Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചെരിയില്ല; അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യ ‘ഗജരാജ് സുരക്ഷ’ വികസിപ്പിച്ച് ഇന്ത്യൻ റെയിൽവേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 12:45 pm IST
inIndia

ന്യൂദൽഹി: രാജ്യത്ത് ആദ്യമായി, അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ വനമേഖലകളിലെ റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചെരിയുന്ന സംഭവങ്ങൾ തടയാൻ ‘ഗജരാജ് സുരക്ഷാ (ആന സുരക്ഷ) സംവിധാനം’ ഇന്ത്യൻ റെയിൽവേ വിജയകരമായി വികസിപ്പിച്ചു. പൈലറ്റ് പ്രോജക്‌റ്റ് എന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി നിരവധി പരീക്ഷണങ്ങൾക്ക് ശേഷം ഇപ്പോൾ വിജയിച്ച സാങ്കേതികവിദ്യ, പല സംസ്ഥാനങ്ങളിലെയും വനമേഖലകളിൽ ട്രെയിനുകൾ ഇടിച്ച് ആനകൾ ചരിയുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാവും.

റെയിൽ പാളങ്ങളിൽ സംശയാസ്പദമായ ചലനമുണ്ടായാൽ ലോക്കോ പൈലറ്റുമാർക്ക് മുൻകൂട്ടി സന്ദേശം നൽകുന്ന സംവിധാനമാണ് ഗജരാജ്. അസമിൽ വിജയകരമായി പരീക്ഷിച്ച ഗജരാജ്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആന ഇടനാഴികളിൽ വരുന്ന എട്ട് മാസത്തിനുള്ളിൽ വിന്യസിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 181 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്.

ട്രാക്കിൽ 200 മീറ്റർ അകലെ വെച്ച് തന്നെ ഗജരാജ് ആനകളുടെ സാന്നിധ്യം ലോക്കോ പൈലറ്റുമാരെ അറിയിക്കും. ആനകളുടെ ചലനവും റെയിൽപ്പാളത്തിന്റെ ശബ്ദവ്യതിയാനവും കൂടിച്ചേർന്ന് ഉണ്ടാകുന്ന പ്രകമ്പനങ്ങൾ തിരിച്ചറിഞ്ഞാണ്, സിഗ്നലുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കി ഗജരാജ് സന്ദേശങ്ങൾ നൽകുക. വരും കാലങ്ങളിൽ മറ്റ് ജീവികളുടെയും മനുഷ്യരുടെയും സാന്നിദ്ധ്യവും ഈ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയാൻ സാധിക്കും.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 45 ആനകൾ ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ ആലിപുർദാറിൽ അടുത്തയിടെ പിടിയാനയും രണ്ട് ആനക്കുട്ടികളും ട്രെയിനിടിച്ച് ചെരിഞ്ഞ സംഭവം വേദനാജനകമായിരുന്നുവെന്ന് കേന്ദ്ര റെയിൽ മന്ത്രി പറഞ്ഞു. ഈ സംഭവമാണ് അടിയന്തിരമായി ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ആനകൾ കൂടുതലുള്ള പശ്ചിമ ബംഗാൾ, ഒഡിഷ, ഝാർഖണ്ഡ്, അസം, കേരളം, ഛത്തീസ്ഗഢ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിരിക്കും സംവിധാനം ആദ്യം നിലവിൽ വരികയെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ള സംസ്ഥാനങ്ങളിലും കാലക്രമത്തിൽ സംവിധാനം ലഭ്യമാകും.

Tags: indian railwayElephantGajaraj suraksha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

പുതിയ വാര്‍ത്തകള്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.