Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടുക്കിയത് മോചനദ്രവ്യം ആവശ്യപ്പെട്ടുളള ഫോണ്‍സന്ദേശം, ഓട്ടോ കണ്ടെത്തിയതും വഴിത്തിരിവ്

ഇയാള്‍ സ്ത്രീയെ വിളിച്ച് സംസാരിച്ച് ശബ്ദം റെക്കാഡ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 04:25 pm IST
inKerala

കൊല്ലം : കുട്ടിയെ തട്ടിക്കൊണ്ട് പോയി ആദ്യ ദിവസം തന്നെ പൊലീസ് ലഭിച്ച സൂചനയാണ് പ്രതികളിലേക്കെത്താന്‍ സഹായിച്ചത്. കുട്ടിയെ തട്ടിക്കൊണ്ട് പോയി വീട്ടിലെത്തിച്ച ശേഷം പത്മകുമാറും അനിത കുമാരിയും ഓട്ടോയില്‍ കിഴക്കനേലയില്‍ എത്തി കടയുടമയായ വനിതയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം അവശ്യപ്പെട്ടിരുന്നു. അനിതാകുമാരിയാണ് ഫോണില്‍ സംസാരിച്ചത്.

ഈ ശബ്ദ സന്ദേശം ടെലിവിഷന്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തതോടെ പ്രദേശ വാസിയായ ഒരാള്‍ക്ക് പരിചയത്തിലുളള സ്ത്രീയുടെ ശബ്ദമാണെന്ന് സംശയമായി. തുടര്‍ന്ന് ഇയാള്‍ സ്ത്രീയെ വിളിച്ച് സംസാരിച്ച് ശബ്ദം റെക്കാഡ് ചെയ്തു. തുടര്‍ന്ന് റെക്കാഡ് ചെയ്ത ശബ്ദം സ്ഥലത്തെ പൊതുപ്രവര്‍ത്തകന് അയച്ച് കൊടുത്തു. ഇയാള്‍ ഇത് അയിരൂര്‍ എസ് ഐക്ക് അയച്ചു കൊടുക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ സ്വന്തം മൊബൈല്‍ ഫോണ്‍ തട്ടിക്കൊണ്ടു പോകല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നില്ല. പിന്നീട് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച ശേഷം ഉടന്‍ തന്നെ ഫോണ്‍ ഓണ്‍ ആയതും പൊലീസ് ശ്രദ്ധിച്ചിരുന്നു.

പിന്നാലെ കിഴക്കനേലയിലെ കടയില്‍ ഇവരെത്തിയ ഓട്ടോയെ സംബന്ധിച്ചും പൊലീസിന് സൂചന കിട്ടി.ഓട്ടോയുടെ ലൈറ്റില്‍ ഉളള പ്രത്യേകതയാണ് ഇതിന് സഹായകമായത്. എസ് ഐ റോഡിലൂടെ സഞ്ചരിക്കെ ആള്‍ക്കാര്‍ സൂചിപ്പിച്ച തരത്തില്‍ ലൈറ്റില്‍ പ്രത്യേകതയുളള ഓട്ടോറിക്ഷാ കണ്ണില്‍ പെടുകയായിരുന്നു.തുടര്‍ന്ന് ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തന്നെയാണെന്ന് വ്യക്തമായി.. ദമ്പതികളെ കൊണ്ടുവിട്ട സ്ഥലം ഡ്രൈവര്‍ കാട്ടിക്കൊടുത്തു.

തട്ടിക്കൊണ്ടു പോയ രാത്രി കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ ടാബില്‍ കാര്‍ട്ടൂണ്‍ കാണിച്ചു കൊടുത്തിരുന്നു. പിടിയിലായപ്പോള്‍ പത്മകുമാറിന്റെ മകള്‍ അനുപമ പത്മന്റെ കൈവശം ഉണ്ടായിരുന്ന ടാബില്‍ നിരവധി കാര്‍ട്ടൂണ്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത് പൊലീസ് കണ്ടെത്തിയതും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നതായി.

 

 

Tags: anita kumarytabphonekollamAnupamaAutooyurpadmakumarchild abduction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.