Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ രാജയോ​ഗം;സെലിബ്രിറ്റികളുടെ ജീവിതം അത്രത്തോളം സുഖം നിറഞ്ഞതല്ല ജോത്സ്യൻ ഹരി പത്തനാപുരം.

അടുത്ത ജന്മത്തിൽ എങ്കിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിൽ ജനിക്കണമെന്ന് തമാശയായി പറയുന്നവർ നിരവധി നമുക്ക് ഇടയിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 08:10 pm IST
inEntertainment

എവിടെപോയാലും സ്നേ​ഹം കൊണ്ട് പൊതിയാനും സമ്മാനങ്ങൾ നൽകാനും എല്ലാം എപ്പോഴും സെലിബ്രിറ്റികൾക്ക് ചുറ്റും ആളുകളുണ്ടാകും.

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ യോ​ഗത്തെ കുറിച്ചാണ് അവരുടെ ലക്ഷ്വറി ലൈഫ് ആ​ഗ്രഹിക്കുന്നവർ തമാശയായി പറയുക.
കഠിനാധ്വാനത്തിന്റെ ഫലമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഇപ്പോഴത്തെ ലക്ഷ്വറി ലൈഫും പ്രശസ്തിയുമെല്ലാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ ദുബായിൽ സെറ്റിൽഡാണ്. മമ്മൂട്ടി മദ്രാസിലും കേരളത്തിലുമായി താമസിക്കുന്നു. സെലിബ്രിറ്റികളുടെ ജീവിതവും ആളുകൾക്ക് അവരോടുള്ള ആരാധനയും കാണുമ്പോൾ അതുപോലൊരു ജീവിതം തങ്ങൾക്കും കിട്ടിയിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല.

അടുത്ത ജന്മത്തിൽ എങ്കിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിൽ ജനിക്കണമെന്ന് തമാശയായി പറയുന്നവർ നിരവധി നമുക്ക് ഇടയിലുണ്ട്. പണവും പ്രശസ്തിയും ലക്ഷ്വറി ലൈഫും തന്നെയാണ് അങ്ങനെ ചിന്തിക്കാനും പറയാനും സാധാരണക്കാരിൽ‌ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ യോഗത്തെ കുറിച്ച് തന്നോട് പലരും സംസാരിക്കാറുണ്ടെന്നും ചിലർ‌ സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തിയാണ് സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതെന്നും പറയുകയാണ് ജോത്സ്യൻ ഹരി പത്തനാപുരം. സെലിബ്രിറ്റികളുടെ ജീവിതം അത്രത്തോളം സുഖം നിറഞ്ഞതല്ലെന്നും നാം സുഖമമായി ആസ്വദിക്കുന്ന പലരും മോഹൻലാലിനെയും മമ്മൂട്ടിയേയും പോലുള്ള താരങ്ങൾക്ക് അന്യമാണെന്നും ഹരി പത്തനാപുരം അടുത്തിടെ സൺ സ്റ്റാർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘ഞാൻ പണ്ട് മുതൽ മോഹൻലാൽ ഫാനാണ്. പക്ഷെ മമ്മൂക്കയേയും ഇഷ്ടമാണ്. പലരും ചിന്തിക്കുന്നുണ്ടാകും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജാതകത്തിലേത് എന്തൊരു രാജയോ​ഗമാണെന്ന്. ശരിക്കും അത് ചിന്തിച്ച് നിരാശപ്പെടുകയല്ല വേണ്ടത്. അതൊന്ന് റിവേഴ്സ് ചിന്തിക്കാനാണ് ശ്രമിക്കേണ്ടത്.

മറ്റൊരാളുടെ ഉയർച്ച കാണുമ്പോൾ നമുക്ക് അങ്ങനെ എത്താൻ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നതിന് പകരം അത് റിവേഴ്സ് ചിന്തിക്കുക.’ ‘നമുക്കൊക്കെ ഒരു കള്ള്ഷാപ്പിൽ പോയി കള്ള് കുടിക്കാൻ സാധിക്കും. പക്ഷെ മമ്മൂക്കയ്‌ക്കോ ലാലേട്ടനോ അത് സാധിക്കില്ല. നമുക്ക് ഒരു ഉത്സവപറമ്പിൽ‌‍ പോയാൽ അവിടെ അടിച്ച് പൊളിച്ച് നടന്ന് ഐസ് കഴിക്കാനും കമന്റടിക്കാനും സാധിക്കും. പക്ഷെ മോഹൻലാലിനോ മമ്മൂട്ടിക്കോ സ്വതന്ത്ര്യമായി അങ്ങനെ പോകാനോ നടക്കാനോ പറ്റില്ല.

അപ്പോൾ അവരെക്കാൾ യോ​ഗം നമുക്കുണ്ടെന്ന് അല്ലേ മനസിലാക്കേണ്ടത്. സെക്യൂരിറ്റി ഒപ്പമില്ലാതെ അവർക്ക് നടക്കാനാവില്ല. മക്കളുടെ പിടിഎ മീറ്റിങിന് പോലും മമ്മൂട്ടിക്കോ മോൻലാലിനോ സ്വതന്ത്ര്യമായി പോകാൻ‌ സാധിക്കില്ല. കല്യാണങ്ങൾക്ക് പോലും പോകാൻ പറ്റില്ല. അതിനും സെക്യൂരിറ്റി വേണം. അങ്ങനെ നോക്കുമ്പോൾ നമുക്കാണ് യോ​ഗമുള്ളത്.’ ‘പിന്നെ സാമ്പത്തികം. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒരു ലൈഫ് സ്റ്റൈലുണ്ട്. സെവൻസ്റ്റാർ ഹോട്ടൽ താമസം, വിലകൂടിയ വണ്ടികൾ ഇതൊക്കെ പണമുള്ള ആർ‌ക്കും ഉണ്ടാക്കാൻ പറ്റുന്നതേയുള്ളു. താരങ്ങൾ സംഭവം ആണെന്ന് വിചാരിക്കുമ്പോൾ നാം ചിന്തിക്കേണ്ടത് നമുക്കുള്ള പല യോ​ഗങ്ങളും അവർക്കില്ലെന്നതാണ്. നമുക്ക് ഉള്ള നല്ല കാര്യങ്ങൾ വെച്ച് നാം സന്തോഷിക്കണമെന്നാണ്’, ഹരി പത്തനാപുരം പറഞ്ഞത്.

Tags: @MohanlalMammoottyHari Pathanapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Entertainment

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

Entertainment

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.