Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ്, പിടിച്ചെടുക്കാന്‍ ഗോവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 11:13 pm IST
inFootball

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ അവരുടെ തട്ടകത്തില്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന ഇന്നത്തെ മത്സരം ഏറെ വാശിയേറിയതാകും.
പോയിന്റ് പട്ടികയില്‍ കേരളത്തിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ഗോവ. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ഒന്നാം സ്ഥാനം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള വാശിപ്പോരാട്ടമായി മാറുകയാണ്.

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 3-1ന് പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവോടെ സമനില പിടിച്ചതിന്റെ വീര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം എന്നതിനേക്കാളുപരി പരിശീലകരായ ഇവാന്‍ വുക്കോമാനോവിച്ചും മാനോളോ മാര്‍ക്വേസും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തേത്. ഐഎസ്എലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടത്തിന് വീറും വാശിയും ഇരട്ടിക്കുമെന്ന് ഉറപ്പ്.

ഇത്തവണ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത് എട്ട് മത്സരങ്ങളാണ്. അതില്‍ ആറും ഹോം മത്സരങ്ങല്‍. രണ്ട് എവേ മത്സരങ്ങളില്‍ ഒന്ന് ജയിച്ചപ്പോള്‍ മറ്റൊന്നില്‍ വിജയിച്ചു. ലീഗിലെ മൂന്നാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെയായിരുന്നു ആദ്യ എവേ മത്സരം. പരാജയപ്പെട്ടു. സീസണില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് നേരിട്ട ഏക പരാജയമാണത്. പിന്നീട് ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി. ഇതുവരെ അഞ്ച് വിജയങ്ങളും രണ്ട് സമനിലകളുമായി 17 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.

ഗോവ ഇതുവരെ ആറ് കളികളേ കളിച്ചിട്ടുള്ളു. അതില്‍ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. സീസണില്‍ പരാജയമറിഞ്ഞിട്ടില്ലാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് ഗോവ. മോഹന്‍ ബഗാന്‍ എസ്ജിയും മുംബൈ സിറ്റി എഫ്‌സിയും ആണ് മറ്റ് രണ്ട് ടീമുകള്‍. അഞ്ച് ജയവും ഒരു സമനിലയും സഹിതമാണ് ഗോവ കേരളത്തിന് തൊട്ടുപിറകില്‍ 16 പോയിന്റിലെത്തിനില്‍ക്കുന്നത്.

 

Tags: ISLFC Goakerala blasters
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.