Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ചെയ്യുന്നത് ചൂതാട്ടവും കണ്‍കെട്ടും; നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഗെഹ്‌ലോട്ട് സര്‍ക്കാര്‍ പാഴാകാറില്ലെന്ന് നരേന്ദ്രമോദി

പെട്രോള്‍ വിലയിലെ വ്യത്യാസങ്ങളെക്കുറിച്ച് അവലോകനം നടത്തും. അഴിമതിയെപ്പറ്റി അന്വേഷണം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 01:21 pm IST
inIndia

ജുന്‍ജുനു( രാജസ്ഥാന്‍): ഇന്ധനത്തിന് അധികസെസ് ചുമത്തി രാജസ്ഥാന്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

‘നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഗെഹ്‌ലോട്ട് സര്‍ക്കാര്‍ കളയാറില്ല. പെട്രോളിന് ഹരിയാനയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നിങ്ങള്‍ക്ക് ഇവിടുത്തേതിലും പതിമൂന്ന് രൂപ കുറച്ചുനല്കിയാല്‍ മതി’, രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പെട്രോള്‍ വിലയിലെ വ്യത്യാസങ്ങളെക്കുറിച്ച് അവലോകനം നടത്തും. അഴിമതിയെപ്പറ്റി അന്വേഷണം നടത്തും. പൊതുതാത്പര്യത്തിന് അനുസൃതമായി കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്വന്തം നേതാക്കളുടെ കുടുംബത്തിന്റെ വികാസം മാത്രമാണ് ലക്ഷ്യമിടുന്നത്. അഴിമതിയും പ്രീണനവും സ്വജനപക്ഷപാതവുമാണ് അവരുടെ മുഖമുദ്ര. അവര്‍ രാജ്യത്തിന് വലിയ നഷ്ടമാണ് വരുത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷം സ്വന്തം മന്ത്രിമാര്‍ ഒരു ജോലിയും ചെയ്തില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെ പരിതപിക്കുന്നു. ഭരണമെന്ന പേരില്‍ ഇവിടെ നടന്നത് കണ്‍കെട്ടും ചൂതാട്ടവുമാണ്. ഈ ജാദൂഗാര്‍-ബാസീഗാര്‍ കളിയുടെ മറവില്‍ മന്ത്രിമാര്‍ പണം മോഷ്ടിക്കുന്നതിന്റെ തിരക്കിലായിരുന്നു, മോദി ചൂണ്ടിക്കാട്ടി.

ജന്‍ഔഷധി മേഖലയിലൂടെ എണ്‍പത് ശതമാനത്തിലധികം വിലക്കുറവിലാണ് അവശ്യമരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്. നൂറ് രൂപയുടെ മരുന്ന് ഇരുപത് രൂപയ്‌ക്ക് നല്കി. ഇടത്തരക്കാരും പാവങ്ങളുമായ രോഗികള്‍ക്ക് ഇത് സഹായകരമായെന്ന് മോദി പറഞ്ഞു. ലോകം ക്രിക്കറ്റ് ലഹരിയിലാണ്.

സാധാരണ കളിക്കാര്‍ ഓടുന്നത് റണ്‍സെടുക്കാനാണ്, പക്ഷേ കോണ്‍ഗ്രസില്‍ വേറൊരു തരം ക്രിക്കറ്റാണ് നടക്കുന്നത്. റണ്‍സ് എടുക്കാനല്ല, ഒപ്പമുള്ളയാളെ ഔട്ടാക്കണമെന്ന ലക്ഷ്യമാണ് അതിനുള്ളിലെ ഓരോരുത്തര്‍ക്കും, ചുരു ജില്ലയിലെ താരാനഗര്‍ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

Tags: bjpcongressrajasthanAshok GehlotNarendra ModiCorruptionState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.