Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആറാട്ടണ്ണൻ അടികൊള്ളാതെ നോക്കണം ;ഭാവി പറഞ്ഞ് ഹരി പത്തനാപുരം.

കൊച്ചിയിലെ തിയറ്ററിൽ വച്ചാണ് ഹരി പത്തനാപുരവും സന്തോഷ് വർക്കിയും തമ്മിൽ കണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2023, 05:21 pm IST
in Entertainment

കൊച്ചിയിലെ തിയറ്ററിൽ വച്ചാണ് ഹരി പത്തനാപുരവും സന്തോഷ് വർക്കിയും തമ്മിൽ കണ്ടത്. ഇവിടെ വച്ച് തന്റെ ഭാവി പറയാൻ സന്തോഷ് ആവശ്യപ്പെടുക ആയിരുന്നു. ‘നല്ല രീതിയിലൊക്കെ റിവ്യു പറഞ്ഞ് പോയില്ലെങ്കിൽ പ്രശ്നമാണ് കേട്ടോ. ആളുകളെല്ലാം ശത്രുക്കൾ ആകും. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. വീഡിയോ ഒക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നതാണ്. അടി കൊള്ളത്തൊന്നും ഇല്ല. പക്ഷേ അടി കൊള്ളാതെ വളരെ തന്ത്രപരമായി പോയേക്കണം. ആരെയും പ്രകോപിപ്പിക്കാതെ പോകണം. നിങ്ങൾ ഒത്തിരി ആളുകളെയൊക്കെ ആരാധിക്കുന്ന ആളല്ലേ. ചിലപ്പോൾ നിങ്ങളെ ട്രാപ്പിലാക്കാനും ആളുകൾ വരും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. നല്ലൊരു മനുഷ്യനാണ് നിങ്ങൾ. ഇങ്ങനെ തന്നെ പച്ചയായ മനുഷ്യനായി പോകുക’, എന്നാണ് ഹരിപത്തനാപുരം പറഞ്ഞത്.തന്റെതായ നിലപാടുകൾ തുറന്ന് പറഞ്ഞ് ശ്രദ്ധനേടിയ ജോത്സ്യർ ഹരി പത്തനാപുരം സന്തോഷിന്റെ ഭാവി പറഞ്ഞിരിക്കുകയാണ്.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്‌ക്ക് വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. അടുത്തിടെ സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന പേരില്‍ മര്‍ദ്ദനവും സന്തോഷിന് ഏറ്റിരുന്നു.

വിവാഹത്തെ കുറിച്ച് പറയണ്ടെന്നാണ് സന്തോഷ് വർക്കി ഹരിയോട് പറഞ്ഞത്. കല്യാണം കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് സന്തോഷ് പറഞ്ഞത്. ‘കല്യാണം കഴിക്കണം. എന്നാലെ നിങ്ങളുടെ ഈ എടുത്ത് ചാട്ടമൊക്കെ ഒന്ന് കുറയൂ. ആദ്യത്തെക്കാളും ഇപ്പോൾ പക്വത വന്നു. നിങ്ങളെ ഒത്തിരി പേർ ഉപയോ​ഗിച്ചെന്ന് തോന്നുന്നു. എന്തായാലും നന്നായി വാ’, എന്നും ഹരി പത്തനാപുരം പറയുന്നു.

Tags: Hari PathanapuramSanthosh Varky
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

Kerala

മേക്കപ്പ് ആർട്ടിസ്റ്റിന്റെ പീഡന പരാതി; സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കാൻ മാറ്റി

Entertainment

നടിയെ ലിപ്‌ലോക്ക് ചെയ്യണം , താരങ്ങൾക്കെതിരെ അശ്ലീല പരാമർശം ; ആറാട്ടണ്ണന് പൊലീസ് താക്കീത്.

Entertainment

ഹണി റോസിനെതിരെ ലൈംഗിക ചുവയുള്ള മോശം പരാമര്‍ശങ്ങൾ ;ആറാട്ടണ്ണൻ വിവാദത്തിൽ

Entertainment

എന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട്:ദേഷ്യം വന്നാൽ ബാലയ്‌ക്ക് ഭ്രാന്താണ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.