Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സര്‍ക്കിള്‍ തല ഓഫീസറാകാന്‍ എസ്ബിഐയില്‍ അവസരം: ഒഴിവുകള്‍ 5447; തിരുവനന്തപുരം സര്‍ക്കിളില്‍ 250 പേര്‍ക്ക് നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 07:13 pm IST
in Career

യോഗ്യത: ബിരുദം, പ്രായപരിധി 21-30 വയസ്

വിജ്ഞാപനം https://bank.sbi/careers- ല്‍
ഓണ്‍ലൈനായി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സര്‍ക്കിള്‍ ബേസിഡ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നു. (പരസ്യ നമ്പര്‍ സിആര്‍പിഡി/സിബിഒ/2023-24/18). വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളടങ്ങിയ ഇന്ത്യയൊട്ടാകെയുള്ള 16 സര്‍ക്കിളുകളിലായി ആകെ 5447 ഒഴിവുകളുണ്ട്. (റഗുലര്‍ 5280, ബാക്ക്‌ലോഗ് 167) പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ള ഭാരതീയര്‍ക്കാണ് അവസരം. കേരളം, ലക്ഷദ്വീപ് അടങ്ങിയ തിരുവനന്തപു
രം എസ്ബിഐ സര്‍ക്കിളില്‍ 250 ഒഴിവുകളാണുള്ളത്. മലയാള ഭാഷാ പ്രാവീണ്യമുണ്ടാകണം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം. ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി, മെഡിക്കല്‍/എന്‍ജിനീയറിങ് ബിരുദം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ)/കോസ്റ്റ് അക്കൗണ്ടന്റ് (സിഎംഎ) യോഗ്യതയുള്ളവരെയും പരിഗണിക്കും.

പ്രായം 21-30 വയസ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. ഏതെങ്കിലും ഷെഡ്യൂള്‍ഡ് കമേര്‍ഷ്യല്‍ ബാങ്ക്/റീജിയണല്‍ റൂറല്‍ ബാങ്കില്‍നിന്നും ഓഫീസറായി രണ്ട് വര്‍ഷത്തില്‍ കുറയാതെ എക്‌സ്പീരിയന്‍സുണ്ടാകണം.

അപേക്ഷാ ഫീസ് ജനറല്‍/ഇബ്ല്യുഎസ്/ഒബിസി- 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

ഓണ്‍ലൈന്‍ ടെസ്റ്റ്, സ്‌ക്രീനിങ്, ഇന്റര്‍വ്യു എന്നിവയുടെ അടിസഥാനത്തിലാണ് സെലക്ഷന്‍. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ഒബ്ജക്ടീവ് ടെസ്റ്റില്‍ ഇംഗ്ലീഷ് ലാംഗുവേജ്, ബാങ്കിങ് നോളഡ്ജ്, ജനറല്‍ അവയര്‍നസ്/ഇക്കോണമി, കമ്പ്യൂട്ടര്‍ ആപ്ടിട്യൂഡ് എന്നിവയില്‍ 120 ചോദ്യങ്ങള്‍, 120 മാര്‍ക്കിന് ഉണ്ടാവും. രണ്ട് മണിക്കൂര്‍ സമയം ലഭിക്കും. തുടര്‍ന്ന് 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഡിസ്‌ക്രിപ്ടീവ് ടെസ്റ്റുമുണ്ട്. ലറ്റര്‍ റൈറ്റിങ്, ഉപന്യാസം എന്നിവയില്‍ 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും.

തെരഞ്ഞെടുക്കപ്പെടുന്നവരെ ബന്ധപ്പെട്ട സര്‍ക്കിളില്‍ 36000-63840 രൂപ ശമ്പള നിരക്കില്‍ സര്‍ക്കിള്‍ ബേസിഡ് ഓഫീസറായി നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടകബത്ത, ചികിത്‌സാസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.

Tags: SBICircle Head Officer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

India

മൂന്ന് ശക്തമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ…പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെടുന്നു

India

എസ്ബിഐ യെസ് ബാങ്കിലെ 13 ശതമാനം ഓഹരികള്‍ ജപ്പാന്‍ ബാങ്കിന് വിറ്റത് 8889 കോടി രൂപയ്‌ക്ക്; വരുമോ പുതിയ ബാങ്ക് യുഗം

India

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്; എസ് ബിഐയില്‍ 2,227 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.