്കേ നടത്തിവരുന്ന പാരമ്പര്യ ആയുര്‍വേദ ചികിത്സാരീതിയായ ധാരയില്‍ ഉപയോഗിക്കുന്ന ധാരാ പാത്തിയും അനുബന്ധ ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വിവിധതരം തൈലങ്ങളും ദ്രവ്യങ്ങളും ഉപയോഗിച്ചുള്ള ധാര ചെയ്യുന്നതിന് കാഞ്ഞിരം തടികൊണ്ട് ഉണ്ടാക്കിയ ധാരാ പാത്തിയാണ് ഉപയോഗിക്കാറ്. ശിരസ്സില്‍ ചെയ്യുന്ന മൂര്‍ദ്ധധാര,  ശരീരം ഒട്ടാകെ നടത്തുന്ന സര്‍വാഗംധാര, ശരീരത്തിന്റെ പ്രത്യേക ഭാഗത്ത് മാത്രമായി ചെയ്യുന്ന ഏകാംഗധാര എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന പാത്തി പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. നാല്കോല്‍ നീളത്തിലും ഒരുകോല്‍ വീതിയിലും  തലവയ്‌ക്കുന്ന ഭാഗം കുറച്ചുയര്‍ത്തി പിന്നില്‍ ധാരാ ദ്രവ്യം തളംകെട്ടി നില്‍ക്കുംവിധം കുഴിയുമുള്ളതാണ് പാത്തി. ഉരുളിയുടെ ആകൃതിയിലുള്ള കളിമണ്ണില്‍ തീര്‍ത്ത ധാരാചട്ടിയും ഇതിലുള്‍പ്പെടുന്നു.

ചരകസംഹിതയില്‍ പരാമര്‍ശിക്കുന്ന വിവിധ സ്വേദ ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചൂട് പ്രയോഗം വഴി വ്യക്തിയില്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്ന ചികിത്സാരീതിയായ സ്വേദത്തിന് ഉപയോഗിക്കുന്ന വിവിധതരം യന്ത്രങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും മേളയില്‍ വിശദമാക്കുന്നു. ആയുര്‍വേദ വിധിപ്രകാരംവേദന കുറയ്‌ക്കുന്നതിനും ശരീര താപനില ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്ന ചികിത്സാ രീതിയാണിത്. തീ കൊണ്ട് വിയര്‍പ്പിക്കുന്ന ആവിക്കുളി യന്ത്രവും വസ്തി യന്ത്രവും മേളയിലുണ്ട്.

പൂവരശില്‍ തീര്‍ത്ത മസാജിംഗ് ചെയര്‍, ആര്യവേപ്പ്, കാഞ്ഞിരം തുടങ്ങി പതിനൊന്ന് ഔഷധ മരങ്ങളില്‍തീര്‍ത്ത ആയുര്‍കോട്ട്, ആര്യവേപ്പില്‍ തീര്‍ത്ത മെതിയടി, രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായകമായ ഹാന്‍ഡ് മസാജര്‍, കാഞ്ഞിരത്തില്‍ തീര്‍ത്ത ബോഡി മസാജര്‍ എന്നിവയും മേളയില്‍ കാണാനും വാങ്ങുന്നതിനും സാധിക്കും. ഔഷധക്കൂട്ടുകള്‍ പൊടിക്കുകയും ഉണക്കുകയും ചെയ്യുന്ന വിവിധതരം യന്ത്രങ്ങള്‍ക്ക് പുറമേകായി കക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന ആധുനിക ഉപകരണങ്ങളും മേളയിലുണ്ട്.

ആയുര്‍വേദ സംബന്ധിയായ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. രോഗങ്ങളും ആയുര്‍വേദ പ്രതിവിധികളും തുടങ്ങി ആധുനിക ചികിത്സാരീതികളെ പറ്റി പരാമര്‍ശിക്കുന്ന മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ ഇവിടെ ലഭിക്കും. ആയുര്‍വേദത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന പ്രത്യേക പ്രദര്‍ശനവും മേളയിലുണ്ട്. പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്കൗണ്ടും ലഭ്യമാണ്.

Tags: Global Ayurveda Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയുര്‍വേദത്തിന്റെ സ്വീകാര്യതയ്‌ക്കായി ആഗോള ആയുര്‍വേദ സഖ്യത്തിന് രൂപം നല്‍കി ജിഎഎഫിന് സമാപനം

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ 'ഔഷധ സസ്യങ്ങളുടെ മൂല്യവര്‍ധന' എന്ന സെഷനില്‍ സ്‌പൈസസ് ബോര്‍ഡ് മുന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് സംസാരിക്കുന്നു
Health

ഔഷധസസ്യങ്ങളുടെ ഖനി ഇന്ത്യ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ നടന്ന സെഷനില്‍ ലക്‌നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്‌തോഗി സംസാരിക്കുന്നു.
Kerala

കോവിഡ് കാലത്തെ ആയുര്‍വേദ മേഖലയുടെ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് വിദഗ്ധര്‍

Health

ആന്‍റിമൈക്രോബിയല്‍ പ്രതിരോധം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ

India

പൊതുജനാരോഗ്യ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള  കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.