Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരളം കൊഴുപ്പിക്കാന്‍ മസ്റ്റര്‍ റോളില്‍ ഒപ്പിട്ടവരും; തൊഴിലുറപ്പ് തൊഴിലാളികളെ ദുരുപയോഗം ചെയ്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 11:26 am IST
inKerala, Thiruvananthapuram

മലയിന്‍കീഴ്: നവകേരളം വാര്‍ഡ് തല സംഘാടകസമിതി രൂപീകരണത്തിന് പള്ളിച്ചല്‍ പഞ്ചായത്തില്‍ രാവിലെ മസ്റ്റര്‍ റോളില്‍ ഒപ്പിട്ട തൊഴിലാളികളെ തൊഴിലുറപ്പ് എ.ഇ. പ്രവീണ്‍ തൊഴിലുറപ്പ് ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധം ശക്തം. പള്ളിച്ചല്‍ പഞ്ചായത്തിലെ വെള്ളാപ്പള്ളി വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് അനുഭവം.

വിഷയം അറിയാത്ത തൊഴിലാളികള്‍ തൊഴിലുറപ്പ് ഓഫീസില്‍ പോവുകയും അവിടെവച്ച് പഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലിക പങ്കെടുത്ത നവകേരളം വാര്‍ഡ് തല സംഘാടകസമിതി രൂപീകരിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പറിനെ ഇതുസംബന്ധിച്ച് യാതൊരു വിവരവും പ്രസിഡന്റോ തൊഴിലുറപ്പ് എഇ പ്രവീണോ അറിയിച്ചിട്ടില്ലെന്ന് മെമ്പര്‍ മാലിനി എം.എല്‍. പറഞ്ഞു. തൊഴിലില്‍ നിന്ന തൊഴിലുറപ്പ് തൊഴിലാളികളെ പണി ചെയ്യാന്‍ അനുവദിക്കാതെ സര്‍ക്കാര്‍ പരിപാടി കൊഴുപ്പിക്കാനുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വാര്‍ഡംഗം മാലിനി ബ്ലോക്ക് എഇയ്‌ക്കും ബിഡിഒയ്‌ക്കും പരാതി നല്‍കി.

കഴിഞ്ഞ 18ന് പള്ളിച്ചല്‍ പഞ്ചായത്തിലെ 2,5,6,8 എന്നീ വാര്‍ഡുകളില്‍ നിന്നും ഇടത് യൂണിയനായ എഐറ്റിയുസിയുടെ പരിപാടിക്കായി വാര്‍ഡുകളിലെ മെമ്പര്‍മാര്‍ മസ്റ്റര്‍ റോളില്‍ ഒപ്പിട്ടതിനു ശേഷം തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടുപോയിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്ന് ബിഡിഒ ഇടപെട്ട് യൂണിയന്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുടെയും വേതനം കുറവ് ചെയ്യുകയും 5 വാര്‍ഡിലെ തൊഴിലുറപ്പ് മാറ്റുമാര്‍ക്ക് ആറുമാസ സസ്‌പെന്‍ഷനും നല്‍കിയിരുന്നു. അതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികളെ എഇയുടെ അറിവോടെ തന്നെ വീണ്ടും ദുരുപയോഗം ചെയ്തത്.

വിളിക്കുന്ന പരിപാടികളില്‍ പങ്കെടുത്തില്ലെങ്കില്‍ മസ്റ്റര്‍ റോളില്‍ നിന്ന് പേര് നീക്കം ചെയ്യുമെന്ന ഇടത് മെമ്പര്‍മാരുടെ ഭീഷണി പതിവാണെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറയുന്നു. മസ്റ്റര്‍ റോളില്‍ ഒപ്പിടാന്‍ അനുവദിച്ച് പാര്‍ട്ടി പരിപാടികളില്‍ തലയെണ്ണം കൂട്ടുന്ന തരംതാണ പരിപാടിക്ക് നേരേ കണ്ണടയ്‌ക്കാന്‍ ബിജെപി തയ്യാറല്ലെന്ന് ബിജെപി നരുവാമൂട് ഏര്യാ പ്രസിഡന്റ് കവിത ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളെ തകര്‍ക്കാനും അവ സിപിഎമ്മിന്റേതാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്പള്ളിച്ചലില്‍ നടന്നതെന്നും ബിജെപി തൊഴിലുറപ്പ് സഹോദരിമാര്‍ക്കൊപ്പമുണ്ടെന്നും ബിജെപി മലയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു പറഞ്ഞു.

Tags: thozhilurappuNavakerala SadasPallichal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

Kerala

പള്ളിച്ചലില്‍ ഗുരുദേവ പ്രതിമ തകർത്തു; ആക്രമണം സിപിഎം നേതാവിന്റെ നിർദേശപ്രകാരം, മൊഴി നൽകി പിടിയിലായ പ്രതി

Kerala

സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് സിപിഎമ്മിന്റെ തൊഴിൽ വിലക്ക്, പ്രതികാര നടപടി നേരിട്ടത് പാറങ്ങോട് കോളനിയിലെ ലക്ഷ്മി

Kerala

‘തൊഴിലുറപ്പ’ പദ്ധതിയിലെ ഈ മാറ്റങ്ങൾ ഏറെ ഗുണകരമാണ്…

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.