Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സിൽക്ക് സ്മിതയുടെ ബയോപിക് വരുന്നു; ഫസ്റ്റ്‌ലുക്ക് പോസ്‌റ്‌റർ പുറത്തു വിട്ട് ചന്ദ്രിക രവി

ആരോടും ഒന്നും പറയാതെ മരണത്തിലേക്ക് സ്വയം നടന്നകന്നപ്പോൾ സിൽക്കിന് മാത്രമല്ല സിനിമാ ലോകത്തിത്തിന് തന്നെ തീരാ നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 07:06 pm IST
inEntertainment

ആരോടും ഒന്നും പറയാതെ മരണത്തിലേക്ക് സ്വയം നടന്നകന്നപ്പോൾ സിൽക്കിന് മാത്രമല്ല സിനിമാ ലോകത്തിത്തിന് തന്നെ തീരാ നഷ്ടമായി. വിജയലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് എട്ടു വയസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെറുപ്രായത്തിൽ വിവാഹിതയായെങ്കിലും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം ഉപേക്ഷിച്ച് ചെന്നൈയിലെത്തി. ഒരു നടിയുടെ ടച്ച് അപ് ആർടിസ്റ്റായി സിനിമയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു.

സിൽക്ക് സ്മിത- ദ അൺടോൾഡ് സ്‌റ്റോറി;

സിൽക്ക് സ്മിതയുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയൻ- ഇന്ത്യൻ നടിയും മോഡലും നർത്തകിയുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിത- ദ അൺടോൾഡ് സ്‌റ്റോറി എന്ന പേരിൽ പുറത്തു വരാൻ പോകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്‌റ്‌റർ പുറത്തു വിട്ടത്. ചന്ദ്രിക രവി തന്നെയാണ് ചിത്രത്തിൽ സിൽക്ക് സ്മിതയുടെ വേഷം ചെയ്യുന്നത്. സിൽക്ക് സ്മിതയുടെ ഏറ്റവും ഫേമസായ ഫോട്ടോയ്‌ക്ക് സമാനമായ രീതിയിൽ പോസ് ചെയ്ത് നിൽക്കുന്ന ചന്ദ്രിക രവിയെ പോസ്റ്ററിൽ കാണാം.

ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും. 2024ൽ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും. സിൽക്ക് സ്മിതയുടെ 63-ാം ജന്മവാർഷികമായ ഇന്ന് (ഡിസംബർ 2) ആണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നതും. സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് വിജയലക്ഷ്മിയുടെ യാത്ര സിൽക്ക് സ്മിതയിലേക്ക് കൊണ്ടെത്തിച്ചത്.

 

View this post on Instagram

A post shared by Chandrika Ravi • ॐ (@chandrikaravi)

Tags: Silk SMITHAChandrika Ravi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സില്‍ക്ക് സ്മിതയെ വഞ്ചിച്ചത് ആ ഡോക്ടറോ?എന്തിനായിരുന്നു ആത്മഹത്യ?മരണാനന്തരം വാഴ്‌ത്തപ്പെട്ട താരം! വൈറൽ കഥ

Entertainment

‘ഞാനായിരുന്നു സിൽക്ക് സ്മിതയുടെ കഴുത്തിൽ താലികെട്ടിയത്, അമ്മയാകാനുള്ള ആ​ഗ്രഹം ഉള്ളിൽ കൊണ്ടുനടന്നയാളാണ്

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.