Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെള്ളമില്ല, കൃഷി നശിക്കുന്നു, ജീവിക്കാന്‍ സാധിക്കുന്നില്ല- പൊട്ടിക്കരഞ്ഞ് മഹാവീര്‍; ആശ്വസിപ്പിച്ച് വസുന്ധര; പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ്

അനുപ്ഗഢ് ജില്ലയില്‍ ഗദ്സാനയിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ വസുന്ധര പ്രസംഗിച്ചുകഴിഞ്ഞപ്പോള്‍ ഒരു കര്‍ഷകന്‍ സ്റ്റേജിനടുത്തെത്തി വാവിട്ടു കരയാന്‍ തുടങ്ങി. ഇതോടെ വസുന്ധര രാജെ ആ കര്‍ഷകന്റെ അടുത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 12:24 pm IST
in India
കോണ്‍ഗ്രസ് ഭരണത്തില്‍ വെള്ളം കിട്ടാത്തതിനാല്‍ കൃഷി നശിക്കുന്നതില്‍ മനംനൊന്ത് വസുന്ധര രാജെയ്ക്ക് മുമ്പില്‍ പൊട്ടിക്കരയുന്ന കര്‍ഷകന്‍

കോണ്‍ഗ്രസ് ഭരണത്തില്‍ വെള്ളം കിട്ടാത്തതിനാല്‍ കൃഷി നശിക്കുന്നതില്‍ മനംനൊന്ത് വസുന്ധര രാജെയ്ക്ക് മുമ്പില്‍ പൊട്ടിക്കരയുന്ന കര്‍ഷകന്‍

ജയ്‌പൂര്‍: വെള്ളമില്ല, കൃഷി നശിക്കുന്നു, ജീവിക്കാന്‍ സാധിക്കുന്നില്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് ദുര്‍ഭരണത്തില്‍ മനംനൊന്ത് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയ്‌ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കര്‍ഷകന്‍.

അനുപ്ഗഢ് ജില്ലയില്‍ ഗദ്സാനയിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ വസുന്ധര പ്രസംഗിച്ചുകഴിഞ്ഞപ്പോള്‍ ഒരു കര്‍ഷകന്‍ സ്റ്റേജിനടുത്തെത്തി വാവിട്ടു കരയാന്‍ തുടങ്ങി. ഇതോടെ വസുന്ധര രാജെ ആ കര്‍ഷകന്റെ അടുത്തെത്തി.

ആശ്വസിപ്പിച്ചതിനു ശേഷം പ്രശ്‌നം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കി. പരിഹരിക്കാമെന്ന് ഉറപ്പ് നല്കി. അതോടെയാണ് കര്‍ഷകന്‍ ശാന്തനായത്. മഹാവീര്‍ എന്ന കര്‍ഷകനാണ് വസുന്ധരയ്‌ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞത്.

കൃഷിഭൂമിയില്‍ നേരത്തെ ആവശ്യമായ വെള്ളം ലഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നശേഷം ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല,. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തവണ കേസ് നടത്തി വിജയിച്ചു. എന്നിട്ടും സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ല. ജലസേചനത്തിനും കുടിവെള്ളത്തിനും മൂന്ന് കിലോമീറ്റര്‍ ദൂരം പോകേണ്ടിവരുന്നെന്നും കര്‍ഷകന്‍ പറഞ്ഞു.

കര്‍ഷകന്റെ പരാതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല. സ്‌കൂളിന് ഒരു ബിഗാ ഭൂമി സംഭാവന ചെയ്തതായി കര്‍ഷകന്‍ പറഞ്ഞു. അവിടെ വൃക്ഷത്തൈകള്‍ നട്ടു. എന്നാല്‍ വെള്ളമില്ലാത്തതിനാല്‍ അതും ഉണങ്ങി നശിച്ചു. ജലക്ഷാമം മൂലം നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദുഖം അടക്കാനാവാതെ കര്‍ഷകന്‍ വസുന്ധരയ്‌ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞത്.

വസുന്ധര രാജെ കരയുന്ന കര്‍ഷകനെ ചേര്‍ത്ത്‌നിര്‍ത്തുകയും സമീപത്ത് നിന്ന മുന്‍ മന്ത്രി സുരേന്ദ്ര പാല്‍ സിങ്ങിനെ വിളിച്ച് കര്‍ഷകന്റെ പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു വ്യക്തിയോടും അനീതി അനുവദിക്കില്ലെന്നും വസുന്ധര രാജെ പറഞ്ഞു.

Tags: rajasthanState Assembly ElectionVasundhara Raje
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

റെയ്ഹാന്‍ ഗാന്ധിയും വധു അവിവാ ബെയ്ഗും (ഇടത്ത്) റെയ്ഹാന്‍ ഗാന്ധി പ്രിയങ്കയ്ക്കും റോബര്‍ട്ട് വാധരയ്ക്കും ഒപ്പം (വലത്ത്)
India

പ്രിയങ്കാ ഗാന്ധിയ്‌ക്ക് മുസ്ലിം സമുദായത്തില്‍ നിന്നും മരുമകള്‍; വധു ഇമ്രാന്‍ ബെയ്ഗിന്റെ മകള്‍ അവിവാ ബെയ്ഗ്

India

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ നിരോധിച്ച് ചൗധരി സമുദായം; നിയന്ത്രണം ജനുവരി 26 മുതൽ

India

രാജ്യ സ്നേഹം നിറഞ്ഞ് തുളുമ്പുന്ന കോൺഗ്രസുകാരൻ ! ദേശീയ പക്ഷിയായ മയിലിനെ കൊന്ന് കറിയാക്കിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അറസ്റ്റിൽ

മോദിയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ മഞ്ജു ലതാ മീണ എന്ന രാജസ്ഥാന്‍ സ്വദേശിനിയായ കോണ്‍ഗ്രസ് നേതാവ് (വലത്ത്)
India

മോദിയുടെ ഖബര്‍ ഒരുങ്ങിയെന്ന് ഭീഷണിമുഴക്കിയത് ആരെന്നറിയില്ലെന്ന് പ്രിയങ്ക ഗാന്ധി, ആ കള്ളത്തരം പൊളിച്ച് മാധ്യമങ്ങള്‍…ഇതാ മഞ്ജു ലതാ മീണ

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

കീഴാറ്റൂര്‍ സ്വദേശിനി മരിച്ചത് ഷിഗല്ല മൂലം, പരിശോധനയില്‍ സ്ഥിരീകരണം, ഇന്നു മാത്രം 18 പേര്‍ക്ക് രോഗബാധ

കാപ്പ ചുമത്തിയതിന്റെ രേഖ കാട്ടൂ എന്ന മേയര്‍ രാജേഷിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതെ രമേശ് ചെന്നിത്തല, മാധ്യമക്കാരും പ്രതിരോധത്തില്‍

ഓപ്പറേഷന്‍ തൂഫാന്‍: രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

ഓഫറിന്റെ പെരുമഴയൊരുക്കി കെഎഫ്‌സി; പിന്നാലെ പഴകിയ ചിക്കന്‍ പിടിച്ചെടുത്ത് ആരോഗ്യവിഭാഗം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.