Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഞ്ചുകൊല്ലം വില വര്‍ധിക്കില്ലെന്ന് പറഞ്ഞ പിണറായി വിജയന് മാത്രമാണ് വിലകൂടാത്തത്; ശ്രീലങ്കയ്‌ക്ക് സമാനമായി ജനം തെരുവില്‍ ഇറങ്ങുന്ന കാലം വിദൂരമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 05:58 pm IST
inKerala, News, Kottayam

കോട്ടയം : സംസ്ഥാനത്തെ ജനങ്ങള്‍ ‘എത്രനാള്‍ കള്ള് വിറ്റും ലോട്ടറി എടുപ്പിച്ചും സര്‍ക്കാര്‍ പിടിച്ചു നില്‍ക്കും എന്ന് കണ്ടറിയണം, ഉല്‍പ്പാദന അധ്വാന മൂല്യങ്ങള്‍ ലഭിക്കാത്ത കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ശ്രീലങ്കയ്‌ക്ക് സമാനമായി ആയുധമെടുത്തു തെരുവില്‍ ഇറങ്ങുന്ന കാലം വിദൂരമല്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി.

അഞ്ചുകൊല്ലം വില വര്‍ധനവില്ലെന്ന് പറഞ്ഞ പിണറായി വിജയന് മാത്രമാണ് കേരളത്തില്‍ വിലകൂടാത്തത്’ വെള്ളക്കരവും വൈദ്യുതി ചാര്‍ജ് വര്‍ധനയും കെട്ടിടനികുതിയും അരിയും പച്ചക്കറിയും അടക്കമുള്ള സകലതിനും വില കൂടി.കോട്ടയം മെഡിക്കല്‍ കോളേജ് അടക്കമുള്ള ജില്ലയിലെ വിവിധ ആശുപത്രികളില്‍ കരുണ്ണ്യ ചികിത്സ സഹായം മുടങ്ങിയതിനാല്‍ സര്‍ജറി അടക്കമുള്ള ചികിത്സയ്‌ക്കായി എത്തിയ രോഗികള്‍ ദുരിതത്തിലാണ്. കൊറോണകാലത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഓക്‌സിജന്‍ പ്‌ളാന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന രഹിതമായിട്ട് കാലങ്ങളായി, ചങ്ങനാശേരി കാഞ്ഞിരപ്പള്ളി അടക്കമുള്ള താലൂക് ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും ഏറെ ശോചനീയാവസ്ഥയിലാണ്.

സഹകരണമേഖലയിലെ ഇടതുപക്ഷ നേതാക്കളുടെ വന്‍ തോതിലുള്ള കൊള്ളയും കര്‍ഷ ആത്മഹത്യകളും മറച്ചുവെക്കുന്നതിനും. ജനശ്രദ്ധ തിരിക്കുന്നതിനും,ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങി ആയിരക്കണക്കിന് നിര്ധനര്‍ ചികിത്സയ്‌ക്ക് പോലും പണമില്ലാതെ പിച്ചചട്ടിയെടുത്ത് തെരുവില്‍ ഇറങ്ങുമ്പോള്‍ കോടികള്‍ ചിലവിട്ട് പിണറായി സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ് എന്ന ആഭാസം ഈ നാട്ടിലെ കര്‍ഷകരും വ്യവസായികളും സാധാരണക്കാരും തിരിച്ചറിയണം.

ഡിസംബര്‍ 12 മുതല്‍ പതിനാലുവരെ കോട്ടയത്ത് നടക്കുന്ന നവകേരള സദസ് എന്ത് സന്ദേശമാണ് കോട്ടയത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവനും ഇടതുപക്ഷ എംഎല്‍എമാരും വ്യക്തമാക്കണമെന്നും എന്‍. ഹരി കൂട്ടിച്ചേര്‍ത്തു.

Tags: bjpN.HariNavakerala SadasNavakeralasadassuKerala Govenment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.