Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുതലേകി, കരുത്തായി പിഎംഒ; രക്ഷാദൗത്യത്തില്‍ ഏകോപനം നടത്തി 17 ദിവസവും കൂടെ നിന്ന് പ്രിന്‍സിപ്പല്‍ സെക്ട്രറി ഡോ.പി. കെ മിശ്ര

നവംബര്‍ 12ന് ദുരന്തമുണ്ടായ ഉടന്‍ തന്നെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള സന്ദേശം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്ട്രറി ഡോ.പി. കെ മിശ്രയ്‌ക്ക് ലഭിച്ചു. ഉടന്‍ തന്നെ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 10:27 am IST
inIndia

ന്യൂദല്‍ഹി: യമുനോത്രി ദേശീയ പാതയിലെ സില്‍ക്യാര ടണലില്‍ ദുരന്തമുണ്ടായി അര മണിക്കൂറിനകം സര്‍വസജ്ജമായി കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഏകോപനത്തിന്റെ വിജയ നിമിഷം കൂടിയാണിത്. നവംബര്‍ 12ന് ദുരന്തമുണ്ടായ ഉടന്‍ തന്നെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള സന്ദേശം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്ട്രറി ഡോ.പി. കെ മിശ്രയ്‌ക്ക് ലഭിച്ചു. ഉടന്‍ തന്നെ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.

എത്രയും വേഗം രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഏറ്റെടുക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. മുതിര്‍ന്ന പിഎംഒ ഉദ്യോഗസ്ഥര്‍ക്ക് രക്ഷാ ദൗത്യത്തിന്റെ ചുമതലയും കൈമാറി. തുടര്‍ന്നുള്ള 17 ദിവസവും പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര പ്രധാനമന്ത്രിക്ക് രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ യഥാസമയം നല്‍കിക്കൊണ്ടിരുന്നു. പിഎംഒയിലെ ഡപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗില്‍ദിയാലിന് ഏകോപനച്ചുമതല നല്കി സംഭവ സ്ഥലത്തേക്ക് അയച്ചു. മങ്കേഷ് ഖില്‍ദിയാല്‍ ഇന്നലെ രക്ഷാ ദൗത്യം പൂര്‍ത്തിയാവും വരെ ഉത്തരകാശിയില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകനായ ഭാസ്‌ക്കര്‍ ഖുല്‍ബെയെ പ്രത്യേകമായി ഉത്തരാഖണ്ഡിലേക്ക് അയച്ചതും നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ്. തുടര്‍ന്ന് സിവില്‍ എന്‍ജിനീയറിങ്, ടണലിങ് വിദഗ്ധര്‍, ആര്‍വിഎന്‍എല്‍, ഒഎന്‍ജിസി, എസ്ജെവിഎന്‍എഎല്‍, ഡിആര്‍ഡിഒ, ടിഎച്ച്ഡിസി എന്നിവയുടെ ഉപകരണങ്ങള്‍, ഡ്രോണ്‍സ്, റോബോട്ടുകള്‍, എന്‍ഡോസ്‌കോപ്പിക് ക്യാമറകള്‍ എന്നിവയും സംഭവ സ്ഥലത്തേക്ക് എത്തിച്ചു.

ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഡിആര്‍ഡിഒ, നിരവധി സ്വകാര്യ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സഹായങ്ങളും രക്ഷാ ദൗത്യത്തിന് ലഭ്യമാക്കി. കരസേന, വ്യോമസേന, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍, ദേശീയ ദുരന്ത നിവാരണ സന, എന്‍ഡിഎംഎ, ഉത്തരാഖണ്ഡ് സര്‍ക്കാര്‍, ഉത്തരകാശി ജില്ലാ ഭരണകൂടം എന്നിവയുമായുള്ള ഏകോപനവും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വഹിച്ചു.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് പങ്കെടുത്ത ഏകോപന യോഗങ്ങളും ഓരോ മണിക്കൂറിലും കൈമാറിയിരുന്ന രക്ഷാദൗത്യ പുരോഗതിയും ടണലില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികള്‍ക്ക് രക്ഷയായി. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള യന്ത്രങ്ങളും മറ്റും യുദ്ധകാലാടിസ്ഥാനത്തിലാണ് എത്തിച്ചത്. കേന്ദ്രആഭ്യന്തര സെക്രട്ടറിയും രക്ഷാദൗത്യത്തിന്റെ ഏകോപന ചുമതലയില്‍ പ്രവര്‍ത്തിച്ചു. കൃത്യമായ ഇടവേളകളില്‍ മാധ്യമങ്ങളെ കാണേണ്ട ചുമതല ദുരന്ത നിവാരണ സേനയ്‌ക്ക് മാത്രമായി നല്കി.

Tags: Uttarakhand Tunnel RescueSikyara tunnelDr. PK Mishra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിശ്വാസം, തുരങ്കത്തിലും തുറസ്സിലും

Thiruvananthapuram

തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ വിതുരക്കാരനും; രഞ്ജിത്ത് ഇസ്രയേൽ നാഷണല്‍ ഡിസാസ്റ്റര്‍ ഫോഴ്‌സിലെ അംഗം

Article

ഓപ്പറേഷന്‍ സിന്ദഗി: രാജ്യത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച രക്ഷാദൗത്യം

Editorial

ആത്മീയ ഭൂമിയിലെ അത്ഭുത വിജയം

India

ജനവിശ്വാസത്തിന്റെ പ്രതീകമായി സബ അഹമ്മദും നേഗിയും; ‘രക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.