Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യാ സൈന്യത്തെ പിന്‍വലിക്കാന്‍ പുതുതായി സ്ഥാനമേറ്റ മാലിദ്വീപിലെ ചൈന-അനുകൂല പ്രസിഡന്‍റ് മുയ്സു; മുഹമ്മദ് സോലിഹ് തോറ്റത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി

ഇന്ത്യയെ സ്നേഹിച്ച പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി മുഹമ്മദ് സോലിഹിന്റെ തോല്‍വി മാലിദ്വീപില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. പുതുതായി അധികാരത്തിലേറ്റ മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ് സു മാലിദ്വീപിലുള്ള ഇന്ത്യന്‍ പട്ടാളത്തോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 11:49 pm IST
inWorld
പുതുതായി സ്ഥാനമേറ്റ മാലിദ്വീപിലെ ചൈന-അനുകൂല പ്രസിഡന്‍റ് മുഹമ്മദ് മുയ്സു

പുതുതായി സ്ഥാനമേറ്റ മാലിദ്വീപിലെ ചൈന-അനുകൂല പ്രസിഡന്‍റ് മുഹമ്മദ് മുയ്സു

ഇന്ത്യയെ സ്നേഹിച്ച പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി മുഹമ്മദ് സോലിഹിന്റെ തോല്‍വി മാലിദ്വീപില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. പുതുതായി അധികാരത്തിലേറ്റ മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ് സു മാലിദ്വീപിലുള്ള ഇന്ത്യന്‍ പട്ടാളത്തോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഏകദേശം 75 ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപില്‍ ഉള്ളതായി കണക്കാക്കുന്നു. രണ്ട് സൈനിക വിമാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാനാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിനടുത്തു കിടക്കുന്നു എന്നതായിരുന്നു മാലിദ്വീപിന്റെ സവിശേഷത. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള ചരക്ക് നീക്കത്തില്‍ ചൈനയുടെ ആധിപത്യം ദുര്‍ബലപ്പെടുത്താനാണ് ഇന്ത്യയും യുഎസ്, ജപ്പാന്‍, ആസ്ത്രേല്യ തുടങ്ങിയ പാശ്ചാത്യ ശക്തികളും ശ്രമിക്കുന്നത്.

പക്ഷെ പുതിയ പ്രസി‍ഡന്‍റ് മുഹമ്മദ് മുയ് സു ചൈനയുടെ അനുയായി ആണ്. ചൈനീസ് അനുകൂല നേതാവായ അബ്ദുള്ള യമീന്‍ ഗയൂമിന്റെ അനുയായി ആണ് മുഹമ്മദ് മുയ് സു. ഇവരുടെ പാര്‍ട്ടിയായ പ്രോഗ്രസീവ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ചൈന സഹായിച്ചിരുന്നു. നേരത്തെ അബ്ദുള്ള യമീന്‍ ഗയൂം ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ പങ്കാളിയാകാമെന്ന് സമ്മതിച്ചിരുന്നു. ഇതിനിടയില്‍ ഇന്ത്യയെ അനുകൂലിക്കുന്ന നേതാവായ മുഹമ്മദ് സോലിഹ് പ്രസിഡന്‍റായി അവിടെ അധികാരത്തില്‍ വന്നു. ഇന്ത്യ ഏകദേശം 200 കോടി ഡോളര്‍ മാലിദ്വീപിലെ വികസനത്തിനായി ചെലവഴിക്കുകുയും ചെയ്തിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ മാലിദ്വീപിലെ സാന്നിധ്യം വലിയ വിവാദമാക്കി പ്രോഗ്രസീവ് പാര്‍ട്ടി മാറ്റിയിരുന്നു. കിഴക്കിനെയും പടിഞ്ഞാറന്‍ രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന നിര്‍ണ്ണായക സമുദ്രപ്രദേശമാണ് മാലിദ്വീപിനടത്തുള്ളത് എന്നത് പ്രധാനമാണ്. ഇതുകൊണ്ടാകാം പ്രധാനമന്ത്രിമോദി മാലിദ്വീപിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നത്.

 

 

 

Tags: indian armyPM ModiMohammed MuizzuMaldives PresidentMuhammed SolihIndian ocieanSea route
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.