Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കുടുംബാധിപത്യത്തിന്റെ 2 ജി, 3 ജി, 4 ജി പാര്‍ട്ടികള്‍’; തലമുറകള്‍ മാറിയാലും ഭരണം വീട്ടുകാര്‍ക്കുതന്നെ; വിമര്‍ശിച്ച് അമിത് ഷാ

ബിആര്‍എസില്‍ കെസിആറും മകന്‍ കെ.ടി. രാമറാവുവുമടങ്ങുന്ന 2 ജനറേഷന്‍(2ജി) രാഷ്‌ട്രിയമാണ്. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയില്‍ മൂന്ന് തലമുറയായി ഒരേ കുടുംബത്തിലെ ആളുകള്‍ക്കാണ് നേതൃപദവി. കോണ്‍ഗ്രസില്‍ അത് 4 ജിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 05:09 pm IST
in India

ജന്‍ഗാവ്(തെലങ്കാന): കുടുംബാധിപത്യത്തില്‍ ബിആര്‍എസും എഐഎംഐഎമ്മും കോണ്‍ഗ്രസും 2ജി, 3ജി, 4ജി പാര്‍ട്ടികളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ബിആര്‍എസില്‍ കെസിആറും മകന്‍ കെ.ടി. രാമറാവുവുമടങ്ങുന്ന 2 ജനറേഷന്‍(2ജി) രാഷ്‌ട്രിയമാണ്. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയില്‍ മൂന്ന് തലമുറയായി ഒരേ കുടുംബത്തിലെ ആളുകള്‍ക്കാണ് നേതൃപദവി.

കോണ്‍ഗ്രസില്‍ അത് 4 ജിയാണ്. നെഹ്‌റു, ഇന്ദിര, രാജീവ്, രാഹുല്‍. അമിത് ഷാ പറഞ്ഞു. തെലങ്കാനയിലെ ജന്‍ഗാവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ജന്‍ഗാവില്‍ പോളിടെക്‌നിക് കോളജ് സ്ഥാപിക്കുമെന്നാണ് കെ. ചന്ദ്രശേഖര റാവു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറഞ്ഞത്. അതു നടപ്പായില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ എംഎല്‍എ ഇവിടെ ഭൂമികൈയേറ്റവും കച്ചവടവും നടത്തുകയാണ്.

രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ റസാക്കര്‍മാരുടെയും നൈസാമിന്റെയും പിടിയില്‍ നിന്ന് തെലങ്കാനെയെ മോചിപ്പിച്ചതാണ്. എന്നാല്‍ ആ ദിവസം, തെലങ്കാനയുടെ വിമോചന ദിനം ആഘോഷിക്കാന്‍ ചന്ദ്രശേഖരറാവുവിന് പേടിയാണ്. ഒവൈസിയുടെ പാര്‍ട്ടിയെ പേടിച്ചാണ് ബിആര്‍എസ് വിമോചനദിനം ആഘോഷിക്കാത്തത്, അമിത് ഷാ പറഞ്ഞു.

തെലങ്കാനയെ അഴിമതിയുടെ ഹബ്ബാക്കിയത് കെസിആറാണെന്ന് വാറങ്കലിലെ റാലിയില്‍ അമിത്ഷാ കുറ്റപ്പെടുത്തി. ഈ നാടിനെ കടക്കെണിയിലേക്ക് വലിച്ചെറിഞ്ഞത് അവരുടെ നിരുത്തരവാദ ഭരണമാണ്. നിങ്ങളുടെ ഒരു വോട്ട് തെലങ്കാനയുടെ ഭാവിയെ നിര്‍ണയിക്കുമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

2014ല്‍ തെലങ്കാന രൂപം കൊള്ളുമ്പോള്‍ ഇതൊരു മിച്ച സംസ്ഥാനമായിരുന്നു. ഇന്ന് മൂന്ന് ലക്ഷം കോടിയുടെ കടമാണ് സംസ്ഥാനത്തിനുമേലുള്ളത്. ബിആര്‍എസ് എന്നതിന്റെ പൂര്‍ണരൂപം ഭ്രഷ്ടാചാര്‍ (അഴിമതി) റിഷ്വാത്‌ഖോരി(കൈക്കൂലി) സമിതി എന്നാണെന്ന് അമിത് ഷാ പരിഹസിച്ചു.

Tags: amit-shahTelangana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

India

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

പുതിയ വാര്‍ത്തകള്‍

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.