Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചിത്രം “ജനനം 1947 പ്രണയം തുടരുന്നു” തിയേറ്ററുകളിലേക്ക്

ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 06:41 pm IST
inMollywood

ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് “ജനനം 1947 പ്രണയം തുടരുന്നു”.ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023 ലെ മികച്ച നടൻ,മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം: സീതനവാസൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗം: റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023, അറ്റ്ലാന്റ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ (AIFF 2023) മികച്ച സംവിധായകൻ,ബെസ്റ്റ് സ്ക്രീൻ പ്ലേ,മികച്ച ഫീച്ചർ ഫിലിം എന്നീ പുരസ്കാരങ്ങളും ,മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി അവാർഡ്, കലാഭവൻ മണി സ്മാരക അവാർഡ്, മികച്ച വനിതാ ഫീച്ചർ ഫിലിം- തമിഴകം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം എന്നീ പുരസ്‌കാരങ്ങൾ ഇതുവരെ ഈ ചിത്രത്തെ തേടിയെത്തി.ചിത്രം 2024 ജനുവരിയിൽ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും.

വാർദ്ധക്യകാലത്തു ശിവൻ, ഗൗരി എന്നീ കഥാപാത്രങ്ങൾ കണ്ടുമുട്ടുകയും ശേഷിച്ച ജീവിതത്തിൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന സംഗീർണ്ണമായ യാത്രയാണ് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം. 70 വയസുള്ള ശിവൻ ആയി വേഷം ഇട്ടിരിക്കുന്നത് മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ് ആയി 40 വർഷത്തിന് മുകളിൽ ജോലി ചെയ്ത കോഴിക്കോട് ജയരാജ് ആണ് ഗൗരി ടീച്ചർ ആയി സിനിമയിൽ വേഷം ഇട്ടിരിക്കുന്നത് അഭിനേത്രിയും നർത്തകിയും മുൻ കലാക്ഷേത്ര ഡയറക്ടർ കൂടിയായ പദ്മശ്രീ ലീല സാംസൺ ആണ്. അനു സിതാര, ദീപക് പറമ്പോൾ, ഇർഷാദ് അലി, നന്ദൻ ഉണ്ണി, നോബി മാർക്കോസ്, പോളി വത്സൻ, അംബി നീനാശം, കൃഷണ പ്രഭ, സജാദ് ബറൈറ് തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒപ്പം നാൽപ്പതോളം 60 വയസിനു മുകളിൽ പ്രായമുള്ള പുതുമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണിത്.

ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, മെറ്റാ ഫിലിം ഫെസ്റ്റ്,ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓസ്ട്രേലിയ,ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023,മൈസൂർ ഇന്റർനാഷണൽ ഫിലിം ഉത്സവം,ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- ഇന്ത്യൻ പനോരമ,ന്യൂജേഴ്‌സി ഇന്ത്യൻ & ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ഏഴാമത് അന്താരാഷ്‌ട്ര ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ 2024 ഇന്ത്യ,കേരളം ജനുവരി 2024 തുടങ്ങി നിരവധി ഫെസ്റ്റിവലുകളിൽ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രം ഇതിനോടകം പ്രദർശിപ്പിക്കപ്പെട്ടു. ജനനം 1947 പ്രണയം തുടരുന്നു ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സന്തോഷ് അണിമയാണ് ഛായാഗ്രാഹകൻ. എഡിറ്റർ : കിരൺ ദാസ്, സൗണ്ട് :സിങ്ങ് സിനിമ, ആർട്ട് ഡയറക്ടർ : ദുന്ദു രഞ്ജീവ്‌ , കോസ്‌റ്റ്യൂംസ്: ആദിത്യ നാണു, മേക്കപ്പ് നേഹ,പി ആർ ഓ : പ്രതീഷ് ശേഖർ.

Tags: Malayalam Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.