Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

അവിയൽ കഴിക്കാറുണ്ടോ? എന്നാ ഞെട്ടാൻ തയ്യാറായിക്കോളൂ..!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 06:20 pm IST
inHealth

നിരവധി പച്ചക്കറികളും തൈരും വെളുത്തുള്ളിയും ജീരകവും എല്ലാം ചേരുന്ന വിഭവമാണ് അവിയല്‍. പലർക്കും ഈ അവിയലിനെ അത്ര പിടിച്ചെന്ന് വരില്ല. കാരണം പച്ചക്കറിയോടുള്ള അനിഷ്ടം തന്നെയാകാം. പക്ഷേ അവിയലിനെ തള്ളി പറയുന്നവരൊക്കെ അവിയൽ ശീലിക്കും, കാരണം അത്രമാത്രം ആരോഗ്യ ഗുണങ്ങളാണ് അവിയൽ നൽകുന്നത്.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അവിയല്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഒന്നാമതായി അവിയൽ ശരീരഭാരം കുറയ്‌ക്കുന്നവർക്ക് കഴിക്കാമെന്നതാണ്. കലോറി വളരെ കുറഞ്ഞ കറിയാണ് അവിയൽ. അതുകൊണ്ട്  അമിതവണ്ണത്തെ ഭയക്കേണ്ട ആവശ്യമില്ല. ശരീരത്തിനാവശ്യമായ  ദൈനംദിന കലോറിയുടെ 4 ശതമാനം അവിയലിന്റെ ഒരു ഭാഗം നല്‍കുന്നു.

ഒട്ടുമിക്ക എല്ലാ പച്ചക്കറികളും അവിയൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അവിയലിലെ പ്രധാനിയായ മുരിങ്ങക്കായ പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും നിയന്ത്രിക്കാനും തടയാനും സഹായിക്കുന്നു. ചേന മോശം കൊളസ്ട്രോളിനെ കുറയ്‌ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ഫോളിക് ആസിഡിന്റെ കുറവ് പലപ്പോഴും വിളര്‍ച്ചയ്‌ക്ക് കാരണമാകും. എന്നാല്‍ ബീന്‍സ് കഴിക്കുന്നതിലൂടെ ഇതിന് പരിഹാരമാകും. ഫോളിക് ആസിഡ് കുറവുള്ളവർക്കും മികച്ചതാണ് ബീൻസ്. ഗർഭിണികൾ ഡയറ്റിൽ ബീൻസ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ എ യുടെ കലവറയാണ് ബീറ്റാ കരോട്ടിന്‍ അടങ്ങിയ കാരറ്റ്. നാരുകളുടെ മികച്ച ഉറവിടമാണ് വഴുതന . ഇത് രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നത് തടയുകയും പ്രമേഹരോഗി ശീലമാക്കുന്നതും നല്ലതാണ്.

പച്ച തേങ്ങയില്‍ പൂരിത കൊഴുപ്പുകളുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിനെ പ്രതിരോധിക്കുന്നതിന് മികച്ചതാണ്  തേങ്ങ. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ അവിയൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

Tags: BenefitsAvial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിവര്‍ത്തനത്തിന് നിയമപരിരക്ഷ നല്‍കാന്‍ പരോക്ഷമായ ശുപാര്‍ശയുമായി ജെ ബി കോശി കമ്മിഷന്‍

Kerala

തിരഞ്ഞെടുപ്പിനുമുന്നോടിയായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്കായി കേരളം 1,500 കോടി കൂടി കടമെടുക്കുന്നു

Women

ഭക്ഷണം കഴിച്ച ശേഷം നടക്കുമ്പോൾ എന്ത് സംഭവിക്കും? അതിൽ നിന്ന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

Health

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

News

ശരീരഭാരം കുറയ്‌ക്കാൻ കുതിർത്ത പയർ മികച്ചത് ; അറിയാം പയറിന്റെ ഗുണഫലങ്ങൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.