Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്തരിച്ച സഹാറ ഗ്രൂപ്പ് ഉടമ സുബ്രതാ റോയിയുടെ ആരും അവകാശപ്പെടാനില്ലാത്ത 25,163 കോടി രൂപ എന്ത് ചെയ്യും? കേന്ദ്രം ഏറ്റെടുത്തേയ്‌ക്കും

ആരും അവകാശപ്പെടാനില്ലാതെ അക്കൗണ്ടില്‍ കിടക്കുന്ന സഹാറ ഉടമ സുബ്രത റോയിയുടെ 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ ആശങ്ക. ഇപ്പോള്‍ സെബിയുടെ (ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം) നിയന്ത്രണത്തിലാണ് ഈ അക്കൗണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 08:11 pm IST
inIndia, Business

ന്യൂദല്‍ഹി: ആരും അവകാശപ്പെടാനില്ലാതെ അക്കൗണ്ടില്‍ കിടക്കുന്ന സഹാറ ഉടമ സുബ്രത റോയിയുടെ 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ ആശങ്ക. ഇപ്പോള്‍ സെബിയുടെ (ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം)യുടെയും സഹാറയുടെയും നിയന്ത്രണത്തിലാണ് റീഫണ്ടിന് വേണ്ടിയുണ്ടാക്കിയ ഈ സംയുക്ത അക്കൗണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങള്‍ വിറ്റ് സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയ് നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. എന്നാല്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അനുവാദമില്ലാതെയായിരുന്നു സഹാറ ഗ്രൂപ്പ് ഈ തുക പിരിച്ചെടുത്തത്. ഇക്കാര്യം പിന്നീട് അറിഞ്ഞ സെബി, നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കാന്‍ സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരായ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചുകൊടുക്കാനായി 2012ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനായി സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ് മെന്‍റ് കോര്‍പും സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പും തുക സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിക്ഷേപിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഈ ഫണ്ടാണ് ഇപ്പോള്‍ 25163 കോടി രൂപ ആയി വളര്‍ന്നിരിക്കുന്നത്.

25,163 കോടി രൂപയോളം വരുന്ന ഈ തുകയില്‍ 138 കോടി രൂപ മാത്രമാണ് ഏകദേശം 17,526 നിക്ഷേപകര്‍ക്ക് റീഫണ്ടായി ഇതുവരെ സെബി തിരിച്ചുകൊടുത്തത്. ഇതില്‍ ഒരു 5000 കോടി രൂപ സഹാറ ഗ്രൂപ്പിന്റെ സഹകരണ സൊസൈറ്റികളിലെ നിക്ഷേപത്തുക തിരിച്ചുകിട്ടേണ്ട അര്‍ഹരായ നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കുന്നതിന് സഹകരണ സൊസൈറ്റികളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് സെബി നല്‍കിയിരുന്നു. സഹാറ സഹകരണ സൊസൈറ്റികളിലെ അര്‍ഹരായ നിക്ഷേപകര്‍ക്ക് മടക്കികിട്ടേണ്ട തുക കൊടുത്തുതീര്‍ക്കാന്‍ ഒരു പ്രത്യകേ പോര്‍ട്ടല്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ മുന്‍കയ്യെടുത്ത് തുറന്നിരുന്നു.

സെബിയ്‌ക്ക് പണം തിരിച്ചുകൊടുക്കേണ്ടതായ ഉപഭോക്താക്കളുടെ വിലാസം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിനെ ഏല്‍പിക്കണമെന്നും സുപ്രീംകോടതി അന്ന് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി പുറത്തുവന്ന് ഇപ്പോള്‍ 11 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അര്‍ഹരായ അവകാശികളെയൊന്നും കാര്യമായി കണ്ടെത്താന്‍ സെബിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ഈ തുക കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള ആലോചനയിലാണ് സെബി.

ദരിദ്രര്‍ക്ക് ഉതകുന്ന എന്തെങ്കിലും ക്ഷേമപദ്ധതികള്‍ നടപ്പാക്കാനോ, പൊതുജനക്ഷേമ പരിപാടികള്‍ക്കോ ഈ തുക കേന്ദ്രസര്‍ക്കാരിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും ഒരു സെബി ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്നു.

 

 

 

 

 

Tags: fully convertibel debenturerefund accountSebi-Sahara refund accountamit-shahSEBISahara GroupSubroto RoySahara Parivardebenture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.