Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹൈന്ദവ മൂല്യങ്ങളിലൂടെ മാത്രമേ ലോകത്ത് സമാധാനം സ്ഥാപിക്കാനാകുവെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍; മൂന്നാം ലോക ഹിന്ദു കോണ്‍ഗ്രസിന് തുടക്കം

ലോക ഹിന്ദു കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സമ്മേളനത്തില്‍ നടത്തിയ ഉദ്ഘടന സന്ദേശത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2023, 08:53 pm IST
inWorld

ബാങ്കോക്ക്: ഹിന്ദു ജീവിത മൂല്യങ്ങളിലൂടെ മാത്രമേ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ സാധിക്കുവെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍. അഹിംസ, സത്യം, സഹിഷ്ണുത, ഐക്യം എന്നീ ഹിന്ദു മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാനാകുമെന്ന് അദേഹം പറഞ്ഞു. ലോക ഹിന്ദു കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സമ്മേളനത്തില്‍ നടത്തിയ ഉദ്ഘടന സന്ദേശത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

തായ്‌ലാന്‍ഡില്‍ വച്ചു നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം പ്രത്യേക സന്ദേശം കൊടുത്തയക്കുകയായിരുന്നു. ലോകത്തെ ഹിന്ദു സമൂഹത്തിന്റെ പുരോഗമനവും കഴിവുറ്റ വളര്‍ച്ചയും ലക്ഷ്യം വച്ച് സംഘടിപ്പിക്കുന്ന മൂന്നാം ലോക ഹിന്ദു കോണ്‍ഗ്രസ് ഇന്ന് ഇവിടെ ആരംഭിക്കുകയാണ്. ഹിന്ദുമതത്തിന്റെ തത്വങ്ങളിലും മൂല്യങ്ങളിലും അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ തായ്‌ലന്‍ഡിന് സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായ സഹവര്‍ത്തിത്വത്തിനായുള്ള സമന്വയത്തിന്റെയും സന്തുലിതാവസ്ഥയുടെയും പ്രധാന തത്ത്വങ്ങള്‍ വേദങ്ങളില്‍ പ്രകടമാണ്. ഈ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ശാന്തി എന്ന ആശയം സ്ഥാപിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. ധര്‍മ്മത്തിന്റെ വിജയം എന്ന മുദ്രാവാക്യവുമായി നടത്തുന്ന മൂന്നാം ലോക ഹിന്ദു കോണ്‍ഗ്രസില്‍ പ്രമുഖ ഹൈന്ദവ സംഘടന നേതാക്കള്‍ ഭാഗമാകും.

മാതാ അമൃതാനന്ദമയി, ഭാരത് സേവാശ്രമം സംഘത്തിലെ സ്വാമി പൂര്‍ണാത്മാനന്ദ്, രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിന്റെ സര്‍സംഘചാലക് മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ, വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ധേ എന്നിവര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. പരിപാടിയുടെ സ്ഥാപക സംഘാടകനായ സ്വാമി വിജ്ഞാനാനന്ദന്‍ ഭദ്രദീപം തെളിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

വിദ്യാഭ്യാസം, സാമ്പത്തികം, അക്കാദമിക്, ഗവേഷണം, വികസനം, മാധ്യമം, രാഷ്‌ട്രീയം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച 61 രാജ്യങ്ങളില്‍ നിന്നുള്ള 2200ലധികം പ്രതിനിധികളെ ലോക ഹിന്ദു കോണ്‍ഗ്രസ് ക്ഷണിച്ചു. ഇവരില്‍ 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള എംപിമാരും മന്ത്രിമാരും ഉള്‍പ്പെടുന്നു.

Tags: ThailandBangkokSrettha ThavisinWorld Hindu Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

India

ബാങ്കോക്കിൽ പത്താമത് പ്രതിരോധ സംഭാഷണം നടത്തി ഇന്ത്യയും തായ്‌ലൻഡും :  ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു

World

തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം ; 22 പേർ മരിച്ചു , 7 പേർക്ക് ഗുരുതര പരിക്ക്

World

രൂക്ഷമായ പോരാട്ടത്തിന് വിരാമം, തായ്ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു

World

ഹിന്ദുമതത്തെ ബഹുമാനിക്കുന്നു പക്ഷേ …. ; ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി;ഗുരുതര സുരക്ഷാ വീഴ്ച; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.