Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അശോക് സിംഗാള്‍ അന്നു പറഞ്ഞു: രാമക്ഷേത്രം ഹിന്ദുക്കളില്‍ പതിതരില്ലെന്ന പ്രഖ്യാപനമാണ്; കാമേശ്വര്‍ ചൗപാലിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗമാണ് ഇപ്പോള്‍ കാമേശ്വര്‍ ചൗപാല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 04:13 pm IST
inIndia
കാമേശ്വര്‍ ചൗപാല്‍

കാമേശ്വര്‍ ചൗപാല്‍

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന് ശില പാകാന്‍ എന്നെ വിളിക്കുമ്പോള്‍ അശോക് സിംഗാള്‍ജി പറഞ്ഞത് ചിതറിയ സമൂഹമല്ല ദളിതരെന്ന് ഇതിലൂടെ ലോകം അറിയണമെന്നാണ്…. ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് ലോകം ഒരുങ്ങുമ്പോള്‍ ക്ഷേത്രത്തിന് ആദ്യശില പാകിയ കാമേശ്വര്‍ ചൗപാലിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു.

രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗമാണ് ഇപ്പോള്‍ കാമേശ്വര്‍ ചൗപാല്‍. രാമക്ഷേത്രത്തിന് കല്ലിടാനുള്ള നിയോഗം മുതല്‍ ഒടുവില്‍ ശ്രീരാമ വിഗ്രഹനിര്‍മാണത്തിനായി നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്ന് സാളഗ്രാമം കൊണ്ടുവരുന്നതുവരെ ഏറ്റവും ഭവ്യമായ ചുമതലകളാണ് എനിക്ക് വന്നുചേര്‍ന്നത്. അതില്‍പ്പരം എന്താനന്ദമാണ് വേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.

പ്രാണപ്രതിഷ്ഠയുടെ ഭവ്യമായ മുഹൂര്‍ത്തത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് അറുപത്തേഴുകാരനായ കാമേശ്വര്‍. 1989 നവംബര്‍ 9ന് രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ കൈവന്ന നിയോഗത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് മുമ്പ് അദ്ദേഹം മനസു തുറന്നതിങ്ങനെയാണ്, ‘ചടങ്ങിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സിംഗാള്‍ജി എന്നോട് അതേപ്പറ്റി പറയുന്നത്. ഒരു തയാറെടുപ്പും ഉണ്ടായിരുന്നില്ല. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല. സിംഗാള്‍ജി എന്നെ ശാന്തനാക്കി. ഹിന്ദുക്കളില്‍ പതിതരില്ലെന്ന് പ്രഖ്യാപനമാണ് നിന്നിലൂടെ നടക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതൊരു ഇതിഹാസ മുഹൂര്‍ത്തമായിരുന്നുവെന്ന് എനിക്ക് അന്ന് അറിയുമായിരുന്നില്ല, ചൗപാല്‍ പറഞ്ഞു.

അശോക് സിംഗാള്‍ജിയെ കാണുമ്പോഴെല്ലാം ഞാന്‍ വികാരാധീനനാകാറുണ്ടായിരുന്നു. എല്ലാ ഹിന്ദുക്കളും ഒന്നാണെന്നും ദളിതനും ബ്രാഹ്മണനുമില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുമായിരുന്നു. 2015 നവംബര്‍ 17ന് സിംഗാള്‍ജി വിടവാങ്ങും വരെ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവസാനശ്വാസത്തിലും അദ്ദേഹം രാമക്ഷേത്രമെന്ന സ്വപ്‌നം സൂക്ഷിച്ചു. ആ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു, അയോധ്യയിലെ ശ്രീരാമക്ഷേത്രം ഹിന്ദുക്കളില്‍ പതിതരില്ലെന്ന പ്രഖ്യാപനമാണ് മുന്നോട്ടുവയ്‌ക്കുന്നത്. വ്യാസന്‍, വാത്മീകി, സന്ത് കബീര്‍, ഡോ.ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയവരുടെ പിന്മുറക്കാരാണ് എല്ലാവരും. സമസ്തജനവിഭാഗത്തിന്റെയും സ്വന്തമാണ് ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രം. രാമക്ഷേത്രം സ്വപ്‌നം കണ്ട എല്ലാവരും ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു, കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു.

ബിഹാറിലെ മിഥിലയില്‍ സുപോള്‍ ജില്ലയില്‍ ജനിച്ച കാമേശ്വര്‍ ചൗപാല്‍ മധുബനിയില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകനായും പിന്നീട് വിശ്വഹിന്ദുപരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ ദര്‍ഭംഗ മിഥില സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം രണ്ട് തവണ ബിഹാര്‍ നിയമസഭയില്‍ ബിജെപിയുടെ എംഎല്‍സിയായും സേവനം അനുഷ്ഠിച്ചു.

Tags: SreeRam Janmabhoomi Theertha TempleAyodhya Ram temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.