Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആഷിക് അബു റിമ കല്ലിങ്കലിനെ കയറൂരി വിട്ടിരിക്കുകയാണോ?റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രത്തിന് സൈബർ അറ്റാക്ക്.

എല്ലാ തവണയും റിമയുടെ പോസ്റ്റുകള്‍ വിമര്‍ശിക്കപ്പെടാറാണ് പതിവ്, ഇത്തവണയും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 04:32 pm IST
inEntertainment

മുന്‍പത്തെ പോലെ സജീവമായി സിനിമകള്‍ ചെയ്യാതെ ഇടവേളകളിലാണ് റിമയുടെ ചിത്രങ്ങളെത്തുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുമുണ്ട്. എല്ലാ തവണയും റിമയുടെ പോസ്റ്റുകള്‍ വിമര്‍ശിക്കപ്പെടാറാണ് പതിവ്. ഇത്തവണയും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല.

റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാര്‍ മുന്‍പ് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് വസ്ത്രത്തിന്റെ പേരിലാണ്. ഇപ്പോഴും സമാനമായ രീതിയില്‍ റിമയെ വിമര്‍ശിച്ച് കൊണ്ടാണ് ചിലരെത്തുന്നത്. ഏറ്റവും പുതിയതായി ബിക്കിനി വേഷത്തിലുള്ള ഫോട്ടോസാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറമുള്ള ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സുഹൃത്തായ ദിയ ജോണിയ്‌ക്കൊപ്പം മാലിദ്വീപിലേക്ക് നടത്തിയ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിമ പങ്കുവെച്ചത്.് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ് ഈ ഫോട്ടോസ് എടുത്തതെന്നും നടി സൂചിപ്പിച്ചുണ്ട്. വളരെ ഹോട്ട് ലുക്കിലുള്ള റിമയുടെ ഫോട്ടോസിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സഹപ്രവര്‍ത്തകരും സിനിമാ താരങ്ങളുമായ സാധിക വേണു ഗോപാല്‍, അര്‍ച്ചന കവി, റിമി ടോമി, ശോഭ വിശ്വനാഥ്, തുടങ്ങി നിരവധി പേരാണ് റിമയുടെ ഫോട്ടോയ്‌ക്ക് ലൈക്കും കമന്റുകളുമായി പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. എന്നാല്‍ വളരെ മോശം രീതിയില്‍ ഫോട്ടോയ്‌ക്ക് കമന്റിട്ടവരും നിരവധിയാണ്.

ആഷിക് അബു ഇവളെ അങ്ങ് കയറൂരി വിട്ടിരിക്കുകയാണോ? സദാചാര വിധക്തരുടെ അഭിപ്രായങ്ങള്‍ എന്താണ് എന്ന് നോക്കാം. ‘പുതിയ സിനിമയൊന്നും കിട്ടാത്തതുകൊണ്ട്’ എന്ന കമന്റ് വന്നോ ഗൂയ്സ്, പാവം ചാച്ചി..മീന്‍ പിടിച്ചിട്ട അത് വിറ്റിട്ടു വേണം ചാച്ചിക്കു ഡ്രസ്സ് മേടിക്കാനുള്ള ക്യാഷ് ഉണ്ടാക്കാന്‍. അത് കൊണ്ടല്ലേ പാവം ഉടുതുണിയില്ലാതെ മീന്‍ പിടിക്കാന്‍ പോകുന്നു. കഷ്ടം തന്നെ. കുറച്ചു പൈസ കൂടി കൊടുത്താല്‍ ആ രണ്ടു തുണി കഷ്ണം കൂടി അഴിച്ചു പോസ് ചെയ്‌തേനെ. എന്ന് തുടങ്ങി റിമയെ കളിയാക്കിയും പരിഹസിക്കുന്ന തരത്തിലുമാണ് കമന്റുകള്‍ വരുന്നത്.

മുന്‍പത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ അമ്മാവന്‍ കമന്റുകള്‍ കുറഞ്ഞു കുറഞ്ഞു വരുന്നുണ്ടെന്ന് പറയാം. ഇത് നല്ലൊരു സൂചനയാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. റിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്ന ഗ്ലാമര്‍ ഫോട്ടോസിനെല്ലാം വ്യാപക വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. പലതും കാണുന്നില്ലെന്ന് വിചാരിച്ച് റിമ അവഗണിക്കുകയാണ് ചെയ്യാറുള്ളതും. ഇത്തവണയും കമന്റുകള്‍ക്കൊന്നും മറുപടി കൊടുക്കാനോ വിശദീകരണവുമായി വരാനോ നടി തയ്യാറായിട്ടില്ല.

 

Tags: Rima KallingalAshiq Abu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

Entertainment

മഞ്ജു വാര്യരും റിമയും ഗീതുവിനൊപ്പം;ഗീതുവിനെ അണ്‍ഫോളോ ചെയ്ത പാർവ്വതി തിരുവോത്ത്,

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.