Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പത്മകുമാറിനെയും കുടുംബത്തെയും ചോദ്യം ചെയ്യുന്നു, അമ്പരന്ന് നാട്ടുകാര്‍

എന്‍ജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 07:13 pm IST
in Kerala

കൊല്ലം : ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍(52), ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതികളെന്ന് സംശയിക്കപ്പെടുന്ന എ ഡി ജി പി അജിത് കുമാര്‍, ഡി ഐ ജി നിശാന്തിനി, ഐ ജി സ്പര്‍ജന്‍കുമാര്‍ എന്നിവര്‍ ചോദ്യം ചെയ്തു. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപം പുളിയറയിലെ ഹോട്ടലില്‍ നിന്നാണ് ഉച്ചയ്‌ക്ക് 2.30 ഓടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും ഇയാളുടെ നീല നിറത്തിലുളള ഹ്യൂണ്ടായ് വെര്‍ണ കാറിലുമാണ് പൊലീസ് ക്യാമ്പിലെത്തിച്ചത്. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് പത്മകുമാര്‍. ഭാര്യ വീടിന് സമീപം ബേക്കറി നടത്തുകയാണ്. മകള്‍ ഡിഗ്രി പഠനം കഴിഞ്ഞുവെന്നാണ് അറിയുന്നത്.

പത്മകുമാറിനും കുടുംബത്തിനും പരിസരവാസികളുമായി ബന്ധമൊന്നുമില്ല.പത്മകുമാറിന് മുമ്പ് മുംബയില്‍ ജോലി ഉണ്ടായിരുന്നുവെന്നും അത് ഉപേക്ഷിച്ച് ചാത്തന്നൂരില്‍ കേബിള്‍ ടി വി സംരംഭം നടത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മീന്‍കടയും നടത്തി. കിഴക്കനേലയിലും തമിഴ്‌നാട്ടിലും വസ്തുക്കളും കൃഷിയും ചിറക്കരയില്‍ ആട് ഫാമുമുണ്ട് ഇയാള്‍ക്ക. ഇവിടെ ഫാംഹൗസുമുണ്ട്. ഇവിടെയാണ് തട്ടിക്കൊണ്ടു പോയ കുട്ടിയെ താമസിപ്പിച്ചതെന്നാണ് സംശയം.

കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വെളള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പത്മകുമാറിന്റെ ചാത്തന്നൂരിലെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചത്.

ഇയാളുടെ പിതാവ് വെഹിക്കിള്‍ ഇന്‍സ്പക്ടറായിരിക്കെ മരിച്ചു.തുടര്‍ന്ന് ജോലി ഇയാളുടെ മാതാവിന് ലഭിച്ചു. ഇവര്‍ കുറച്ച് കാലം മുമ്പ് മരിച്ചു.പത്മകുമാര്‍ ചെറിയ കുട്ടിയായിരിക്കെ മാതാപിതാക്കളാണ് ചാത്തന്നൂരിലെ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് വീട് വാങ്ങിച്ച് പിന്നീട് പുതുക്കിയത്. പത്മകുമാറിന്റെ ജ്യേഷ്ഠന്‍ ഗോപകുമാര്‍ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.

അതേസമയം പത്മകുമാറിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.അതിനാല്‍ തന്നെ ഇയാളെയും കുടുംബത്തെയും പിടികൂടിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. നാട്ടുകാര്‍ ചാത്തന്നൂരിലെ വീടിന് മുന്നില്‍ തടിച്ച് കൂടിയിട്ടുണ്ട്.

ആറുവയസുകാരിയുടെ പിതാവ് റെജിയുമായി ഇയാള്‍ക്കുളള ബന്ധം എന്തെന്നും എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ചോദ്യം ചെയ്യുന്നതിലൂടെ പുറത്തു വരും.

കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം കിഴക്കനേലയിലെ കടയില്‍ നിന്ന് ഒരു യുവതിയും പുരുഷനും ഓട്ടോയില്‍ ബിസ്‌കറ്റും റസ്‌കും വാങ്ങാനെത്തുകയും കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം
ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ ഇന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഇയാളുടെ മൊഴിയും പത്മകുമാറിലേക്കെത്താന്‍ കാരണമായി

 

 

Tags: Familyoyurabductionpadmakumarchathannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അയാള്‍ കഥയെഴുതാതെ നോക്കണം!

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

Kerala

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

Kerala

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.