Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നഗരങ്ങളില്‍ രക്ഷയില്ലാതായപ്പോള്‍ തീവ്രവാദികള്‍ കശ്മീരിലെ മലമുകളിലേക്ക് കയറി; അവിടെക്കേറി തകര്‍ക്കാന്‍ സിആര്‍പിഎഫ് പ്രത്യേകയുദ്ധതന്ത്രം പഠിയ്‌ക്കുന്നു

കശ്മീരില്‍ സൈന്യവും പൊലീസും തിരച്ചിലും തിരിച്ചടിയും കര്‍ശനമാക്കിയതോടെ തീവ്രവാദികള്‍ നഗരപ്രദേശങ്ങള്‍ വിട്ട് മലമുകളിലെ നിബിഡവനങ്ങള്‍ താവളമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 05:11 pm IST
in India

 

ജമ്മു കശ്മീര്‍: കശ്മീരില്‍ സൈന്യവും പൊലീസും തിരച്ചിലും തിരിച്ചടിയും കര്‍ശനമാക്കിയതോടെ തീവ്രവാദികള്‍ നഗരപ്രദേശങ്ങള്‍ വിട്ട് മലമുകളിലെ നിബിഡവനങ്ങള്‍ താവളമാക്കുന്നു. ഇവിടെ യുദ്ധം ചെയ്യാന്‍ മിടുക്കില്ലാത്തതിനാല്‍ തുടര്‍ച്ചയായി സുരക്ഷാസേന ആള്‍നാശം നേരിടുകയാണ്. ഇതോടെ ഇവരെ നേരിടാന്‍ കുന്നിന്‍മുകളിലെ യുദ്ധതന്ത്രങ്ങള്‍ സിആര്‍പിഎഫിനെ പ്രത്യേകം പരിശീലിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

എന്തായാലും തീവ്രവാദികളുടെ കശ്മീരിലെ സ്വാധീനം നാള്‍ക്കുനാള്‍ കുറയുകയാണ്. പണ്ട് നഗരങ്ങളില്‍ ഒളിച്ചുതാമസിച്ചായിരുന്നു ഇവരുടെ ആക്രമണങ്ങള്‍ എന്നാല്‍ ഇന്ന് ജനങ്ങള്‍ക്കിടയിലെ സര്‍ക്കാര്‍ സ്വാധീനം വര്‍ധിച്ചതോടെ തീവ്രവാദികള്‍ക്ക് നഗരങ്ങളില്‍ രക്ഷയില്ലാതായി. അതോടെ അവര്‍ മലമുകളിലെ നിബിഢവനങ്ങളിലേക്ക് കയറുകയായിരുന്നു.

ഇതോടെ സിആര്‍പിഎഫ് (കേന്ദ്ര റിസര്‍വ്വ് പൊലീസ് സേന) മലമുകളില്‍ നിന്നുകൊണ്ട് യുദ്ധം ചെയ്യാനുള്ള തന്ത്രങ്ങളില്‍ കൂടുതല്‍ പരിശീലനം നേടുകയാണ്. മലമുകളിലെ നിബിഡവനങ്ങളില്‍ തിരച്ചില്‍ നടത്തുകയും യുദ്ധം ചെയ്യുകയും വിഷമകരമാണ്.

അതുകൊണ്ട് മലമുകളിലെ വനമേഖലകളില്‍ ഫലപ്രദമായി യുദ്ധം ചെയ്യാന്‍ സിആര്‍പിഎഫിന് കൂടുതല്‍ പരിശീലനം ആവശ്യമാണ്. ഈ പരിശീലനത്തിന് ഐടിബിപിയുടെ സഹായം കൂടി തേടുകയാണ് സര്‍ക്കാര്‍.

ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ യുദ്ധം ചെയ്യുന്നതിന് പ്രത്യേകം ബറ്റാലിയനുകള്‍ ഉണ്ടാക്കുകയാണ് പൊലീസ്. മൗണ്ടെയ്ന്‍ ബറ്റാലിയനുകള്‍ എന്നാണ് ഇവര്‍ അറിയപ്പെടുക. തല്‍ക്കാലം സിആര്‍പിഎഫ് സേനയിലെ ഒരു സംഘത്തെ മലമുകളിലെ യുദ്ധതന്ത്രങ്ങള്‍ പരിശീലിപ്പിക്കും. ജമ്മു കശ്മീര്‍ മുതല്‍ നക്സല്‍ പ്രദേശങ്ങളില്‍ വരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതല്‍ എല്ലാ വിവിഐപികള്‍ക്കും സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ആണ്.

ജമ്മു കശ്മീരില്‍ സൈന്യത്തെ ഭാവിയില്‍ ഒഴിവാക്കി
അവിടുത്തെ മുഴുവന്‍ ചുമതലയും സിആര്‍പിഎഫിനെ മാത്രം ഏല്‍പിക്കാന്‍ ആലോചിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സിആര്‍പിഎഫാണ് മാവോയിസ്റ്റുകള്‍ അരങ്ങുവാണിരുന്ന 70 ശതമാനം കേന്ദ്രങ്ങളും തകര്‍ത്തെറിഞ്ഞത്. നക്സലുകളെ ഒതുക്കുന്നതിലും സിആര്‍പിഎഫ് വിജയിച്ചു.

എന്തായാലും കശ്മീരില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനരീതികളില്‍ മാറ്റം സംഭവിച്ചതായി ജമ്മു കശ്മീര്‍ മേഖല എഡിജിപി നളിന്‍ പ്രഭാത് പറയുന്നു. നഗരപ്രദേശങ്ങളിലേതിന് പകരം മലമുകളിലെ വനപ്രദേശങ്ങളിലാണ് അവര്‍ ഇപ്പോള്‍ കൂടുതലായി ഒളിത്താവളങ്ങള്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി സിആര്‍പിഎഫിന് കുന്നിന്‍ മുകളിലെ യുദ്ധതന്ത്രങ്ങളില്‍ (മൗണ്ടെയ്ന്‍ വാര്‍ഫെയര്‍) പരിശീലനം നല്‍കും. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പ്രത്യേക സായുധ സേനയായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസാണ് കുന്നിന്‍ മുകളിലെ നിബിഡവനങ്ങളില്‍ യുദ്ധം ചെയ്യേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കുക. മലകയറ്റവും സ്കീയിങ്ങും സിആര്‍പിഎഫുകാരെ പഠിപ്പിക്കും. നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികള്‍ കാക്കുന്ന എസ് എസ് ബി (സശസ്ത്ര സീമാ ബല്‍)യെയും സിആര്‍പിഎഫുകാര്‍ക്ക് കുന്നിന്‍ മുകളിലെ യുദ്ധതന്ത്രങ്ങളില്‍ പരിശീലനം നല്‍കും.

വനത്തിനകത്ത് തീവ്രവാദികളുമായി നടത്തുന്ന ഏറ്റുമുട്ടിലിലാണ് കൂടുതല്‍ സൈനികര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വരുന്നത്. പരിചയക്കുറവ് തന്നെയാണ് ഈ ജീവത്യാഗത്തിന് കാരണം. കശ്മീര്‍ താഴ് വരകളില്‍ ഏറ്റുമുട്ടല്‍ കുറഞ്ഞപ്പോള്‍, പോഞ്ച്, രജൗറി എന്നിവ ഉള്‍പ്പെടുന്ന നിബിഡ വനങ്ങളുള്ള കുന്നിന്‍പ്രദേശമായ പീര്‍ പഞ്ജാള്‍ പ്രദേശത്താണ് കൂടുതല്‍ ഏറ്റുമുട്ടലും അതുവഴി ജീവന്‍ നഷ്ടപ്പെടലും സംഭവിക്കുന്നത്. ഇന്ത്യന്‍ സേനയ്‌ക്കും സുരക്ഷസേനയ്‌ക്കും വലിയ വെല്ലുവിളിയാവുകയാണ് ഈ പ്രദേശങ്ങള്‍. ഈ പ്രദേശങ്ങളിലെ തുടര്‍ച്ചയായ തീവ്രവാദആക്രമണങ്ങളില്‍ വലിയതോതില്‍ സൈന്യത്തിന് ആളപായം ഉണ്ടാകുന്നു. അതുകൊണ്ടാണ് ഒരു അതിവേഗ ആക്ഷന്‍ സംഘത്തെ ഒരുക്കാന്‍ തീരുമാനിക്കുന്നത്.

Tags: Mountain warfareterroristsindian armyCRPFJammu and KashmirJ&KITBPSSB
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

പുതിയ വാര്‍ത്തകള്‍

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.